ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ: മികച്ച ലാപ്‌ടോപ്പുകള്‍ക്ക് 50,000 രൂപ വരെ ഓഫര്‍..!

|

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ 'ബിഗ് ബില്ല്യന്‍ ഡേ സെയില്‍' ആരംഭിക്കാന്‍ പോകുകയാണ്. വമ്പന്‍ ഓഫറുമായി രംഗത്തെത്തുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ സെയിലില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ സാധാനങ്ങള്‍ വാങ്ങാവുന്നതാണ്. 80 ശതമാനം വരെ ഓഫറാണ് ബിഗ് ബില്ല്യന്‍ ഡേയില്‍ നല്‍കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് സെയില്‍.

 
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ: മികച്ച ലാപ്‌ടോപ്പുകള്‍ക്ക് 50,000

നിങ്ങള്‍ക്ക് ഡെല്‍ ഇന്‍സ്പിറോണ്‍ 15 3000 കോര്‍ i3 6th Gen 25 ശതമനം ഓഫറില്‍ ലഭിക്കുന്നു. കൂടാതെ 8000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ഇതിനുണ്ട്. EMI 913 രൂപ പ്രതിമാസം, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫറുകള്‍ അങ്ങനെ നിരവധി ഓഫറുകള്‍ ലഭിക്കുന്നു.

ആപ്പിള്‍ മാക്ബുക്ക് എയര്‍ കോര്‍ i5 5th Gen 18 ശതമാനം ഓഫറില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഒപ്പം 8000 രൂപയുടെ മറ്റു ഓഫറും അതു പോലെ 2000 രൂപയുടെ അധിക ഓഫറും ലഭിക്കുന്നു. 2093 രൂപയാണ് പ്രതിമാസ നോകോസ്റ്റ് ഇഎംഐ. ഇതു കൂടാതെ മറ്റു ആകര്‍ഷകമായ ഓഫറുകളും ഉണ്ട്.

ലെനോവോ ഐഡിയപാഡ് 320E കോര്‍ i3 6th Gen നിങ്ങള്‍ക്ക് 18 ശതമാനം ഓഫര്‍, നോകോസ്റ്റ് ഇഎംഐ 8333 പ്രതിമാസം, 8000 രൂപ എക്‌സച്ചേഞ്ച് ഓഫര്‍, 2000 രൂപ അധിക ഓഫര്‍, ബാങ്ക് ഓഫറുകള്‍ എന്നിവ ലഭിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ ഓഫറില്‍ ലഭിക്കുന്ന ലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Dell Inspiron 15 300 Core i3 6th Gen

Dell Inspiron 15 300 Core i3 6th Gen

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 1.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഡിസ്‌പ്ലേ

. പ്രി-ഇന്‍സ്റ്റോള്‍ ജെന്യൂണ്‍ വിന്‍ഡോസ് 10 ഒഎസ്

. പ്രീലോഡഡ് എംഎസ് ഓഫീസ് ഹോം ആന്റ് സ്റ്റുഡന്റ് 2016

Apple MacBook Air Core i5 5th Gen

Apple MacBook Air Core i5 5th Gen

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 13.3 ഇഞ്ച് എച്ച്ഡി പ്ലസ് ബ്ലാക്ക്‌ലിറ്റ് ഡിസ്‌പ്ലേ

. സ്‌റ്റെലിഷ് ആന്റ് പോര്‍ട്ടബിള്‍ തിന്‍ ആന്റ് ലൈറ്റ് ലാപ്‌ടോപ്പ്

. ഒപ്ടിക്കല്‍ ഡിസ്‌ക് ഡ്രൈവ്

Lenovo Ideapad 330 Core i5 8th Gen
 

Lenovo Ideapad 330 Core i5 8th Gen

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 1.6 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, ആന്റിഗ്ലെയര്‍ ഡിസ്‌പ്ലേ

. ഇന്റല്‍ l5-8250U 8ാം ജനറേഷന്‍ പ്രോസസര്‍

. 4ജിബി DDR4 റാം

. 1TB ഹാര്‍ഡ്‌വയര്‍

. ഫ്രീ വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം

. ഇന്റഗ്രേട്ടഡ് GFX ഗ്രാഫിക്‌സ്

Lenovo Ideapad 320E Core i3 6th Gen

Lenovo Ideapad 320E Core i3 6th Gen

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 15.6 ഇഞ്ച് സ്‌ക്രീന്‍, ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ്

. 2GHz ഇന്റര്‍ കോര്‍ i3-6006U 6ാം ജനറേഷന്‍ പ്രോസസര്‍

. DOS അതിഷ്ഠിത ലാപ്‌ടോപ്പ്

. 4ജിബി DDR4 റാം

. FAQ ഓണ്‍ ടച്ച് പാഡ്

. 1TB 5400rpm സീരിയല്‍ ATA ഹാര്‍ഡ്‌വയര്‍

. DOS ഓപ്പറേറ്റിംഗ് സിസ്റ്റം

Dell Vostro 14 3000 Core i5 8th Gen

Dell Vostro 14 3000 Core i5 8th Gen

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. ഇന്റര്‍ i5-8250U പ്രോസസര്‍

. 4ജിബി റാം

. 1TB ഹാര്‍ഡ്‌വയര്‍

. 14 ഇഞ്ച് സ്‌ക്രീന്‍

. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം

. 2Kg ലാപ്‌ടോപ്പ്

Acer Predator Helios 300 Core i7 8th Gen

Acer Predator Helios 300 Core i7 8th Gen

ഫ്‌ളിപാകാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. ഏറ്റവും പുതിയ 7th ജനറേഷന്‍ ഇന്റല്‍ കോര്‍ i7-7700HQ പ്രോസസര്‍

. 6GB GDDR5 VRAM

. ഒരു വര്‍ഷം മാനുഫാക്ചര്‍ വാന്റി

. 15.6 ഫുള്‍ എച്ചഡി ഐപിഎസ് ഡിസ്‌പ്ലേ

Dell Inspiron 14 3000 Series Core i3 7th Gen

Dell Inspiron 14 3000 Series Core i3 7th Gen

ഫ്‌ലിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 14 ഇഞ്ച് 366x768 LED-lit സ്‌ക്രീന്‍

. ഇന്റല്‍ സെലിറോണ്‍ N2840 2.16 Ghz പ്രോസസര്‍

. 2ജിബി റാം, 500ജിബി HDD

. വിന്‍ഡോസ് 8.1

Most Read Articles
Best Mobiles in India

Read more about:
English summary
Flipkart Big Billion Day Sale: Get offers up to Rs. 50,000 off on popular laptops

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X