ഇന്ത്യന്‍ െടക്‌ലോകത്തെ കരുത്തരായ 5 വനിതകള്‍!!!

Posted By:

ടെക്‌ലോകത്തെ പൊതുവെ സ്ത്രീസാന്നിധ്യം കുറവാണെന്നാണ് വിലയിരുത്തല്‍. ലോകപ്രശസ്തമായ ആഗോള കമ്പനികളില്‍ മിക്കവയുടെയും മേധാവികള്‍ പുരുഷന്‍മാരാണുതാനും. എന്നാല്‍ യാഹു സി.ഇ.ഒ. മരിസ േമയറെപ്പോലെ കുറച്ചുപേര്‍ ടെക് കമ്പനികളുടെ തലപ്പത്ത് ഉണ്ടതാനും.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഐ.ബി.എം., എച്ച്.പി. തുടങ്ങി പ്രശസ്തമായ പല ആഗോള കമ്പനികളുടെയും ഇന്ത്യയിലെ പരമാധികാരികള്‍ വനിതകളാണ്. ഇവിരല്‍ പലരും സാധാരണ ജീവനക്കാരായി ജോലിയില്‍ പ്രവേശിക്കുകയും കഠിനാധ്വാനവും കഴിവും കൊണ്ട് ഉയര്‍ന്നുവന്നവരുമാണ്.

ഇന്ന് ആയിരക്കണക്കിനു ജീവനക്കാരാണ് ഇവര്‍ക്കു കീഴില്‍ ജോലിചെയ്യുന്നത്. ആരൊക്കെയാണ് ഈ വനിത സി.ഇ.ഒമാര്‍. അവരുടെ വളര്‍ച്ചയുടെ പടവുകള്‍ എങ്ങനെയായിരുന്നു. അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഇന്ത്യന്‍ െടക്‌ലോകത്തെ കരുത്തരായ 5 വനിതകള്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot