ലീഇക്കോ സൂപ്പര്‍ ടിവി മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

Written By:

ചൈനീസ് കമ്പനി ലീഇക്കോ ഈയിടെയാണ് സൂപ്പര്‍ ടിവികള്‍ ഇന്ത്യയില്‍ ഇറക്കിയത്. സൂപ്പര്‍3 X55, സൂപ്പര്‍3 X65, സൂപ്പര്‍3 മാക്‌സ്6 (3ഡി സപ്പോര്‍ട്ട് ചെയ്യുന്നു) എന്നവയാണ് മൂന്നു സൂപ്പര്‍ ടിവികള്‍.

ഗൂഗിള്‍ ഡ്യുയോ വീഡിയോ കോളിംഗ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന 5 കാരണങ്ങള്‍!!!

ലീഇക്കോ സൂപ്പര്‍ ടിവി മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ തന്നെ സൃഷ്ടിക്കും ഈ സൂപ്പര്‍ ടിവികള്‍. ഓണ്‍ലൈന്‍ ടിവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ നല്ലൊരു അവസരമാണ് ലീഇക്കോ ഒരുക്കിയിരിക്കുന്നത് അതും 55ഇഞ്ചിനു മുകളില്‍ വലുപ്പമുളളവ.

സൗജന്യമായി റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ ലഭിക്കും?

ലീഇക്കോ സൂപ്പര്‍ ടിവി മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നല്ല ഹാര്‍ഡ്‌വയര്‍ ടെക്‌നോളജിയും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇന്റര്‍ഫേസും

ഈ സൂപ്പര്‍3 സീരീസ് ലീഇക്കോ ആകര്‍ഷിക്കുന്ന പ്രത്യേകതകളാണ്. ഈ ടിവികള്‍ക്ക് ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A17 സിപിയു, ക്വാഡ് കോര്‍ ഗ്രാഫിക്‌സ് പ്രോസസര്‍, 60fsp 4K വീഡിയോ റെക്കോര്‍ഡര്‍. ഇതെല്ലാം ഒത്തു ചേര്‍ന്നതിനാല്‍ ഈ സൂപ്പര്‍ ടിപികള്‍ സുഗമമായ പ്ലേ ബാക്കും, സ്പീടേറിയ വീഡിയോ ഡീകോഡറും കൃത്യം പ്രധാനം ചെയ്യുന്നു.

സൂപ്പര്‍3 X55 ന് 2ജിബി റാം, ഹൈ കപ്പാസിറ്റി റോം, 8ജിബി eMMC ഫ്‌ളാഷ് എന്നിവ ഉളളതിനാല്‍ എച്ച്ഡി വീഡിയോകളും, ആപ്സ്സും നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സൂപ്പര്‍3 X65 നും സൂപ്പര്‍3 മാക്‌സ്65നും 3ജിബി റാം, 16ജിബി eMMC ഫ്‌ളാഷുമാണ്. ഇതില്ഡ MACE PRO4 ഇമേജ് പ്രോസസറാണ്. ഈ ടിവി റണ്‍ ചെയ്യുന്നത് eUI5.5ല്‍ ആണ്.

 

സൂപ്പര്‍ ഡിസ്‌പ്ലേ

ഫുണ്‍ മെറ്റള്‍ ബോഡി ടിവി 4കെ അള്‍ട്രാ എച്ച്ഡി ഡിസിപ്ലേയാണ്. ഇത് ഉപഭോക്താക്കള്‍ക്കഗ് നല്ലൊരു അവുഭവം നല്‍കുന്നു. ഇതിന്റെ സ്‌ക്രീനിന് 178 ഡിഗ്രി വൈഡ് ആങ്കിള്‍ കൂടാതെ NTST ഉളളതിനാല്‍ നിങ്ങള്‍ക്ക് ചേരും വിധം നിറങ്ങള്‍ വ്യക്തമാകുന്നു.

ലീഇക്കോ മെമ്പര്‍ഷിപ്പ്

സൂപ്പര്‍ ടിപികള്‍ക്ക് രണ്ടു വര്‍ഷത്തെ ഫ്രീ മെമ്പര്‍ഷിപ്പ് ഓഫറുകള്‍ ഉണ്ട്. അതായത് ഉപയോക്താക്കള്‍ക്ക് 2000ല്‍ ഏറെ ഫുള്‍ എച്ച്ഡി/എച്ച്ഡി ബോളിവുഡ്,ഹോളിവുഡ് കൂടാതെ 100ലേറെ ടിവി ചാനലുകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു.

വില താഴെ പറയുന്നു

സൂപ്പര്‍3 X55ന്റെ വില 59,790രൂപയും, ലീഇക്കോ സൂപ്പര്‍3 X65ന് 99,790 രൂപയും സൂപ്പര്‍3 മാക്‌സ്65 ന് 149,790 രൂപയുമാണ്. കൂടാതെ രണ്ടു വര്‍ഷത്തെ വാററ്റിയും ഉണ്ട്.

ആധുനിക ഡിസൈന്‍

ലളിതമായ ഡിസൈനുകളാണ് ഈ സൂപ്പര്‍ ടിവിക്ക്. ഇതില്‍ യോഗ സ്റ്റാന്റും സൗജന്യനമായി ലഭിക്കുന്നു. ഫസ്റ്റ് ഫളാഷ് സെയില്‍ രജിസ്‌ട്രേഷനുകള്‍ ലീമാളിലും, ഫ്‌ളിപ്കാര്‍ട്ടിലും നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് എങ്ങനെ ഹാക്ക് ചെയ്യാം?

English summary
Global internet and technology conglomerate LeEco has recently launched its Ecosystem enabled Super3 TVs in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot