ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും 50% ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട് ടിവികള്‍ക്ക് 50% ഓഫര്‍: വേഗമാകട്ടേ!
ദീപാവലി അടുത്തിരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും വമ്പന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നു. ഇത്തവണ ഫ്‌ളിപ്കാര്‍ട്ടില്‍ 50% ഓഫറുകളാണ് സ്മാര്‍ട്ട് ടിവികള്‍ക്ക്. കൂടാതെ ഇവയ്ക്ക് സിറ്റി ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് സേവിങ്‌സ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക്, HDFC ബാങ്ക് ഡെബിറ്റ് കാര്‍ഡില്‍ 10% ക്യാഷ്ബാക്ക് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Vu Premium Android 108cm (43 inch) Ultra HD (4K)
1060 രൂപയുടെ പ്രതിമാസ EMIയില്‍ ഈ ടിവി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. കൂടാതെ 3000 രൂപയുടെ അധിക ഓഫറും ലഭിക്കുന്നു.

Motorola 107.6cm (43 inch) Full HD LED Smart Android TV
29% ഓഫറോടു കൂടി ഈ ടിവി നിങ്ങള്‍ക്ക് 24,999 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ 6583 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും എന്നാല്‍ ചില മോഡലുകള്‍ക്ക് 500 രൂപ അധിക ഓഫറും ലഭിക്കുന്നു.

Samsung Super 6 108cm (43 inch) Ultra HD (4K) LED Smart TV
44% ഓഫറില്‍ ഈ ടിവി നിങ്ങള്‍ക്ക് 36,999 രൂപയ്ക്ക് ലഭിക്കുന്നു. കൂടാതെ ഇതിനോടൊപ്പം ഒരു വര്‍ഷത്തെ വാറന്റിയും 2 വര്‍ഷത്തെ അധിക വാറന്റിയും ലഭിക്കുന്നു.

LG 139cm (55 inch) Ultra HD (4K) LED Smart TV 2019 Edition
57,500 രൂപയ്ക്ക് ഈ ടിവി നിങ്ങള്‍ക്കു വാങ്ങാം. 1966 രൂപയാണ് ഇതിന്റെ പ്രതിമാസ EMI.

Vu Pixelight 126cm (50 inch) Ultra HD (4K) LED Smart TV with Cricket mode
ഈ ഉത്പന്നത്തിന് 4000 രൂപ ഇളവാണ് ലഭിക്കുന്നത്. കൂടാതെ വ്യത്യസ്ഥ EMI ഓപ്ഷനില്‍ ഇതു വാങ്ങാം.

LG All-in-One 126cm (50 inch) Ultra HD (4K) LED Smart TV 2019 Edition
335 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ സ്മാര്‍ട്ട് ടിവി നിങ്ങള്‍ക്ക് 46,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. കൂടാതെ CD/DC/Net Banking/ EMI ഓപ്ഷനുകളില്‍ 1500 രൂപയുടെ ഇളവും ലഭിക്കുന്നു.

LG 123cm (49 inch) Ultra HD (4K) LED Smart TV 2018 Edition
13,000 രൂപയുടെ ഇളവില്‍ നിങ്ങള്‍ക്ക് ഈ സ്മാര്‍ട്ട് ടിവി വാങ്ങാവുന്നതാണ്. കൂടാതെ തിരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് 2000 രൂപ അധിക ഓഫറും ലഭിക്കുന്നു.

Motorola 164cm (65 inch) Ultra HD (4K) LED Smart Android TV
ഈ ടിവി 43% ഓഫറിനു ശേഷം 64,999 രൂപയ്ക്ക് ലഭിക്കുന്നു. കൂടാതെ 50,400 രൂപയുടെ അധിക ഓഫറും നല്‍കുന്നുണ്ട്.

Sony Bravia W800F 108cm (43 inch) Full HD LED Smart Android TV
29% ഇളവിനു ശേഷം 46,999 രൂപയ്ക്ക് ഈ ടിവി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. കൂടാതെ 7500 രൂപയുടെ ഫ്‌ളിപ്കാര്‍ട്ട് ഗിഫ്റ്റ് വ്വൗച്ചറും ലഭിക്കുന്നു.

Sony Bravia W662F 125.7cm (50inch) Full HD LED Smart TV
പ്രതിമാസം 4167 രൂപയുടെ ഇഎംഐ ആണ് ഈ ടിവിക്ക് ലഭിക്കുന്നത്. 37% ഓഫറിനു ശേഷം 49,999 രൂപയ്ക്ക് ഈ ടിവി നിങ്ങള്‍ക്ക്ു ലഭിക്കുന്നു.

Sony Bravia X7002G 108cm (43 inch) Ultra HD (4K) LED Smart TV (KD 43X7002G)
52,999 രൂപയ്ക്കാണ് ഈ ടിവി എത്തിയിരിക്കുന്നത്. കൂടാതെ 6583 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും ഇതിനുണ്ട്. OS ലിനക്‌സ് അടിസ്ഥാനമാക്കിയ ടിവിയാണിത്.

Sony Bravia X8000G 138.8cm (55 inch) Ultra HD (4K) LED Smart Android TV
86,499 രൂപയാണ് ഈ ടിവിയുടെ വില. കൂടാതെ 38,401 രൂപയുടെ അധിക ഓഫറിലൂടേയും ഫ്‌ളിപ്കാര്‍ട്ടിലൂടെ ടിവി നേടാം.

Samsung 139.7 955 inch) Ultra HD (4K) LED Smart TV
2945 രൂപയുടെ പ്രതിമാസ EMIയില്‍ ഈ ടിവി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. കൂടാതെ 7000 രൂപയുടെ അധിക ഓഫറും ലഭിക്കുന്നു.


Click it and Unblock the Notifications








