"സ്വാതന്ത്ര്യ" വില്‍പ്പനയുടെ ഭാഗമായി ഫ്‌ലിപ്കാര്‍ട്ടിലും ഈബേയിലും വന്‍ വിലക്കിഴിവുകള്‍...!

Written By:

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് സൈറ്റുകളായ ഫ്‌ലിപ്കാര്‍ട്ടും, ഈബേയും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്‌ലിപ്കാര്‍ട്ട് വന്‍ ഇളവുകള്‍ നല്‍കുന്നത് അവരുടെ മൊബൈല്‍ ആപ് വഴി മാത്രമാണ്.

മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

ഏതൊക്കെ ഫോണുകള്‍ക്കാണ് ആഘോഷങ്ങളുടെ ഭാഗമായി ഇളവുകള്‍ നല്‍കിയിട്ടുളളതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 6 16ജിബി

ഐഫോണ്‍ 6 16ജിബി-ക്ക് 42,949 രൂപ എന്ന വിലക്കിഴിവില്‍ ആണ് ഈബേയില്‍ വില്‍ക്കപ്പെടുന്നത്.

ഫ്‌ലിപ്കാര്‍ട്ടില്‍ പഴയ ഫോണിന് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കുന്നുണ്ട്. ഇത് ഫോണിന്റെ വില 29,499 രൂപ വരെ ആക്കുന്നു.

ഈബേയില്‍ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

നെക്‌സസ് 6 32ജിബി

നെക്‌സസ് 6 32ജിബി-ക്ക് 29,999 രൂപ എന്ന വിലക്കിഴിവില്‍ ആണ് ഫ്‌ലിപ്കാര്‍ട്ട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

എച്ച്ടിസി വണ്‍ എം9+ 32ജിബി

ഈബേയില്‍ 35,611 രൂപ എന്ന ഓഫറിനാണ് ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ഈബേയില്‍ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

വണ്‍പ്ലസ് വണ്‍ 16ജിബി-യും, 64ജിബി-യും

16ജിബി, 64ജിബി പതിപ്പുകള്‍ക്ക് 1,000 രൂപ വിലക്കിഴിവിലാണ് ഫോണ്‍ ഫഌപ്കാര്‍ട്ട് മൊബൈല്‍ ആപില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ആമസോണ്‍ 16ജിബി പതിപ്പ് ഇപ്പോള്‍ തന്നെ 16,998 രൂപയ്ക്ക് വില്‍പ്പനയ്ക്ക് ലഭ്യമാണെന്നത് ഇവിടെ ശ്രദ്ധേയമാണ്.

ആമസോണില്‍ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

മൈക്രോമാക്‌സ് 42ഇഞ്ച് 4കെ എല്‍ഇഡി ടിവി

69,990 രൂപയില്‍ എത്തിയ ഈ ഉല്‍പ്പന്നം ഫ്‌ലിപ്കാര്‍ട്ട് വിലക്കിഴിവില്‍ നല്‍കുന്നത് 35,990 രൂപയ്ക്കാണ്.

ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

മോട്ടോ ജി (മൂന്നാം തലമുറ)

ഫ്‌ലിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ 1,000 രൂപ കുറച്ച് 11,999 രൂപയിലാണ് വില്‍ക്കപ്പെടുന്നത്.

 

സാംസങ് ഗ്യാലക്‌സി എസ്5

19,999 രൂപ എന്ന വിലയിലാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്.

 

മോട്ടറോള മോട്ടോ എക്‌സ് (രണ്ടാം തലമുറ)

19,999 രൂപ എന്ന വിലയില്‍ ഈ ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാവുന്നതാണ്. കൂടാതെ ഫോണിന് 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കിയിരിക്കുന്നു.

 

അസുസ് സെന്‍ഫോണ്‍ 2

അസുസ് സെന്‍ഫോണ്‍ 2 4ജി റാം 32ജിബി പതിപ്പിന് 17,999 രൂപയാണ് ഫ്‌ലിപ്കാര്‍ട്ടില്‍ വില. കൂടാതെ 8,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഫോണിന് നല്‍കിയിട്ടുണ്ട്.

 

ഹൊണര്‍ 4എക്‌സ്

500 രൂപയുടെ വിലക്കിഴിവാണ് ഹൊണര്‍ 4എക്‌സിന് ഫ്‌ലിപ്കാര്‍ട്ടില്‍ നല്‍കിയിരിക്കുന്നതെങ്കിലും, ഉപഭോക്താക്കള്‍ക്ക് 14,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളും ഓഫറിന്റെ ഭാഗമായി നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Flipkart Freedom Day and eBay Aazadi Best Deals on iPhone 6, Nexus 6, and More.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot