ഫ്രീഡം സെയിലില്‍ 71% ഓഫറുമായി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഓണ്‍ലൈന്‍ ഷോപ്പിങ്ങായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ സൈറ്റുകള്‍ തമ്മില്‍ എപ്പോഴും മത്സരമാണ്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ 'ബിഗ് ഫ്രീഡം സെയില്‍' എന്ന പേരില്‍ കിടിലന്‍ ഓഫറുകള്‍ ഗാഡ്ജറ്റുകള്‍ക്ക് നല്‍കാന്‍ പോകുന്നു.

ഫ്രീഡം സെയിലില്‍ 71% ഓഫറുമായി സ്മാര്‍ട്ട്‌ഫോണുകള്‍!

ബിഗ് ബൈറ്റ് പ്ലാനില്‍ 1,000 ജിബി ബോണസ് ഡാറ്റയുമായി എയര്‍ടെല്‍!

മൊബൈലുകള്‍ക്ക് വന്‍ ഓഫറുകളിലാണ് ഫ്‌ളിപ്കാര്‍ട്ട് സെയില്‍ നടത്തുന്നത്. നിങ്ങള്‍ക്ക് അനുയോജ്യമായ ഫോണുകള്‍ വാങ്ങാന്‍ മികച്ച സമയമാണ് ഇപ്പോള്‍.

ഫ്‌ളിപ്കാര്‍ട്ട് ഫ്രീഡം സെയിലില്‍ നടക്കുന്ന ഓഫറുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഗസ്റ്റ് 9 മുതല്‍ 11 വരെയാണ് സെയില്‍

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ഫ്രീഡം സെയില്‍ നടക്കുന്നത് ഓഗസ്റ്റ് 9 മുതല്‍ ഓസ്റ്റ് 11 വരെയാണ്. അതില്‍ 11% വരെ ഓഫറുകള്‍ നല്‍കുന്നുണ്ട് കൂടാതെ ക്യാഷ് ബാക്ക് ഓഫറും. എന്നാല്‍ ഇതു കൂടാതെ HDFC കാര്‍ഡ് ഹോള്‍ഡേഴ്‌സിനും 10% വരെ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

റെഡ്മി നോട്ട് 4 ഓഫര്‍

72 മണിക്കൂറിലെ ഓഫറില്‍ 1000 രൂപ വരെ കുറച്ചിരിക്കുന്നു റെഡ്മി നോട്ട് 4ന്റെ മൂന്നു വേരിയന്റ് ഫോണുകള്‍ക്കും. പഴയ ഫോണുകള്‍ക്ക് 9999 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫറും നല്‍കുന്നുണ്ട് കമ്പനി. കൂടാതെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഈ മൂന്നു ഫോണുകളും 999 രൂപയ്ക്കു ലഭിക്കുന്നു.

ലെനോവോ

ലെനോവോ ഫോണുകളും ഓഫറില്‍ നല്‍കുന്നുണ്ട്. ലെനോവോ കെ5 നോട്ട് സ്മാര്‍ട്ട്‌ഫോണിന് 2500 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 9999 രൂപയ്ക്കു ലഭിക്കുന്നു.

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍

2500 രൂപ ഡിസ്‌ക്കൗണ്ടില്‍ മോട്ടോ ജി5 പ്ലസ് ഫോണിന് നല്‍കുന്നു. അതായത് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ 12,499 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ മോട്ടോ എം ഫോണിനും 3,000 രൂപ വില കുറഞ്ഞിട്ടുണ്ട്.

ഐഫോണ്‍, പിക്‌സല്‍ ഫോണ്‍

ഈ ഓഫറുകള്‍ കൂടാതെ ഐഫോണുകള്‍ക്കും പിക്‌സല്‍ ഫോണുകള്‍ക്കും പല ഓഫറുകളും ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നു. ഈ ഫോണുകള്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ടിപ്‌സ്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Flipkart has announced its latest rounds of sale commencing from August 9, as India celebrates its 70th independence day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot