ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ് ഇതാ...!

Written By:

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ആപ് ആണ് ഫയര്‍ചാറ്റ്. ഇതുവരെ ചാറ്റ്‌റൂം, പബ്ലിക്ക് ചാറ്റ് എന്നിവ മാത്രം നടത്താമായിരുന്ന ഈ ആപില്‍ പുതുതായി പ്രൈവറ്റ് ചാറ്റിങും അവതരിപ്പിച്ചിരിക്കുകയാണ്.

ഫോണുകളെ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചാണ് ഫോണ്‍ ചാറ്റിങ് സാധ്യമാക്കുന്നത്.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ് ഇതാ...!

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

ഒരു വലിയ ആള്‍ക്കൂട്ടത്തില്‍ മൊബൈല്‍ സിഗ്നലുകള്‍ നല്ല രീതിയില്‍ കിട്ടാത്ത അവസരങ്ങളില്‍ ഈ ആപ് ഗുണം ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ് ഇതാ...!

മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ ഇതാ...!

ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ആപ് ലഭ്യമാണ്.

Read more about:
English summary
FireChat launches new offline private messaging option.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot