Home
News

10,999 രൂപയ്ക്ക് തോംസൺ സ്മാർട് ടി.വി ഫ്ളിപ്പ്കാർട്ടിൽ, സ്മാർട് ടി.വികൾക്ക് വൻ ഓഫറുകൾ

മേയ് 15 മുതൽ തുടങ്ങുന്ന ഫ്ലിപ്കാർട് ബിഗ് ഷോപ്പിങ് ഡെയ്സിൽ കേവലം 10,999 രൂപയ്ക്കാണ് സ്മാർട് ടി.വി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടി.വി മോഡലുകളുടെ വില 7,499 രൂപയിലും ആരംഭിക്കുന്നു. ഇത് ആദ്യമായാണ്

ഇ-കൊമേഴ്സ് പ്ലാറ്റഫോം കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടി.വികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ പട്ടികയിലുള്ള എല്ലാ ടി.വികൾക്കും വൻ ഓഫറാണ് നൽകുന്നത്.

10,999 രൂപയ്ക്ക് തോംസൺ സ്മാർട് ടി.വി ഫ്ളിപ്പ്കാർട്ടിൽ, സ്മാർട് ടി.വികൾ

അടുത്തിടെ അവതരിപ്പിച്ച 40 ഇഞ്ച് 4കെ ടി.വിയ്ക്കും ഓഫർ ലഭ്യമാണ്. ടെലിവിഷൻ ബ്രാൻഡായ തോംസൺ പഴയതും പുതുതായി എത്തിയതുമായ എല്ലാ ടി.വി മോഡലുകളുടെയും വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

 തോംസൺ സ്മാർട് ടി.വി

തോംസൺ സ്മാർട് ടി.വി

മേയ് 15 മുതൽ തുടങ്ങുന്ന ഫ്ലിപ്കാർട് ബിഗ് ഷോപ്പിങ് ഡെയ്സിൽ കേവലം 10,999 രൂപയ്ക്കാണ് സ്മാർട് ടി.വി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടി.വി മോഡലുകളുടെ വില 7,499 രൂപയിലും ആരംഭിക്കുന്നു. ഇത് ആദ്യമായാണ് തോംസൺ സ്മാർട് ടി.വികൾക്ക് ഇത്രയും വില കുറച്ച് നൽക്കുന്ന

 ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട്

തോംസൺ ബി9 പ്രോ, 32 ഇഞ്ച് എച്ച്.ഡി റെഡി എൽ.ഇ.ഡി സ്മാർട് ടി.വി 10,999 രൂപയ്ക്കാണ് നൽകുന്നത്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 40 ഇഞ്ച് 4കെ സ്മാർട് ടി.വിക്ക് 19,999 രൂപയുമാണ് നൽകുന്നത്. 50 ഇഞ്ച് 4കെ ടി.വിയുടെ വില 29,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽ.ഇ.ഡി ടി.വി 7499 രൂപയ്ക്കും വിൽക്കുന്നു.

 ബിഗ് സെയിൽസ് ഡേ

ബിഗ് സെയിൽസ് ഡേ

ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ട്, എസ്.പി.പി.എൽ സി.ഇ.ഒയും, ഇന്ത്യയിലെ തോംസൺൻറെ എക്സ്ക്ലൂസിക് ബ്രാൻഡ് ലൈസൻസിയുമായ അവനീത്‌ സിംഗ് മർഹവാ പറഞ്ഞു: "ഫ്ളിപ്കാർട്ട് ബിഎസ്ഡി വില്പന എല്ലായ്പ്പോഴും പ്രധാനപ്പെട്ടതാണ്. ഈ വർഷം തോംസൺ ചില ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്, കൂടാതെ 2019-ൽ ആദ്യമായി വില കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Television brand Thomson has announced price drops on all its TV models, including the newly-launched 4K TV sets. The five-day long Flipkart Big Shopping Days Sale for TV and appliances category starts on May 15 and the brand will offer full smart TVs for prices in the range of Rs 10,999 to Rs 33,999 and other TVs from Rs 7,499. As per the company, this is Thomson’s biggest price cut before the Flipkart Big Billion Days Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X