ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 99 രൂപ മുതല്‍ ആരംഭിക്കുന്ന ആക്‌സസറീസുകള്‍..!

|

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡേ അവസാനിച്ചു. എന്നിരുന്നാലും ഇപ്പോഴും ധാരാളം ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് ഫ്‌ളിപ്കാര്‍ട്ട്. ഇവയുടെ വില ആരംഭിക്കുന്നത് 99 രൂപ മുതലാണ്.

 
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 99 രൂപ മുതല്‍ ആരംഭിക്കുന്ന ആക്‌സസറീസുകള്‍..!

ഓഫറില്‍ നിങ്ങള്‍ക്ക് എല്‍ജി ജി4 സ്‌റ്റെലസിന്റെ കാസ്‌കോടെക് ബ്ലാക്ക് കവര്‍ 80 ശതമാനം ഓഫര്‍ കഴിഞ്ഞ് 199 രൂപയ്ക്ക് ലഭിക്കുന്നു. കൂടാതെ ആക്‌സസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5% അധിക ഓഫറും നല്‍കും. അതു പോലെ വിവിധ മൊബൈല്‍ കവറുകള്‍ ആകര്‍ഷകമായ വിലകളില്‍ ലഭ്യമാണ്. ERD PC-22 Sync & Charge Cable പോലുളള ചില കേബിള്‍ കവറുകള്‍ 18% ഓഫര്‍ നല്‍കി 89 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നോ-കോസ്റ്റ് ഇഎംഐ, ബാജാജ് ഫിന്‍സെല്‍വ് നോ-കോസ്റ്റ് ഇഎംഐ എന്നിവും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Portronics Toucharge X 10W/2A Wireless Mobile Charging Pad

Portronics Toucharge X 10W/2A Wireless Mobile Charging Pad

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 1380 രൂപ

സവിശേഷതകള്‍

. ഐഫോണ്‍8/8 പ്ലസ്/X, സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8, എസ്8 പ്ലസ്, എസ്7, എസ്7 എഡ്ജ്, എസ്9, എസ്9 പ്ലസ്, എസ്8, എസ്8 പ്ലസ്, എസ്7 എഡ്ജ്, എസ്6 എഡ്ജ്, നോട്ട്5 എന്നിവയില്‍ ഉപയോഗിക്കാം.

. ഇന്‍ഡികേറ്റര്‍ ഉണ്ട്

. നിറം: വെളള

. ഇന്‍പുട്ട് കറന്റ് : 2A

Sony CP-AD2A/WCABIN5 2.1A adpater with 1.5m USB-A to Micro USB Cable Fast Mobile Charger

Sony CP-AD2A/WCABIN5 2.1A adpater with 1.5m USB-A to Micro USB Cable Fast Mobile Charger

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 549 രൂപ

സവിശേഷതകള്‍

. വാള്‍ ചാര്‍ജ്ജര്‍

. മൊബൈലില്‍ ഉചിതം

. യൂണിവേഴ്‌സല്‍ വോള്‍ട്ടേജ്

. ഇന്‍പുട്ട് കറന്റ്: 2.1A

COBIERTAS Back Cover for OPPO A37f
 

COBIERTAS Back Cover for OPPO A37f

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 199 രൂപ

സവിശേഷതകള്‍

. മൊബൈലില്‍ അനുയോജ്യം

. പ്ലാസ്റ്റിക്

. തീം: പാറ്റേണ്‍സ്

. ബ്ലാക്ക് കവര്‍

Ambrane CBM-15 1.5m Braided Sync & Charge Cable

Ambrane CBM-15 1.5m Braided Sync & Charge Cable

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 149 രൂപ

സവിശേഷതകള്‍

. 1.5m നീളം

. വ്യത്തത്തിലുളള കേബിള്‍

. കണക്ടര്‍ 1: USB A, കണക്ടര്‍ 2: മൈക്രോ യുഎശ്ബി

. കേബിള്‍ സ്പീഡ് : 480 Mbps

. ഗെയിമിംഗ് കണ്‍സോണ്‍, ടാബ്ലറ്റ്, മൊബൈല്‍, കമ്പ്യൂട്ടര്‍

Brand New Cell Phone Holder In Car Mobile Holder

Brand New Cell Phone Holder In Car Mobile Holder

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 139 രൂപ

സവിശേഷതകള്‍

. മോഡല്‍ നമ്പര്‍: കാറിലെ സെല്‍ഫോണ്‍ ഹോള്‍ഡര്‍

. പ്ലാസ്റ്റിക്

. എല്ലാ സ്മാര്‍ട്ട്‌ഫോണിലും അനുയോജ്യം

. ടൈപ്പ്: വിന്‍ഡ്ഷീള്‍ഡ്

. മൗണ്ട് ടൈപ്പ്: സ്റ്റിക്കി പാഡ്

. ഫോള്‍ഡ് ചെയ്യാം

. നിറം കറുപ്പ്

 

2A Fast Charger with Charge & Sync USB Cable

2A Fast Charger with Charge & Sync USB Cable

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍: 269 രൂപ

സവിശേഷതകള്‍

. വാള്‍ ചാര്‍ജ്ജര്‍

. മൊബൈലില്‍ അനുയോജ്യം

. യൂണിവേഴ്‌സല്‍ വോള്‍ട്ടേജ്

. ഔട്ട്പുട്ട് കറന്റ്: 2A

MTT Back Cover for Mi Redmi Note 5

MTT Back Cover for Mi Redmi Note 5

സവിശേഷതകള്‍

. എല്ലാ മൊബൈലിലും അനുയോജ്യം

. പ്ലാസ്റ്റിക്

. തീം: കോമിക്‌സ്/കാര്‍ട്ടൂണ്‍/ സൂപ്പര്‍ഹീറോസ്

. ടൈപ്പ്: കറുത്ത കവര്‍

Wellpoint Back Cover for POCO F1 (Black, Grip Case, Rubber)

Wellpoint Back Cover for POCO F1 (Black, Grip Case, Rubber)

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ വില : 179 രൂപ

സവിശേഷതകള്‍

. എല്ലാ മൊബൈലിലും അനുയോജ്യം

. റബ്ബര്‍

. തീം ഇല്ല

. ബ്ലാക്ക് കവര്‍

Philips Cable Selfie Stick (Cyan)

Philips Cable Selfie Stick (Cyan)

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ വില : 279 രൂപ

സവിശേഷതകള്‍

. എല്ലാ മൊബൈലിലും അനുയോജ്യം

. ലോഡ് കപ്പാസിറ്റി: 500

. കേബിള്‍ കണക്ടിവിറ്റി

iVoltaa iVPC-IM-blu1 Sync & Charge Cable

iVoltaa iVPC-IM-blu1 Sync & Charge Cable

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ വില : 99 രൂപ

സവിശേഷതകള്‍

. നീളം: 1m

. വൃത്തത്തിലുളള കേബിള്‍

. കണക്ടര്‍ 1:A, കണക്ടര്‍ 2 : മൈക്രോ യുഎശ്ബി

. കേബിള്‍ സ്പീഡ് : 480 Mbps

. മൊബൈല്‍, ടാബ്ലറ്റ്, ക്യാമറ, ഗെയിമിംഗ് കണ്‍സോള്‍, MP3 പ്ലേയര്‍, കമ്പ്യൂട്ടര്‍

ഇതാ.. ഇന്റർനെറ്റ് വഴി ശരിക്കും പണമുണ്ടാക്കാനുള്ള 5 എളുപ്പമാർഗ്ഗങ്ങൾ!ഇതാ.. ഇന്റർനെറ്റ് വഴി ശരിക്കും പണമുണ്ടാക്കാനുള്ള 5 എളുപ്പമാർഗ്ഗങ്ങൾ!

Most Read Articles
Best Mobiles in India

Read more about:
English summary
Flipkart offers Top 10 Deals on Mobile Accessories starts from Rs 99

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X