ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ആക്‌സറീസുകള്‍ക്കും 80% ഓഫര്‍..!

|

ഫ്‌ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയില്‍ ആരംഭിച്ചു. ഈ സെയിലിന്റെ കീഴില്‍ 80% ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ആക്‌സറീസുകള്‍ക്കുമായി ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്. 73-ാമത് സ്വാതന്ത്ര്യാഘോഷത്തിനു മുന്‍പ് പുതുതായി ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ക്കു വാങ്ങാം. നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫര്‍, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, അധിക ഡിസ്‌ക്കൗണ്ട്, 10% ആക്‌സിസ് ബസ് ബാങ്ക് ക്രഡിറ്റ്, 5% എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ക്യാഷ്ബാക്ക്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡിന് 5% അണ്‍ലിമിറ്റ് ക്യാഷ്ബാക്ക്, ഒരു വര്‍ഷത്തെ വാറന്റി എന്നിവ ലഭിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ 80% വരെ ഓഫര്‍..!

 

ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുന്നു. അതായത് മൈക്രോമാക്‌സ് കാന്‍വാസ് 5 ലൈറ്റിന്റെ പ്രത്യേക എഡിഷന്റെ ഇഎംഐ 186 രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ ഹൈ-എന്‍ഡ് നെക്‌സസ് 6P (64ജിബി) വേരിയന്റിന് 17,900 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നു.

മൊബൈല്‍ ആക്‌സറീസുകള്‍ക്ക് 80% ഓഫര്‍

മൊബൈല്‍ ആക്‌സറീസുകള്‍ക്ക് 80% ഓഫര്‍

മൊബൈല്‍ ആക്‌സറീസുകള്‍ക്ക് 80% ഓഫര്‍. അസ്യൂസ് വിവോബുക്ക് 14 ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും 19% ഓഫറില്‍ ലഭിക്കുന്നു, കൂടാതെ 6000 രൂപയുടെ അധിക ഓഫറും ഉണ്ട്. കൂടാതെ ചില ഇയര്‍ ബഡ്‌സുകള്‍ 1799 രൂപയ്ക്കും നേടാം.

99 രൂപ മുതല്‍ കളിപ്പാട്ടങ്ങള്‍, ബേബി കെയര്‍ മുതലായവ

99 രൂപ മുതല്‍ കളിപ്പാട്ടങ്ങള്‍, ബേബി കെയര്‍ മുതലായവ

ബ്യൂട്ടി പ്രോഡക്ടുകളായ ലാക്മീ, നിന്നീ കമ്പനികള്‍ക്ക് 25-70% വരെ ഓഫര്‍ ലഭിക്കുന്നു. മറ്റു കളിപ്പാട്ടങ്ങള്‍ സ്‌കൂള്‍ ഉത്പന്നങ്ങള്‍ എന്നിവ 70% വരെ ഓഫര്‍. ഹിമാലയ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നീ കമ്പനികളിലെ ബേബി കെയര്‍ ഉത്പന്നങ്ങള്‍ക്ക് 20% ഓഫര്‍.

ഗ്രോസറി: 1 രൂപ മുതല്‍

ഗ്രോസറി: 1 രൂപ മുതല്‍

ചില ഗ്രോസറി ഉത്പന്നങ്ങള്‍ ഒരു രൂപ മുതല്‍ നിങ്ങള്‍ക്കു വാങ്ങാം. വുഡോര്‍ ഗ്രോസറി, വെജിറ്റബിള്‍ ബാഗ് 549 രൂപ, അതായത് 38% ഓഫറിലും യുവര്‍ ചോയിസ് സ്പ്രൗട്ട്‌സ് മേക്കര്‍ 249 രൂപ മുതല്‍.

ഫ്‌ളൈറ്റ് ബുക്കിംഗിന് 25,000 രൂപ മുതല്‍ ഓഫര്‍
 

ഫ്‌ളൈറ്റ് ബുക്കിംഗിന് 25,000 രൂപ മുതല്‍ ഓഫര്‍

മേക്ക്‌മൈട്രിപ്പ്, ഗോയ്ബിബോ എന്നിവയില്‍ ഫ്‌ളൈറ്റ് ടിക്കറ്റിന് 25,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. കൂടാതെ മറ്റു ഓഫറുകളും ഉണ്ട്. ഒപ്പം ഈ ആപ്പിലൂടെ ബുക്കിംഗ് ചെയ്യുകയാണെങ്കില്‍ കൂപ്പണുകളും ലഭിക്കുന്നതാണ്.

മൊബൈലുകള്‍, സ്പീക്കറുകള്‍, ടിവികള്‍ എന്നിവയ്ക്ക് 80% ഓഫര്‍

മൊബൈലുകള്‍, സ്പീക്കറുകള്‍, ടിവികള്‍ എന്നിവയ്ക്ക് 80% ഓഫര്‍

റീഫ്രഷ്ട് മൊബൈലുകളായ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1, സാംസങ്ങ് ഗ്യാലക്‌സി M20, നോക്കിയ 6.1 പ്ലസ് എന്നിവയ്ക്ക് 80% വരെ ഓഫര്‍ നല്‍കുന്നു.

ടിവിയ്ക്കും മറ്റു അപ്ലയന്‍സുകള്‍ക്കും 75% ഓഫര്‍

ടിവിയ്ക്കും മറ്റു അപ്ലയന്‍സുകള്‍ക്കും 75% ഓഫര്‍

IFFALCON ആന്‍ഡ്രോയിഡ് ടിവിയ്ക്ക് മികച്ച ഓഫര്‍ ലഭിക്കുന്നു. എല്‍ജി ഇന്‍വേര്‍ട്ടര്‍ (ഫുളളി ഓട്ടോമാറ്റിക്) വാഷിംഗ് മെഷീന് 17,299 രൂപയ്ക്ക് ലഭിക്കുന്നു, അതായത് 17% ഓഫറില്‍.

Most Read Articles
Best Mobiles in India

English summary
Flipkart's big freedom days sale is about to start in a couple of days. It will last until August 10, midnight.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X