ഫ്‌ളിപാകാര്‍ട്ട്, ആമസോണ്‍ ഓഫറുകൾ: നോക്കിയ ഫോണുകള്‍ക്ക് 35% വരെ വിലക്കുറവ്!

|

ഏറ്റവും പുതിയ സാങ്കേതികവിദ്യയും അതു പോലെ രസകരമായ ഡിസൈനുമാണ് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എച്ച്എംഡി ഗ്ലോബല്‍ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡേയിലും അതു പോലെ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലിലും നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 35% വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. അതു കൂടാതെ ആകര്‍ഷകമായ മറ്റു ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

 

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും നോക്കിയ 5 വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിശയകരമായ ഡീലുകളാണ് ഇവിടെ നല്‍കുന്നത്. അതായത് 7,999 രൂപ വിലയുളള ഈ ഫോണില്‍ മറ്റു ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നു. കൂടാതെ 1,334 രൂപയുടെ പ്രതിമാസ EMI, HDFC ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡിന് 10% തത്ക്ഷണ ഓഫര്‍, ഫോണ്‍പീയിലൂടെ 10 ശതമാനം ക്യാഷ്ബാക്ക്, ആക്‌സിസ് ബാങ്ക് ബസ് കാര്‍ഡിലൂടെ 5% ഓഫര്‍ കൂടാതെ മൊബൈലുകള്‍ക്ക് ഒരു വര്‍ഷത്തെ വാറന്റിയും ആക്‌സറീസുകള്‍ക്ക് 6 മാസത്തെ വാറന്റിയും ലഭിക്കുന്നു.

ഫ്‌ളിപാകാര്‍ട്ട്, ആമസോണ്‍ ഓഫറുകൾ: നോക്കിയ ഫോണുകള്‍ക്ക് 35% വരെ വിലക്കു

അതു പോലെ ആമസോണിലും വന്‍ ഡിസ്‌ക്കൗണ്ടാണ് നോക്കിയ ഫോണുകള്‍ക്ക്. ഇവിടെ നോക്കിയ 2.1ന് 839 രൂപ ഓഫര്‍ നല്‍കുന്നു. ഫോണിന്റെ യഥാര്‍ത്ഥ വില 6,849 രൂപയാണ്. കൂടാതെ SBI ക്രഡിറ്റ് കാര്‍ഡില്‍ നിന്നും 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ഉണ്ട്. പ്രതിമാസം 332 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ, 6,030 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ആകര്‍ഷണീയമായ ക്യാഷ്ബാക്ക് എന്നിവയും ലഭിക്കുന്നു. ഫ്‌ളിപാകാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലില്‍ എന്നിവയില്‍ നടക്കുന്ന നോക്കിയ ഫോണുകളും അവയുടെ ഓഫറും ഇവിടെ കൊടുക്കുന്നു.

Nokia 1

Nokia 1

26% ഓഫര്‍

സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ

. 1.1 GHz ക്വാഡ് കോര്‍ പ്രോസസര്‍

. 1ജിബി റാം, 8ജിബി റോം

. ഡ്യുവല്‍ നാനോ സിം

. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ഡ്രിപ്പ് പ്രൊട്ടക്ഷന്‍ IP52

. ബ്ലൂട്ടൂത്ത് 4.1

. 2150എംഎഎച്ച് ബാറ്ററി

 

Nokia 2.1

Nokia 2.1

14% ഓഫര്‍

. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

 

Nokia 8 Sirocco
 

Nokia 8 Sirocco

12% ഓഫര്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് pOLED ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835

. 6ജിബി റാം

. 128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

 

Nokia 2

Nokia 2

8% ഓഫര്‍

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി എല്‍സിഡി ഇന്‍-സെല്‍ ടച്ച് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍

. 1.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 212 മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. സ്പ്ലാഷ് പ്രൂഫ്

. 4ജി വോള്‍ട്ട്

. 4100എംഎഎച്ച് ബാറ്ററി

 

Nokia 3.1

Nokia 3.1

17% ഓഫര്‍

സവിശേഷതകള്‍

. 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2990എംഎഎച്ച് ബാറ്ററി

 

Nokia 5.1

Nokia 5.1

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD+ 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് പീലിയോ P18 പ്രോസസര്‍

. 2ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 

Nokia 6

Nokia 6

12% ഓഫര്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD ഐപിഎസ് ഡിസ്‌പ്ലേ

. 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. ഡ്യുവല്‍ സ്പീക്കര്‍

. ഡ്യുവല്‍ സിം

. 16എംപി ഡ്യുവല്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ഡോള്‍ബി ഡിജിറ്റല്‍

. 3000എംഎഎച്ച് ബാറ്ററി

 

Nokia 6.1

Nokia 6.1

28% ഓഫര്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD ഐപിഎസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി റോം

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3000എംഎഎച്ച് ബാറ്ററി

 

Nokia 8

Nokia 8

സവിശേഷതകള്‍

. 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്റ്റോറേജ്

. 254ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി/ 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3090എംഎഎച്ച് ബാറ്ററി

 

Nokia 6.1 Plus

Nokia 6.1 Plus

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

 

Nokia 5.1Plus

Nokia 5.1Plus

സവിശേഷതകള്‍

. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 400ജിബി മൈക്രോഎസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060 എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
Flipkart Big Billion Days and Amazon Great Indian Festival Nokia Offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X