അമ്പരപ്പിക്കുന്ന ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' ജനുവരി 20 മുതല്‍!

|

ഇത്തവണ അംബരപ്പിക്കുന്ന ഓഫറുമായാണ് ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ എത്തുന്നത്. ജനുവരി 20 മുതല്‍ 22 വരെയാണ് സെയില്‍. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജനുവരി 9ന് രാത്രി 8 മണിക്ക് ആരംഭിക്കും.

 
അമ്പരപ്പിക്കുന്ന ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' ജനുവരി 20 മു

ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 75% ഡിസ്‌ക്കൗണ്ട്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും മറ്റു ആക്‌സറീസുകള്‍ക്കും 80% ഡിസ്‌ക്കൗണ്ട്, ഫോം, ഫര്‍ണ്ണിച്ചറുകള്‍ എന്നിവയ്ക്ക് 40-80% ഡിസ്‌ക്കൗണ്ട് എന്നിവയാണ് നല്‍കുന്നത്.

എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും നല്‍കുന്നു. ഒപ്പം ഫ്‌ളിപ്കാര്‍ട്ട് നോകോസ്റ്റ് ഇഎംഐയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ പ്രത്യേക ഓഫറുകള്‍...

ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ പ്രത്യേക ഓഫറുകള്‍...

ഫ്‌ളിപ്കാര്‍ട്ടും ബ്ലോക്ബസ്റ്റര്‍ ഡീലുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ എട്ടു മണിക്കൂറിലും മൊബൈലുകള്‍, ലാപ്‌ടോപ്പുകള്‍, ടിവികള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് പുതിയ ഡീലുകള്‍ നല്‍കും. 'Rush Hours'ജനുവരി 20നാണ്. അതില്‍ വെളുപ്പിനെ 2 മണി വരെ അധിക ഡിസ്‌ക്കൗണ്ട് നല്‍കും. ഇതു കൂടാതെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ 'Extra Special 26'ഉും നല്‍കുന്നുണ്ട്.

ഷോപ്പിംഗ് നടത്തിയാല്‍

ഷോപ്പിംഗ് നടത്തിയാല്‍

1450 രൂപയ്ക്ക് ഷോപ്പിംഗ് നടത്തിയാല്‍ 10% ഡിസ്‌ക്കൗണ്ടും അതു പോലെ 1950 രൂപയ്ക്ക് ഷോപ്പിംഗ് നടത്തിയാല്‍ 15% ഡിസ്‌ക്കൗണ്ടും നല്‍കുന്നുണ്ട്. കൂടാതെ മൂന്ന് ഉത്പന്നങ്ങല്‍ വാങ്ങുമ്പോള്‍ 10% ഡിസ്‌ക്കൗണ്ടും നാല് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 15% ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 20 മുതല്‍
 

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 20 മുതല്‍

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ജനുവരി 20 മുതല്‍ 23 വരെയാണ്. എന്നാല്‍ പ്രൈം ഉപയോക്താക്കള്‍ക്ക് 12 മണിക്കൂര്‍ നേരത്തെ ഓഫറുകള്‍ ലഭ്യമായിത്തുടങ്ങും, അതായത് ജനുവരി ഉച്ചയ്ക്ക് 12 മണി മുതല്‍.

 കാര്‍ഡ് ഉടമകള്‍ക്ക്

കാര്‍ഡ് ഉടമകള്‍ക്ക്

എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ബജാജ് ഫിന്‍സെര്‍വ് EMI കാര്‍ഡിനും ക്രഡിറ്റ് കാര്‍ഡിനും നോ-കോസ്റ്റ് ഇഎംഐയും നല്‍കുന്നുണ്ട്.

ഒൻപത് കോടി രൂപ വരെ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 സ്മാർട്ഫോണുകൾഒൻപത് കോടി രൂപ വരെ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 സ്മാർട്ഫോണുകൾ

Best Mobiles in India

Read more about:
English summary
Flipkart Republic Day Sale starts January 20, Offers And Deals

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X