2013-ല്‍ ടെക്‌ലോകത്തു നടന്ന പ്രധാന ഏറ്റെടുക്കലുകള്‍

Posted By:

ടെക്‌ലോകത്ത് പ്രധാന സംഭവ വികാസങ്ങള്‍ നടന്ന വര്‍ഷമാണ് കടന്നുപോകുന്നത്. ഏറ്റവും മികച്ച നിരവധി ഉത്പന്നങ്ങള്‍ ഇറങ്ങി എന്നതുമാത്രമല്ല, 2013-ലെ പ്രധാന സംഭവം. മറിച്ച് അപ്രതീക്ഷിതമായ കുറെ ഏറ്റെടുക്കലുകളും നടന്നു. അതായത് നഷ്ടത്തിലായിരുന്ന പല കമ്പനികളെയും ചില വമ്പന്‍മാര്‍ സ്വന്തമാക്കി.

മൈക്രോസോഫ്റ്റ് നോകിയയെ ഏറ്റെടുത്തതുതന്നെയാണ് ഇതില്‍ പ്രധാനം. ഒരു കാലത്ത് മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്ന നോകിയ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന സമയത്തായിരുന്നു ഏറ്റെടുക്കാന്‍ തയാറായി മൈക്രോസോഫ്റ്റ് എത്തിയത്.

ഇതുപോലെ പ്രധാനപ്പെട്ട പല കമ്പനികളും മൈക്രോസോഫ്റ്റും ഗുഗിളും യാഹുവുമെല്ലം ഏറ്റെടുക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണം ചുവടെ കൊടുക്കുന്നു.

2013-ല്‍ ടെക്‌ലോകത്തു നടന്ന പ്രധാന ഏറ്റെടുക്കലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot