Home
News

പോക്കോ എക്സ് 3, ഐഫോൺ 11, റിയൽ‌മി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ

ഇപ്പോൾ ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ നടത്തുകയാണ്. ഈ വിൽപ്പനയിൽ ഫ്ലിപ്പ്കാർട്ട് ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗിനും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം തൽക്ഷണ കിഴിവ് നൽകുന്നുണ്ട്. ഈ വിൽപ്പനയ്ക്കിടെ, റിയൽമി സി 12, പോക്കോ സി 3, പോക്കോ എക്സ് 3, ഐഫോൺ 11 എന്നിവയുൾപ്പെടെ നിരവധി സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ട് ഓഫറുകളുമായി വിൽപന നടത്തുന്നു. ഫെബ്രുവരി 28 വരെ ഫ്ലിപ്പ്കാർട്ട് ഈ വിൽപ്പന തുടരും. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ വിൽപ്പന സമയത്ത് ലഭ്യമായ ഏതാനും ചില മികച്ച ഓഫറുകളെക്കുറിച്ച് നമുക്ക് ഇവിടെ വിശദമായി നോക്കാം.

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ: മികച്ച ഓഫറുകൾ

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ: മികച്ച ഓഫറുകൾ

8,499 രൂപ കിഴിവിൽ റിയൽമി സി 12 സ്മാർട്ഫോൺ ലഭ്യമാണ്. റിയൽമി നർസോ 20 എ 8,499 രൂപ എന്ന കിഴിവ് വിലയ്ക്ക് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. കൂടാതെ, 10 ശതമാനം തൽക്ഷണ കിഴിവുള്ള ഐസിഐസിഐ ബാങ്ക് ഓഫറും നിങ്ങൾക്ക് ഇവിടെ ഉപയോഗപ്പെടുത്താവുന്നതാണ്. പോക്കോ സി 3 ഹാൻഡ്‌സെറ്റ് 6,999 രൂപ നിരക്കിൽ ലഭ്യമാണ്. 15,499 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് പോക്കോ എക്സ് 3 വിൽപന നടത്തുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ഓഫർ നൽകി 15,499 രൂപയ്ക്ക് പോക്കോ എക്സ് 3 വാങ്ങാവുന്നതാണ്.

റിയൽമി 7

ഫ്ലിപ്പ്കാർട്ട് വിൽപ്പന സമയത്ത് ഡിസ്‌കൗണ്ടിനൊപ്പം റിയൽമി 7 ലഭ്യമാണ്. 13,999 രൂപ എന്ന ഓഫർ വിലയ്ക്ക് ഈ ഫോൺ ലഭ്യമാണ്. എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 1,000 രൂപ കിഴിവ് ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു നല്ല ഡീൽ റിയൽമി 7 പ്രോയിലാണ്. 17,999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. എക്സ്ചേഞ്ച് അല്ലെങ്കിൽ പ്രീപെയ്ഡ് ഓർഡർ ചെയ്യുമ്പോൾ 1,000 രൂപ കുറവും ഈ വിലയിൽ ഉൾപ്പെടുന്നുണ്ട്.

ഐഫോൺ 11

കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 9 പ്രൈം സ്മാർട്ഫോണിന് 9,499 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. കൂടാതെ, 10 ശതമാനം തൽക്ഷണ കിഴിവുള്ള ഐസിഐസിഐ ബാങ്ക് ഓഫറും ലഭ്യമാണ്. ഐഫോൺ 11 ഫ്ലിപ്പ്കാർട്ടിലും കിഴിവിൽ ഇപ്പോൾ ലഭ്യമാണ്. 48,999 രൂപ കിഴിവിൽ നിങ്ങൾക്ക് ഐഫോൺ സ്വന്തമാക്കുവാൻ ഇപ്പോൾ അവസരമുണ്ട്. ഈ വില ഐസിഐസിഐ ബാങ്ക് ഓഫറിൽ ഉൾപ്പെടുന്നുണ്ട്.

പോക്കോ എക്സ് 3

കൂടാതെ, ഐസിഐസിഐ 10 ശതമാനം തൽക്ഷണ ഡിസ്‌കൗണ്ട് ബാങ്ക് ഓഫർ ഉൾപ്പെടെ 39,999 രൂപ കിഴിവിൽ ഐഫോൺ എക്സ്ആർ ലഭ്യമാണ്. ഈ ഐഫോൺ എസ്ഇ (2020) 30,999 രൂപ കിഴിവിൽ വിൽക്കുന്നു. 8,999 രൂപയ്ക്ക് പോക്കോ എം 2 കുറഞ്ഞ വിലയിലും റെഡ്മി നോട്ട് 9 പ്രോ മാക്സ് 13,999 രൂപ വിലയിലും വിൽക്കുന്നു. ഈ വിലകൾ ഐസിഐസിഐ ബാങ്ക് ഓഫറിൽ ഉൾപ്പെടുന്നു. പോക്കോ എം 2 പ്രോ 10,999 രൂപ കിഴിവിൽ വിൽക്കുന്നു.

Best Mobiles in India

English summary
Flipkart has partnered with ICICI Bank to deliver a 10% immediate discount on credit card purchases and EMI transactions. Several phones, including the Realme C12, the Poco C3, the Poco X3, the iPhone 11, among others, are being offered with major discount offers during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X