Home
News

ഫ്‌ളിപ്കാര്‍ട്ട് ദീപാവലി സെയില്‍: ഓഫറുകള്‍ ഇവിടെ നിന്നും അറിയാം..!

ഈ വരുന്ന ദീപാവലിയോടനുബന്ധിച്ച് പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ഫെസ്റ്റീവ് ധമാക്ക ഡെയിസ് വില്‍പനയ്ക്കു ശേഷമാണ് ദീപാവലി വില്‍പനയുമായി എത്തിയിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ നവംബര്‍ അഞ്ചു വരെയാണ് വിവിധ സ്മാര്‍ട്ട്‌ഫോണുകളുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും ഡീലുകളും ഡിസ്‌ക്കൗണ്ടുകളും നടക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട് ദീപാവലി സെയില്‍: ഓഫറുകള്‍ ഇവിടെ നിന്നും അറിയാം..!

സ്മാര്‍ട്ട്‌ഫോണുകളായ റിയല്‍മീ 2 പ്രോ, റെഡ്മി നോട്ട് 5 പ്രോ 13,069 രൂപ, ഹോണര്‍ 9N 10,379 രൂപ, ലെനോവോ A5, ലെനോവോ K9 എന്നീ ഫോണുകള്‍ ആദ്യമായാണ് വില്‍പനയ്ക്ക് എത്തുന്നത്.

ഫ്‌ളിപ്കാര്‍ട്ട് എസ്ബിഐയുമായി ചേര്‍ന്ന് ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വമ്പിച്ച ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ ഓഫറിന്റെ ഭാഗമായി ഈ-കൊമേഴ്‌സ് ഭീമന്‍ 'Buyback Guarantee' 'Complete Mobile Protection' എന്നിവ തിരഞ്ഞെടുത്ത മൊബൈലുകളിലും ടാബ്ലറ്റുകളിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഫോണ്‍പീയില്‍ നിന്നും ക്യാഷ്ബാക്ക് ഓഫര്‍, ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡില്‍ നിന്നും നോ കോസ്റ്റ് ഇഎംഐ എന്നിവയും നല്‍കുന്നുണ്ട്.

 Lenovo A5, Lenovo K9

Lenovo A5, Lenovo K9

നവംബര്‍ ഒന്നിനാണ് ലെനോവോ A5, ലെനോവോ K9 എന്നീ ഫോണുകള്‍ ആദ്യമായി വില്‍പനയ്ക്ക് എത്തുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എക്‌സ്‌ക്ലൂസീവായാണ് കഴിഞ്ഞ മാസം ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലെനോവോ K9 3ജിബി റാം/32ജിബി വേരിയന്റിന് 8,999 രൂപയാണ്, എന്നാല്‍ ലെനോവോ A5 2ജിബി റാം വേരിയന്റിന് 5999 രൂപയും 3ജിബി റാം വേരിയന്റിന് 6,999 രൂപയുമാണ്.

 

Honor 9N

Honor 9N

ഹോണര്‍ 9N 3ജിബി റാം, 32ജിബി സ്‌റ്റോറേജ് വേരിയന്റിന്റെ വില ആരംഭിക്കുന്നത് 11,999 രൂപ മുതലാണ്. ഈ വില്‍പനയില്‍ 9,999 രൂപയ്ക്ക് ഫോണ്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. മിഡ്‌റേഞ്ച് വിഭാഗത്തിലെ ഏറ്റവും മികച്ച ഫോണാണ് ഹോണര്‍ 9N. ഈ ഫോണിന്റെ ഗയിമിംഗ് പ്രകടനം എടുത്തു പറയേണ്ട ഒരു സവിശേഷത തന്നെയാണ്.

Xiaomi Redmi Note 5 Pro

Xiaomi Redmi Note 5 Pro

15,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ. ഈ വില്‍പനയില്‍ റെഡ്മി നോട്ട് 5 പ്രോ നിങ്ങള്‍ക്ക് 12,999 രൂപയ്ക്കു വാങ്ങാം. 5.99 ഇഞ്ച് ഡിസ്‌പ്ലേ, 20എംപി റിയര്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിവ റെഡ്മി നോട്ട് 5 പ്രോയുടെ പ്രധാന സവിശേഷതകളാണ്.

Nokia 5.1 Plus

Nokia 5.1 Plus

നോക്കിയ 5.1 പ്ലസ് ഒരു ബജറ്റ് ഫോണാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ ഓഫറില്‍ നോക്കിയ 5.1 പ്ലസിന്റെ 3ജിബി റാം, 32ജിബി സ്റ്റോറേജ് വേരിയന്റ് 10,999 രൂപയ്ക്കു വാങ്ങാം. മൂന്നു വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും രണ്ടു വര്‍ഷത്തെ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

 മറ്റു ഫോണുകള്‍

മറ്റു ഫോണുകള്‍

റിയല്‍മീ C1ന് 6,999 രൂപയും, മോട്ടോ വണ്‍ പവറിന് 15,999 രൂപയുമാണ് ഫ്‌ളിപ്കാര്‍ട്ട് ഓഫറില്‍. Yu Aceന് 5,499 രൂപയും വിവോ വി9ന് 17,649 രൂപയും മോട്ടോ X4ന് 10,99 രൂപയും പാനസോണിക് 95ന് 3999 രൂപയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Best Mobiles in India

English summary
Flipkart Diwali Sale Starts November 1, To Know The Offers And Deals
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X