ഫയര്‍ഫോക്‌സ് ബ്രൗസറില്‍ സുരക്ഷാ പാളിച്ച...!

Written By:

മൊസില്ലാ ഫയര്‍ഫോക്‌സ് ബ്രൗസറില്‍ വന്‍ സുരക്ഷാ പാളിച്ച. ഇത് പരിഹരിച്ച് കമ്പനി ഉടനെ പരിഷ്‌ക്കരിച്ച പതിപ്പ് തയ്യാറാക്കിയതായാണ് ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റ് പറയുന്നത്.

ഫയര്‍ഫോക്‌സ് ബ്രൗസറില്‍ സുരക്ഷാ പാളിച്ച...!

പിഡിഎഫ് റീഡര്‍ ഉളള ഫയര്‍ഫോക്‌സ് പ്രോഡക്ടുകളില്‍ മാത്രമാണ് പ്രശ്‌നം ഉളളതെന്ന് മൊസില്ലാ വ്യക്തമാക്കുന്നത്.

10 മികച്ച ക്രോം എക്‌സ്റ്റന്‍ഷനുകള്‍

ആന്‍ഡ്രോയിഡ് ഫോണിലെ ബ്രൗസറില്‍ യാതൊരു സുരക്ഷാ പാളിച്ചയും ഇല്ലെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. എന്നാല്‍ ഡെസ്‌ക്ടോപ് പതിപ്പുകള്‍ ഉടനെ അപ്‌ഡേറ്റ് ചെയ്യുകയാണ് നല്ലത്.

ഫയര്‍ഫോക്‌സ് ബ്രൗസറില്‍ സുരക്ഷാ പാളിച്ച...!

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

വിന്‍ഡോസ്, ലിനക്‌സ് ഉപയോക്താക്കളെയാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്. ആഡ് ബ്ലോക്കിങ് തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ചവര്‍ക്ക് ഈ സുരക്ഷാ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read more about:
English summary
Firefox user? You need to update immediately.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot