മോട്ടോ ജി 4ജി പതിപ്പ് ഇപ്പോള്‍ 8,999 രൂപയ്ക്ക് സ്വന്തമാക്കാം..!

Written By:

മോട്ടോ ജി 4ജി പതിപ്പ് വിലക്കിഴിവില്‍ ലഭ്യമാക്കിയിരിക്കുന്നു. ഏറെ പ്രതീക്ഷകളോടെയാണ് മോട്ടോ ആരാധകര്‍ ഈ വിലക്കിഴിവിനെ കാണുന്നത്.

ഷവോമി എംഐ 4ഐ-യുടെ വില 3,000 രൂപ കുറച്ചു..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ജി 4ജി

8,999 രൂപയ്ക്കാണ് മോട്ടോ ജി 4ജി പതിപ്പ് വില്‍പ്പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്.

 

മോട്ടോ ജി 4ജി

ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ വില്‍പ്പന മാമാങ്കത്തിന്റെ ഭാഗമായാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുളളത്.

 

മോട്ടോ ജി 4ജി

കഴിഞ്ഞ സെപ്റ്റംബറിലാണ് മോട്ടോ ജി 4ജി പതിപ്പ് എത്തുന്നത്.

 

മോട്ടോ ജി 4ജി

ഫ്‌ലിപ്കാര്‍ട്ടില്‍ മോട്ടോ ജി 4ജി-യ്ക്കായുളള പ്രീഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്.

 

മോട്ടോ ജി 4ജി

5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുളളത്.

 

മോട്ടോ ജി 4ജി

കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.

 

മോട്ടോ ജി 4ജി

1 ജിബി റാമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

 

മോട്ടോ ജി 4ജി

8ജിബി മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

 

മോട്ടോ ജി 4ജി

8എംപി പ്രധാന ക്യാമറയും 2എംപി മുന്‍ ക്യാമറയും ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

മോട്ടോ ജി 4ജി

2070എംഎഎച്ച് ബാറ്ററിയുളള ഫോണില്‍ പ്രീലോഡഡ് ആയി എത്തുന്ന ഒഎസ് കിറ്റ്കാറ്റാണ്. ലോലിപോപ്പിലേക്കുളള പരിഷ്‌ക്കരണം സാധ്യമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Flipkart Big Billion Day sale: Moto G (2nd gen) LTE pre-order at Rs 8999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot