Home
News

'ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയിസ്'; മികച്ച ഓഫറുകളുള്ള ഫോണുകൾ അറിയാം!

By Gizbot Bureau

ആമസോണ്‍ ഇന്ത്യയും ഫ്‌ളിപ്കാര്‍ട്ടും അവരുടെ സൈറ്റുകളില്‍ വമ്പന്‍ ഓഫറുകള്‍ ആരംഭിച്ചു. ഇപ്പോള്‍ ഈ-കൊമേഴ്‌സ് സൈറ്റുകളില്‍ വമ്പന്‍ ഓഫറുകള്‍ ഡിസ്‌ക്കൗണ്ടുകളുമാണ് വിവധ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു മന്‍പ് യഥാര്‍ത്ഥ ഓഫര്‍ തന്നെയാണോ എന്നും ഉറപ്പു വരുത്തണം. ഉപഭാക്താക്കളെ ആകര്‍ഷിക്കാനായി 10 മുതല്‍ 70 ശതമാനം വരെ ഓഫറാണ് നല്‍കുന്നത്.

'ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയിസ്'; മികച്ച ഓഫറുകളുള്ള ഫോണുകൾ അറി

ഫ്‌ളിപ്കാര്‍ട്ടിന്റെ 'ബിഗ് ഷോപ്പിംഗ് ഡെയിസ്' ജൂലൈ 19ന് അവസാനിക്കും. 80 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വില്‍പനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, വീട്ടുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എസ്ബിഐ ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡിന് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ബജാജ് ഫിന്‍സെര്‍വില്‍ നിന്നും 'നോ കോസ്റ്റ് ഇഎംഐ' എന്നീ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

ഫ്‌ളിപ്കാര്‍ട്ടിലെ 'ബിഡ് ഷോപ്പിംഗ് ഡെയില്‍' ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണുകളും അവയുടെ ഓഫറുകളും ഇവിടെ കൊടുക്കുന്നു.

Apple iPhone

Apple iPhone

ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച സമയമാണ്. പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്. ഐഫോണ്‍ SE 17,999 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. ഐഫോണ്‍ 6എസ് പ്ലസ് സ്‌പേസ് ഗ്രേ, 32ജിബി 34,999 രൂപയ്ക്കു വാങ്ങാം.

Google Pixal 2

Google Pixal 2

ഗൂഗിള്‍ പിക്‌സല്‍ 2 (4ജിബി/ 12ജിബി സ്റ്റോറേജ്) എന്ന ഫോണും ഈ ഓഫറില്‍ ഉള്‍പ്പെടുന്നുണ്ട്. 16,001 രൂപ ഡിസ്‌ക്കൗണ്ടാണ് ഈ ഫോണിന് നല്‍കുന്നത്. കൂടാതെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡിന് 10% അധിക ഡിസ്‌ക്കൗണ്ടും 3000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

 Honor 10

Honor 10

ഹോണര്‍ 10 (6ജിബി റാം, 128ജിബി സ്‌റ്റോറേജ്) ഫോണിന് ആദ്യമായാണ് ഇങ്ങനെ ഒരു ഓഫര്‍. 29,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭ്യമാകും. 5.84 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080x2280 റസൊല്യൂഷന്‍, കിരിന്‍ 970 ചിപ്‌സെറ്റ് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

ഇന്‍ഫിനിക്‌സ് സീറോ 5 6ജിബി റാം, 64ജിബി സ്‌റ്റോറേജ് 3000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 14,999 രൂപയ്ക്കു ലഭിക്കുന്നു. മൈക്രോമാക്‌സ് Vdeo 2 നിങ്ങള്‍ക്ക് 2,999 രൂപയ്ക്കും പാനസോണിക് Eluga Ray 700, P95, മൈക്രോമാക്‌സ് സ്പാര്‍ക്ക് 4ജി എന്നിവയ്ക്ക് 1000 രൂപ മുതല്‍ 3000 രൂപ വരെയുമാണ് ഡിസ്‌ക്കൗണ്ട്.

More from GizBot

Best Mobiles in India

English summary
Flipkart Big Shopping Days: iPhone SE 32GB with over 30 per cent discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X