90% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് സെയില്‍ വീണ്ടും!

Written By:

ഈ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഒന്നായ ഫ്‌ളിപ്കാര്‍ട്ട് വീണ്ടും വന്‍ ഓഫറുമായി എത്തുന്നു. ' ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍' എന്ന പേരിലാണ് 90% ഡിസ്‌ക്കൗണ്ടുമായി ഫ്‌ളിപ്കാര്‍ട്ട് എത്തുന്നത്.

ഇന്ത്യയില്‍ എത്താന്‍ പോകുന്ന വലിയ ക്യാമറ ഫോണുകള്‍!

90% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് സെയില്‍ വീണ്ടും!

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു പ്രത്യേക ഉത്സവ സീസണാണ് ഫ്‌ളിപ്കാര്‍ട്ട് ഒരുക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ 24 വരെ നീണ്ടു നില്‍ക്കുന്ന ഈ ഉത്സവ സീസണുകളില്‍ വിവിധ തരത്തിലുളള ഉത്പന്നങ്ങള്‍ വന്‍ തോതിലുളള ഓഫറുകളും ഡിസ്‌ക്കൗണ്ടുകളുമാണ് നല്‍കുന്നത്.

മറ്റു പ്രമുഖ ബ്രാന്‍ഡുകളുമായി ഫ്‌ളിപ്കാര്‍ട്ട് പങ്കാളിയായതിനാല്‍ അവിടെ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാം എന്നും കമ്പനി പറയുന്നു.

'ബിഗ് ബില്ല്യന്‍ ഡെയിസ് സെയിലില്‍' നടക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ഓഫറുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്‌ളിപ്കാര്‍ട്ട് സെയിലിലെ പ്രോഗ്രാമുകള്‍

നോ കോസ്റ്റ് ഇഎംഐ, പ്രോഡക്ട് എക്‌സ്‌ച്ചേഞ്ച്, ബൈബാക്ക് ഗാരന്റി, എസ്ബിഐ ഡബിറ്റ് കാര്‍ഡ്/ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ എന്നിവ നല്‍കുന്നു.

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പാസ്സ്‌വേര്‍ഡ്‌/പാറ്റേണ്‍ ലോക്ക് തുറക്കാനുള്ള 3 കുറുക്കുവഴികള്‍!

90% ഓഫറുകള്‍

ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കുന്നത് BBD യുടെ കീഴിലുളള ഈ വില്‍പനയില്‍ 90% ഓഫറുകളാണ് എല്ലാ വിഭാഗത്തിലുമുളളത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍

ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകളാണ് ഇതിനകം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുളളത്. കൂടാതെ ക്രഡിറ്റ് കാര്‍ഡ്/ ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കും പ്രത്യേകം നല്‍കിയിരുന്നു. പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പറയുന്നത്.

സെയിലിലെ മികച്ച ഓഫറുകള്‍

 

  • എല്ലാ വിഭാഗങ്ങളിലുമുളള ഉത്പന്നങ്ങള്‍ക്ക് 90% വരെ ഓഫര്‍
  • നോ കോസ്റ്റ് ഇഎംഐ, ക്രഡിറ്റ് കാര്‍ഡ് ഇഎംഐ, പ്രോഡ്ക്ട് എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ബൈ ബാക്ക് ഗ്യാരന്റി, ബൈ നൗ-പേ ലേറ്റര്‍ എന്നീ ഓഫറുകളും നല്‍കുന്നു.
  • എസ്ബിഐ ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍. 
  • എല്ലാ പ്ലാറ്റ്‌ഫോമുകളിലും 10% ഇന്‍സ്റ്റന്റ് സേവിങ്ങ്‌സ്.

നിങ്ങളുടെ ലാപ്‌ടോപ്പ് നിരന്തരമായി ഷട്ട്ഡൗണ്‍ ആകുന്നതിനുളള കാരണങ്ങള്‍?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This festive season, from September 20 to September 24, buyers will be able to avail massive offers and discounts on a varied range of products.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot