Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയിൽ മെയ് 15-ന്; ക്യാഷ്ബാക്ക് ഓഫറും മറ്റ് ആനുകൂല്യങ്ങളും

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽ
ഈ കാലയളവിൽ സ്മാർട്ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ലാപ്‌ടോപ്പുകൾക്കും ഫാഷൻ ഉത്പന്നങ്ങൾക്കും വമ്പിച്ച അനൂകുല്യങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി കൈകോർത്ത് ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറും ലഭ്യമാക്കുന്നുണ്ട്.

വമ്പിച്ച അനൂകുല്യങ്ങൾ
സ്മാർട്ഫോണുകളായ റെഡ്മി Y2, നോക്കിയ 5.1 പ്ലസ്, അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം1 എന്നിവയ്ക്കാണ് സെയിലിൽ ഓഫറുളളത്. വരും ദിവസങ്ങളിൽ ആപ്പിൾ ഐഫോണുകൾക്കും ഓഫർ നൽകിയേക്കും. നിലവിൽ ആപ്പിൾ ഐഫോണുകൾക്ക് ഓഫർ ഒന്നും തന്നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

റെഡ്മി Y2 ന്റെ വില 7,999 രൂപ, റെഡ്മി 6 ന്റെ വില 6,999 രൂപ
ഷവോമിയുടെ റെഡ്മി Y2 ഫോൺ 7,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള ഫോണിന്റെ മുൻ ക്യാമറ 16 മെഗാപിക്സലാണ്. പുറകിൽ 12 എം.പി+5 എം.പി ഇരട്ട ക്യാമറയാണ്. റെഡ്മി 6 ഓഫറിൽ 6,999 എന്ന നിരക്കിലാണ് ഫ്ലിപ്കാർട്ട് നൽകുന്നത്.

അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം 1ന്റെ വില 7,999 രൂപ
അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം 1 ഫ്ലിപ്കാർട്ടിൽനിന്നും 7,999 രൂപയ്ക്ക് ഓഫർ കാലയളവിൽ സ്വന്തമാക്കാം. 3 ജി.ബി റാം വേരിയന്റിലുളള ഫോണിന്റെ വിലയാണിത്. 4 ജി.ബി റാം വേരിയന്റിന്റെ വിപണി വില 11,999 രൂപയാണ്. ഓഫർ കാലയളവിൽ 10,000 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

നോക്കിയ 5.1 പ്ലസ് 7,999 രൂപയ്ക്ക്
ഫ്ലിപ്കാർട്ടിന്റെ സെയിലിൽനിന്നും 7,999 രൂപയ്ക്ക് നോക്കിയ 5.1 പ്ലസ് ഫോൺ വാങ്ങാം. നിലവിൽ ഈ സ്മാർട്ട് ഫോണിന്റെ വില 9,999 രൂപയാണ്. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് വേരിയന്റ് സ്മാർട്ട് ഫോണാണിത്. പുറകിൽ ഇരട്ട ക്യാമറയാണ് ഈ സ്മാർട്ട്ഫോണിനുളളത്.

ഹോണർ 10 ലൈറ്റിന്റെ വില 12,999 രൂപ മുതൽ
ഹോണർ 10 ലൈറ്റ്, 24 എം.പി മുൻ ക്യാമറയുളള ഫോൺ 12,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാം. അതേസമയം, 64 ജി.ബി വേരിയന്റിലുളള ഫോണിന്റെ വില 13,999 രൂപയാണ് വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഹോണർ മറ്റു ഫോണുകൾക്കും ഓഫർ ഉണ്ടാകുമെന്നാണ് കരുതുന്നത്.

എക്കോ ഡോട്
അടുത്ത ആഴ്ചയിൽ റെഡ്മി നോട്ട് 7 പ്രോ, റിയൽമി 3 പ്രോ, റിയൽമി സി2 എന്നീ ഈ ഫോണുകൾ ഫ്ലിപ്കാർട്ടിൽ വിൽപനയ്ക്കെത്തും. റിയൽമി 3 പ്രോയുടെ വിൽപന മേയ് 13-ന് ഉച്ചയ്ക്ക് 12 മുതൽ തുടങ്ങും. റെഡ്മി നോട്ട് 7 പ്രോയുടെ വിൽപന ബുധനാഴ്ചയാണ്. റിയൽമി സി2-വിന്റെ വിൽപന ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തുടങ്ങും.

എക്കോ സ്മാർട്ട് സ്പീക്കറുകൾ
ഗൂഗിളിൻറെ സ്മാർട്ട് ഹോം സ്പീക്കറുകൾക്ക് ഫ്ളിപ്കാർട്ട് സമ്മർ കാർണിവൽ സെയിൽ പ്രഖ്യാപിച്ചു. ഗൂഗിൾ ഹോം ഫ്ലിപ്കാർട്ടിന്റെ ഈ സെയിലിൽ 7,999 രൂപയ്ക്ക് ലഭിക്കും, (9,999) രൂപയാണ് യഥാർത്ഥ വില. ഗൂഗിൾ ഹോം മിനി 2,999 രൂപയ്ക്ക് സ്വന്തമാക്കാം (4,999 രൂപ).

ഫ്ളിപ്പ്കാർട്ട്
ആമസോണിന്റെ എക്കോ ഡോട്, എക്കോ സ്മാർട്ട് സ്പീക്കറുകൾ എന്നിവയുടെ വിലയുമായി താരതമ്യം ചെയ്യാൻ ഫ്‌ളിപ്പ്കാർട്ട് ശ്രമിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വലിയ ഷോപ്പിംഗ് ഡേ സെയിലിനായി ഫ്ളിപ്പ്കാർട്ട് ഈ സംരംഭങ്ങൾ വീണ്ടും കൊണ്ടുവരാൻ തുടങ്ങിയിരിക്കുന്നു.

പുതിയ ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽ മേയ് 15 ന് തുടങ്ങും, മേയ് 19 വരെയാണ് സെയിൽ ലഭ്യമാകുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470