5000 രൂപയ്ക്കുളളിലെ ബജറ്റ് ഫോണുകള്‍ 50% ഓഫറില്‍, വേഗമാകട്ടേ!
ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും മികച്ച ഓഫറുകളാണ് ബജറ്റ് ഫോണുകള്‍ക്ക് നല്‍കുന്നത്. ഈ ആന്‍ഡ്രോയിഡ് ഫോണുകള്‍ 50% ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. ഈ ഫോണുകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, മികച്ച ക്യാഷ്ബാക്ക് ഓഫര്‍, എക്‌സച്ചേഞ്ച് ഓഫര്‍, അധിക ക്യാഷ്ബാക്ക് ഓഫര്‍, തിരഞ്ഞെടുത്ത ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് EMI, എന്നിവയും ലഭിക്കുന്നു.

Yu Ace
2ജിബി റാം, 16ജിബി റോം എന്ന ഈ ഫോണ്‍ 53% ഓഫറാണ് ഫ്‌ളിപ്കാര്‍ട്ടില്‍. പ്രതിമാസ EMI ആരംഭിക്കുന്നത് 309 രൂപ മുതലാണ്.

Redmi GO
4299 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ 1700 രൂപയുടെ അധിക ഓഫറും ലഭിക്കും.

LG K9
50% ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ഫോണ്‍ നിങ്ങള്‍ക്ക് 3999 രൂപയ്ക്കു ലഭിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഒരേ വിലയാണ് ഈ ഫോണിനു നല്‍കിയിരിക്കുന്നത്.

VooMi iPro
1ജിബി റാം, 8ജിബി റോം ഫോണിന് 2199 രൂപയാണ്. ബേസ് വേരിയന്റിന് ആമസോണില്‍ 3146 രൂപയ്ക്കു ലഭിക്കുന്നു.

Infinix Smart 2
ഫ്‌ളിപ്കാര്‍ട്ടില്‍ 3900 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് 3999 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ 3000 രൂപയുടെ അധിക ഓഫറും നേടാം.

Karbonn K9 Kavach
ഫ്‌ളിപ്കാര്‍ട്ട് വഴി ഈ ഫോണ്‍ നിങ്ങള്‍ക്ക് 3499 രൂപയ്ക്കു ലഭിക്കുന്നു. 3991 രൂപയുടെ അധിക ഓഫറും ഫോണിനുണ്ട്. കറുപ്പു നിറത്തിലെ 4ജി വേരിയന്റ് ആമസോണില്‍ നിന്നും 4800 രൂപയ്ക്കു വാങ്ങാം.

Micromax Spark Go
ഫ്‌ളിപ്കാര്‍ട്ടില്‍ 40% ഓഫറില്‍ ഈ ഫോണ്‍ 2999 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ 10% അധിക ഡിസ്‌ക്കൗണ്ടും ഉണ്ട്. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% ഓഫറും ഉണ്ട്.

Coolpad Mega 2.5D
റോയല്‍ ഗോള്‍ഡ് നിറത്തിലെ ഈ ഫോണിന് 5990 രൂപയാണ് ആമസോണില്‍. എന്നാല്‍ ഇതിന്റെ സ്‌പേസ് ഗ്രേക്ക് 5990 രൂപയാണ് ആമസോണില്‍.

Micromax Vdeo 3
SBI ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. 3990 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടില്‍. എന്നാല്‍ ആമസോണില്‍ ഇതിന്റെ വില 3800 രൂപയാണ്.

Yu Yunique 2 Plus
3499 രൂപയാണ് ഫോണിന്റെ വില. ഫ്‌ളിപ്കാര്‍ട്ടില്‍ 292 രൂപയാണ് പ്രതിമാസ EMI. കൂടാതെ 4500 രൂപ ഡിസ്‌ക്കൗണ്ടും ഉണ്ട്.

iVooMi Me3S
ഫ്‌ളിപ്കാര്‍ട്ടില്‍ 48% ഓഫറിനു ശേഷം 3999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. കൂടാതെ 3900 രൂപയാണ് എക്‌സ്‌ച്ചേഞ്ച് ഓഫര്‍.

Redmi 6A
9% ഓഫറിനു ശേഷം ഈ ഫോണ്‍ നിങ്ങള്‍ക്ക് 6,295 രൂപയ്ക്കു വാങ്ങാം. 2ജിബി റാം, 32ജിബി റോമാണ് ഇതിന്.

Nokia 1
ചുവന്ന നിറമുളള ഈ ഫോണിന് 3840 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടില്‍, എന്നാല്‍ ഇതേ ഫോണ്‍ ആമസോണില്‍ 3919 രൂപയാണ്.

Meizu C9
172 രൂപയാണ് ഈ ഫോണിന പ്രതിമാസം. 166 രൂപയാണ് പ്രതിമാസ EMI.


Click it and Unblock the Notifications








