Home
News

നിങ്ങൾക്ക് വിലക്കുറവിൽ ഫ്ളിപ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിലിൽ നിന്നും വീട്ടുപകരണങ്ങൾ സ്വന്തമാക്കാം

ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിൽ (Flipkart Grand Home Appliances Sale) ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ തത്സമയമാണ്. ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ നിങ്ങൾക്ക് സ്മാർട്ട് ടിവികൾ, എയർ പ്യൂരിഫയറുകൾ തുടങ്ങി നിരവധി പ്രോഡക്റ്റുകൾക്ക് കിഴിവുകളും ഡീലുകളും നൽകുന്നു. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസസ് സെയിലിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീലുകൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് നിങ്ങൾ വാങ്ങുവാൻ മുടക്കുന്ന പണത്തിന് മൂല്യം നൽകുന്നു.

നിങ്ങൾ ഒരു സ്മാർട്ട് ടിവി അല്ലെങ്കിൽ സ്മാർട്ട് എയർ പ്യൂരിഫയർ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ അവ വില കുറവിൽ എങ്ങനെ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാമെന്ന് നമുക്ക് നോക്കാം.

സ്മാർട്ട് ടിവികൾക്ക് 70% വരെ കിഴിവ്

സ്മാർട്ട് ടിവികൾക്ക് 70% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ടിൽ നിന്നും പട്ടികപ്പെടുത്തിയിട്ടുള്ള ഏതാനും സ്മാർട്ട് ടിവികൾക്ക് നിങ്ങൾക്ക് ഇപ്പോൾ 70 ശതമാനം വരെ കിഴിവ് ലഭിക്കും, കൂടാതെ ഈ സ്മാർട്ട് ടിവികളിൽ ചിലത് സോണി, സാംസങ്, വൺപ്ലസ് എന്നിവ പോലുള്ള പ്രശസ്ത ബ്രാൻഡുകളിൽ നിന്നുമുള്ളവയാണ്.

14,999 രൂപ മുതൽ വില വരുന്ന എംഐ ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

14,999 രൂപ മുതൽ വില വരുന്ന എംഐ ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

എച്ച്ഡി റെസല്യൂഷൻ, ഹൈ-എൻഡ് പ്രോസസർ, സ്മാർട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള ഒരു ഷവോമി എംഐ ആൻഡ്രോയിഡ് സ്മാർട്ട് ടിവി നിങ്ങൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ്. 4 കെ റെസല്യൂഷൻ നൽകുന്ന മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളും സപ്പോർട്ട് ചെയ്യുന്ന ചില മോഡലുകളും ഇതിലുണ്ട്.

15,999 രൂപ മുതൽ വില വരുന്ന എൽജി ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

15,999 രൂപ മുതൽ വില വരുന്ന എൽജി ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്ന എൽജി പോലുള്ള ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് മികച്ച സ്മാർട്ട് ടിവികൾ ലഭിക്കും. അതിനാൽ, നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഈ വലിയ സ്‌ക്രീനുകളിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിം കളിക്കാനും മറ്റും സാധിക്കുന്നതാണ്.

14,999 രൂപ മുതൽ വില വരുന്ന വൺപ്ലസ് ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

14,999 രൂപ മുതൽ വില വരുന്ന വൺപ്ലസ് ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

ഉയർന്ന റേറ്റുള്ള സ്മാർട്ട് ടിവികൾ വൺപ്ലസ് നൽകുന്നു. ഇവ ഇപ്പോൾ ഒരു നിശ്ചിത സമയത്തേക്ക് വില കിഴിവിൽ ലഭ്യമാണ്. ഈ ടെലിവിഷനുകൾ ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നു, ഒപ്പം മികച്ച മൾട്ടിമീഡിയ യൂസർ എക്സ്‌പീരിയൻസും നൽകുന്നു.

13,999 രൂപ മുതൽ വില വരുന്ന സാംസങ് ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

13,999 രൂപ മുതൽ വില വരുന്ന സാംസങ് ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

സാംസങ് വളരെക്കാലമായി ഏറ്റവും മികച്ച സ്മാർട്ട് ടിവികൾ നിർമ്മിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇപ്പോൾ ഒരു ആധുനിക സാംസങ് സ്മാർട്ട് ടിവി ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിൽ സമയത്ത് ഫ്ലിപ്കാർട്ടിൽ നിന്നും 15,000 രൂപയ്ക്ക് താഴെ വരുന്ന വിലയിൽ സ്വന്തമാക്കാവുന്നതാണ്.

14,499 രൂപ മുതൽ വില വരുന്ന നോക്കിയ ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

14,499 രൂപ മുതൽ വില വരുന്ന നോക്കിയ ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ

ഇന്ത്യയിൽ മികച്ച രീതിയിൽ നിർമ്മിച്ച ചില സ്മാർട്ട് ടിവികൾ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രോഡക്ടുകൾ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ഇവിടെ നിന്നും 14,500 രൂപ വിലയിൽ ആരംഭിക്കുന്ന നോക്കിയ ബ്രാൻഡഡ് സ്മാർട്ട് ടിവികൾ നിങ്ങൾക്ക് സ്വന്തമാക്കാം.

16% ഓഫറിൽ ഡിസൈൻ പ്യുവർ ഹോട്ട് പ്ലസ് കൂൾ പോർട്ടബിൾ റൂം എയർ പ്യൂരിഫയർ

16% ഓഫറിൽ ഡിസൈൻ പ്യുവർ ഹോട്ട് പ്ലസ് കൂൾ പോർട്ടബിൾ റൂം എയർ പ്യൂരിഫയർ

ഒരു കൂളറായും ഹീറ്ററായും പ്രവർത്തിക്കാൻ കഴിയുന്ന ഒരു എയർ പ്യൂരിഫയറിനായി നിങ്ങൾ തിരയുകയാണോ? ഇതാ അത്തരത്തിൽ ഉരുപയോഗപ്പെടുത്താവുന്ന ഒരു ഡിസൈൻ പ്യുവർ ഹോട്ട് പ്ലസ് കൂൾ പോർട്ടബിൾ റൂം എയർ പ്യൂരിഫയർ. ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും16 ശതമാനം കിഴിവോടെ ലഭ്യമാണ്.

26% ഓഫറിൽ ഫിലിപ്സ് എസി 2958/63 പോർട്ടബിൾ റൂം എയർ പ്യൂരിഫയർ

26% ഓഫറിൽ ഫിലിപ്സ് എസി 2958/63 പോർട്ടബിൾ റൂം എയർ പ്യൂരിഫയർ

വിപണിയിൽ നിന്നും ഉയർന്ന എയർ പ്യൂരിഫിക്കേഷൻ കപ്പാസിറ്റി വരുന്ന കോംപാക്റ്റ് എയർ പ്യൂരിഫയറുകളിൽ ഒന്നാണ് ഫിലിപ്സ് എസി 2958/63. ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 26 ശതമാനം കിഴിവോടെ ലഭ്യമാണ്.

23% കിഴിവിൽ എംഐ എസി-എം 6-എസ്‌സി പോർട്ടബിൾ റൂം എയർ പ്യൂരിഫയർ

23% കിഴിവിൽ എംഐ എസി-എം 6-എസ്‌സി പോർട്ടബിൾ റൂം എയർ പ്യൂരിഫയർ

പരിമിതമായ സമയത്തേക്ക് 23 ശതമാനം കിഴിവോടെ ഷവോമി എംഐയുടെ പോർട്ടബിൾ എയർ പ്യൂരിഫയർ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ നിന്നും ലഭ്യമാണ്. ഈ മോഡൽ ഊർജ്ജ കാര്യക്ഷമതയ്ക്കും കൈകാര്യം ചെയ്യുവാൻ എളുപ്പമുള്ള പ്രവർത്തനങ്ങൾക്കും മികച്ചതാണ്.

27% കിഴിവിൽ ഫിലിപ്സ് 3000 സീരീസ് എയറസെൻസ് എയർ പ്യൂരിഫയർ എസി 3256

27% കിഴിവിൽ ഫിലിപ്സ് 3000 സീരീസ് എയറസെൻസ് എയർ പ്യൂരിഫയർ എസി 3256

ഫിലിപ്സ് 3000 സീരീസ് എയറസെൻസ് ഒരു ഹൈ എൻഡ് എയർ പ്യൂരിഫയറാണ്. ഇത് ഇപ്പോൾ 27 ശതമാനം കിഴിവോടെ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. ഒരു വലിയ വീട്ടിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ ഈ എയർ പ്യൂരിഫയർ നിങ്ങൾക്ക് വാങ്ങാവുന്ന ഒരു ഓപ്ഷനാണ്.

Best Mobiles in India

English summary
Grand Home Appliance Sale is now live on Flipkart, where discounts and deals are provided by the e-commerce giant on different items such as smart TVs, air purifiers, and more. During the Flipkart Grand Home Appliances Sale, we listed some of the best deals available that offer stellar value for money.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X