Home
News

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് 2020: ഡെസ്‌ക്ടോപ്പുകൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്ക് വൻവിലക്കിഴിവ്

വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ പിസി കമ്പ്യൂട്ടറുകൾക്ക് വൻവിലക്കിഴിവുമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു. ഫ്ലിപ്കാർട്ടിലെ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും ഇപ്പോൾ 40 ശതമാനം കിഴിവാണ് നൽകുന്നത്. ഇതിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

23,990 രൂപ മുതൽ ആരംഭിക്കുന്ന കോർ ഐ 5 ലാപ്ടോപ്പുകൾ

23,990 രൂപ മുതൽ ആരംഭിക്കുന്ന കോർ ഐ 5 ലാപ്ടോപ്പുകൾ

നിങ്ങൾക്ക് ഇപ്പോൾ ഒരു ഇന്റൽ കോർ ഐ 5 പ്രോസസർ ലാപ്‌ടോപ്പ് വെറും 23,990 രൂപയ്ക്ക് ലഭിക്കും. അതിനാൽ, അടിസ്ഥാനപരമായ ഓഫീസ് ജോലികൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഒരു ശക്തമായ ലാപ്‌ടോപ്പ് ലഭിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്.

വർക്ക് ആൻഡ് എന്റർടൈൻമെന്റ് ലാപ്‌ടോപ്പുകൾക്ക് 30% വരെ ഇളവ്

വർക്ക് ആൻഡ് എന്റർടൈൻമെന്റ് ലാപ്‌ടോപ്പുകൾക്ക് 30% വരെ ഇളവ്

ഈ ലാപ്‌ടോപ്പുകൾ സാധാരണ ദൈനംദിന ഉപയോഗത്തിനുള്ളവയാണ്. കൂടാതെ, ഈ ലാപ്‌ടോപ്പുകളിൽ ചിലത് ഇപ്പോൾ 30 ശതമാനം ഇളവിൽ ലഭ്യമാണ്. ഇവ മൾട്ടിമീഡിയ ഉപയോഗത്തിന് മികച്ചതാണ്.

പ്രീമിയം ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

പ്രീമിയം ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

നിങ്ങൾ മികച്ച പെർഫോമൻസ് നൽകുന്ന മികച്ച സിപിയു, ജിപിയു എന്നിവയുള്ള പ്രീമിയം ലാപ്‌ടോപ്പിനായി തിരയുകയാണോ? സാധാരണ റീടെയിൽ വിൽപ്പന വിലയേക്കാൾ 30 ശതമാനം വരെ കിഴിവോടെ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം ലാപ്ടോപ്പുകൾ ലഭിക്കുന്നതാണ്.

15,990 രൂപ മുതൽ ആരംഭിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പുകൾ‌

15,990 രൂപ മുതൽ ആരംഭിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പുകൾ‌

നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ, ബജറ്റിൽ വിലയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഒരു ലാപ്ടോപ്പ് സ്വന്തമാക്കാവുന്നതാണ്. നിങ്ങൾക്ക് ഇപ്പോൾ വെറും 15,990 രൂപയ്ക്ക് ഒരു സ്റ്റുഡൻറ് ലാപ്‌ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. 2020 ൽ ഒരു മിഡ് റേഞ്ച് സ്മാർട്ഫോൺ വാങ്ങുവാൻ ചെലവഴിച്ചേക്കാവുന്ന തുകയാണ് ഇത്.

മികച്ച ഡെൽ ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

മികച്ച ഡെൽ ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

നിങ്ങൾ ഏറ്റവും പുതിയ ഒരു ഡെൽ ലാപ്‌ടോപ്പ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങുകയാണെങ്കിൽ നന്നായിരിക്കും. ഫ്ലിപ്കാർട്ടിലെ ഡെൽ ലാപ്ടോപ്പുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൻറെ ഭാഗമായി 30 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്.

മികച്ച പ്രകടനമുള്ള ലാപ്‌ടോപ്പുകൾക്ക് 30% വരെ കിഴിവ്

മികച്ച പ്രകടനമുള്ള ലാപ്‌ടോപ്പുകൾക്ക് 30% വരെ കിഴിവ്

നിങ്ങൾ ഒരു പ്രൊഫഷണൽ ഗെയിമർ ആണെങ്കിൽ, കട്ടിംഗ് എഡ്ജ് സിപിയു, ജിപിയു തുടങ്ങിയ സവിശേഷതകളുമായി വരുന്ന ഉയർന്ന പ്രകടനമുള്ള ലാപ്‌ടോപ്പ് ഓഫറിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. ഈ ലാപ്ടോപ്പുകൾക്ക് സാധാരണയായി വളരെയധികം ചിലവ് വരുന്നതാണ്. പക്ഷേ, ഫ്ലിപ്പ്കാർട്ട് നിന്നും ഇപ്പോൾ 30 ശതമാനം വരെ വിലകുറവിൽ ഈ ലാപ്ടോപ്പ് സ്വന്തമാക്കാവുന്നതാണ്.

മികച്ച അസ്യൂസ് ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

മികച്ച അസ്യൂസ് ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

30 ശതമാനം വിലകുറഞ്ഞ ലാപ്‌ടോപ്പുകൾ നിർമ്മിക്കുന്ന ഒരു ബ്രാൻഡായി അസ്യൂസ് അറിയപ്പെടുന്നു. ഈ ലാപ്‌ടോപ്പുകളിൽ ഭൂരിഭാഗവും ഏറ്റവും പുതിയ ഇന്റൽ / എഎംഡി സിപിയുമായാണ് വരുന്നത്. മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനത്തിനായി മികച്ച ഇൻ-ക്ലാസ് ജിപിയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Flipkart Big Saving Days Sale is here, where price cuts on some of the newest PC computers from different brands are provided by the e-commerce site. On Flipkart, laptops and desktops are now 40 percent off, and here's everything you need to hear about it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X