Just In
- 12 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 17 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 18 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 20 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- News
നികുതി ഇളവുവഴി ബസുകൾക്ക് 1000 കുറയും; പക്ഷേ ഉടമയുടെ പോക്കറ്റിൽ നിന്ന് 5000 പോകും!
- Movies
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
- Sports
ആസ്തിയില്‍ രാഹുലിനെ കടത്തി വെട്ടുമോ സഞ്ജു? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ബജറ്റ് ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍, വേഗമാകട്ടേ!
ബജറ്റ് ഫോണുകള്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍. അതായത് ബജറ്റ് ഫോണുകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് ഫ്ളിപ്കാര്‍ട്ട്. ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഒപ്പം ഏറ്റവും മികച്ച സവിശേഷതകളും ഈ ഫോണുകള്‍ക്കുണ്ട്.

നോ-കോസ്റ്റ് ഇഎംഐ, എക്സ്ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍, ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍ എന്നിവയാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Micromax Evok Note
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 64ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Panasonic Eluga Rey 600
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Lava Z61
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 1/2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Gionee A1 Lite
. 5.3 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Micromax Spark Go
. 5 ഇഞ്ച് FWVGA ഡിസ്പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 5എംപി റിയര്‍ ക്യാമറ
. 2എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

Infinix Smart 2
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.5GHz ക്വാഡ്കോര്‍ പ്രോസസര്‍
. 2/3ജിബി റാം
. 16/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3050എംഎഎച്ച് ബാറ്ററി

Tecno camon i4
. 6.21 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2GHz ക്വാഡ്കോര്‍ പ്രോസസര്‍
. 2/3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി, 8എംപി അള്‍ട്രാവൈഡ് ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Micromax Canvas 6
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.3GHz ക്വാഡ്കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Yu Yunique 2
. 5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.3GHz ക്വാഡ്കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2500എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470