ഹോണര്‍ 9ലൈറ്റ്, 9എന്‍, 10 ലൈറ്റ്, 9ഐ, 7എസ് തുടങ്ങിയ മോഡലുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്; വാങ്ങാം ഹോണര്‍ ഡെയ്‌സ് സെയിലിലൂടെ

|

കിടിലന്‍ ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുമായി ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണര്‍ ഡേ സെയില്‍ ആരംഭിച്ചു. ഹോണര്‍ 9ലൈറ്റ്, 9എന്‍, 10 ലൈറ്റ്, 9ഐ, 7എസ് തുടങ്ങിയ നിരവധി മോഡലുകള്‍ക്കാണ് ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

 
ഹോണര്‍ 9ലൈറ്റ്, 9എന്‍, 10 ലൈറ്റ്, 9ഐ, 7എസ് തുടങ്ങിയ മോഡലുകള്‍ക്ക് വമ്പ

പുതിയ ഡിസ്‌കൗണ്ടഡ് റേറ്റാണ് ഓരോ മോഡലിനായും ഫ്‌ളിപ്കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോ കോസ്റ്റ് ഇ.എം.ഐ സംവിധാനമാണ് പ്രധാന ഓഫറുകളിലൊന്ന്. കൂടാതെ ഗുഡ് എക്‌സ്‌ചേഞ്ച്, ക്യാഷ് ബാക്ക് ഓഫര്‍, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5 ശതമാനം ഓഫ് എന്നീ ഓഫറുകളും നല്‍കുന്നു.

12 മാസത്തെ ഹാന്‍ഡ്‌സെറ്റ് വാറന്റിയും 6 മാസത്തെ ബാറ്ററി വാറന്റിയും 6 മാസത്തെ ചാര്‍ജര്‍ വാറന്റിയും 3 മാസത്തെ ഡാറ്റാ കേബിള്‍ വാറന്റിയുമുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ കിടിലന്‍ ഫീച്ചറുകളും ഫോണിനുണ്ട്.

മേല്‍പ്പറഞ്ഞമ മോഡലുകളിലെല്ലാം ക്വാളിറ്റി ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. പല മോഡലുകളിലും PDAF ഫാസ്റ്റ് ഫോക്കസ് ഫീച്ചറുമുണ്ട്. ഫുള്‍ എച്ച്.ഡി ക്വാളിറ്റിയും 18:9 ആസ്‌പെക്ട് റേഷ്യോയുമുള്ള മോഡലുകള്‍ ഏവരെയും മനംമയക്കും. ഗെയിമിംഗ് ആക്ടീവിറ്റിക്കും വീഡിയോ പ്ലേബാക്കിനും ഉതകുന്ന മോഡലുകളും കൂട്ടത്തിലുണ്ട്.

ഹോണര്‍ 7എസിന്റെ പ്രീമിയം ലുക്ക് ഏവരെയും മനംമയക്കും. കരുത്തന്‍ ബാറ്ററിക്കൊപ്പം 4.5A ഫാസ്റ്റ് ചാര്‍ജിംഗഗ് സംവിധാനവും ഈ മോഡലിനുണ്ട്. കൃതൃമബുദ്ധിയില്‍ അധിഷ്ഠിതമായ ക്യാമറകളാണ് മുന്നിലും പിന്നിലും ഉപയോഗിച്ചിരിക്കുന്നത്. ഇമേജിനെ ഓട്ടോമാറ്റിക്കായി ട്യൂണ്‍ ചെയ്യാനും, മറ്റ് രസകരമായ ഓപ്ഷന്‍സ് നല്‍കാനും കൃതൃമബുദ്ധിക്ക് കഴിയും.

ഹോണര്‍ 9 ലൈറ്റ് (30% ഓഫ്)

ഹോണര്‍ 9 ലൈറ്റ് (30% ഓഫ്)

സവിശേഷതകള്‍

5.65 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസ്സര്‍, മാലി ജി.പി.യു

3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി

4ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യം

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

ഹൈബ്രിഡ് ഇരട്ട സിം

12+2 എം.പി ഇരട്ട പിന്‍ക്യാമറ

13+2 എം.പി ഇരട്ട മുന്‍ ക്യാമറ

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബാറ്ററി

 ഹോണര്‍ 9എന്‍ (39 % ഓഫ്)

ഹോണര്‍ 9എന്‍ (39 % ഓഫ്)

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസ്സര്‍, മാലി ജി.പി.യു

3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി

4ജി.ബി റാം 64/128 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യം

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

ഹൈബ്രിഡ് ഇരട്ട സിം

13+2 എം.പി ഇരട്ട പിന്‍ക്യാമറ

16 എം.പി മുന്‍ ക്യാമറ

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 10 ലൈറ്റ് (17 % ഓഫ്)
 

ഹോണര്‍ 10 ലൈറ്റ് (17 % ഓഫ്)

6.2184 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സര്‍, മാലി ജി.പി.യു

4ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി

6ജി.ബി റാം 64/128 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യം

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഹൈബ്രിഡ് ഇരട്ട സിം

13+2 എം.പി ഇരട്ട പിന്‍ക്യാമറ

24 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,400 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 9ഐ (45 % ഓഫ്)

ഹോണര്‍ 9ഐ (45 % ഓഫ്)

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1080X2280 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസ്സര്‍, മാലി ജി.പി.യു

4ജി.ബി റാം 64/128 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യം

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

ഹൈബ്രിഡ് ഇരട്ട സിം

13+2 എം.പി ഇരട്ട പിന്‍ക്യാമറ

16 എം.പി മുന്‍ ക്യാമറ

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 7എസ് (33 % ഓഫ്)

ഹോണര്‍ 7എസ് (33 % ഓഫ്)

5.45 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1440X720 പിക്‌സല്‍ റെസലൂഷന്‍

ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസ്സര്‍, റോഗ് ജി.പി.യു

2ജി.ബി റാം

16 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട സിം

13 എം.പി പിന്‍ക്യാമറ

5 എം.പി ഫ്‌ളാഷോടു കൂടിയ മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,020 മില്ലി ആംപയര്‍ ബാറ്ററി

Best Mobiles in India

Read more about:
English summary
Flipkart Honor Days Sale: Get discounts on Honor 9 Lite, 9N, 10 Lite, 9i, 7S and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X