1 രൂപയ്ക്ക് ഷവോമി ബാന്റുകള്‍ എന്ന വില്‍പന തന്ത്രം വന്‍ വിജയം...!

Written By:

ഷവോമി സ്മാര്‍ട്ട് ബാന്റ് 7 സെക്കന്റില്‍ വിറ്റ് തീര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് ഷവോമി തങ്ങളുടെ സൈറ്റില്‍ ഫ്ളാഷ് സെയിലിന് എംഐ ബാന്റ് തയ്യാറാക്കിയത്.

1 രൂപയ്ക്ക് ഷവോമി ബാന്റുകള്‍ എന്ന വില്‍പന തന്ത്രം വന്‍ വിജയം...!

ഇത് 7 സെക്കന്റില്‍ വിറ്റ് തീരുകയായിരുന്നു. ആദ്യം റജിസ്ട്രര്‍ ചെയ്യുന്ന 1000 പേര്‍ക്ക് 1 രൂപയ്ക്ക് ബാന്റ് നല്‍കുമെന്നതായിരുന്നു ഈ വില്‍പ്പനയുടെ പ്രത്യേകത.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

1 രൂപയ്ക്ക് ഷവോമി ബാന്റുകള്‍ എന്ന വില്‍പന തന്ത്രം വന്‍ വിജയം...!

ഷവോമി എംഐ 4ഐ-യ്ക്ക് ഒപ്പമാണ് കഴിഞ്ഞ വാരം ഷവോമി ബാന്റ് പുറത്തിറങ്ങിയത്. 999 രൂപയാണ് വിലയായി പ്രഖ്യാപിച്ചിരുന്നത്. മൂന്ന് കളറിലാണ് ഈ ബാന്റ് ലഭ്യമാക്കിയിരിക്കുന്നത്.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

1 രൂപയ്ക്ക് ഷവോമി ബാന്റുകള്‍ എന്ന വില്‍പന തന്ത്രം വന്‍ വിജയം...!

ഷവോമി ഗാഡ്ജറ്റുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഈ ബാന്റ് ഉപയോഗിക്കാവുന്നതാണ്. ഒരിക്കല്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ബാന്റ് 30 ദിവസം ഉപയോഗിക്കാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ വെളളത്തെ പ്രതിരോധിക്കാനും ഇതിന് സാധിക്കും.

Read more about:
English summary
Flash sale in seconds: Xiaomi Mi Band went out of stock in mere 7 seconds.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot