സെല്‍ഫി സ്റ്റിക്ക് കൊണ്ടുളള ആദ്യ ഫോട്ടോ എടുത്തത് 1926-ല്‍...!

Written By:

സെല്‍ഫി സ്റ്റിക്കിന്റെ പിതാവായി നിശബ്ദ ചിത്രങ്ങളിലെ പിയാനിസ്റ്റ് ആയിരുന്ന അര്‍നോള്‍ഡിനെ നിസ്സംശയം വിശേഷിപ്പിക്കാം. 1926-ല്‍ ഇംഗ്ലണ്ടിലെ വാര്‍വിക്ക്‌ഷേറിലാണ് അര്‍നോള്‍ഡും പത്‌നി ഹെലന്‍ ഹോഗും ചേര്‍ന്നുളള ഈ ചിത്രം അതിന് തെളിവാണ്.

സെല്‍ഫി സ്റ്റിക്ക് കൊണ്ടുളള ആദ്യ ഫോട്ടോ എടുത്തത് 1926-ല്‍...!

ചിത്രത്തില്‍ അര്‍നോള്‍ഡ് സെല്‍ഫി സ്റ്റിക്ക് പോലുളള ഒരു ഉപകരണം കൊണ്ടാണ് തങ്ങളുടെ ചിത്രം എടുത്തിരിക്കുന്നതെന്ന് കാണാവുന്നതാണ്.

2014-ലെ മികച്ച കണ്ടുപിടുത്തങ്ങളില്‍ ഒന്നായി ടൈം മാഗസീന്‍ സെല്‍ഫി സ്റ്റിക്കിനെ തിരഞ്ഞെടുത്തിരുന്നു.

English summary
First Photo From Selfie Stick Clicked in 1926.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot