ഇകൊമേഴ്സ് ഭീമന്‍ ഫ്ളിപ്കാര്‍ട്ടിന്റെ ഇന്ത്യയിലെ സ്വപ്‌ന സമാനമായ ഓഫീസ് ഇതാ....!

Written By:

ഇകൊമേഴ്‌സ് രംഗത്തെ ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് ഫ്ളിപ്കാര്‍ട്ട്. ഫ്ളിപ്കാര്‍ട്ട് ബാംഗ്ലൂരില്‍ സ്വപ്‌ന സമാനമായ ഓഫീസ് ആണ് ആരംഭിച്ചിരിക്കുന്നത്.

11 നിലകളിലായി സ്ഥിതി ചെയ്യുന്ന ഓഫീസില്‍ വിനോദത്തിനായി ചെറിയ ഗോള്‍ഫ് ഭാഗം, ലൈബ്രറി, ഓടുന്നതിനുളള ട്രാക്കുകള്‍ പോലെയുളള ഹാളിലെ വഴികള്‍, വ്യത്യസ്ത കളികള്‍ക്കായുളള ഭാഗങ്ങള്‍, ഒട്ടനവധി ഇന്‍സ്റ്റലേഷന്‍സ് തുടങ്ങിയവയ്ക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നു.

സ്വന്തമായി ടെക്ക് കമ്പനികള്‍ നടത്തുന്ന ഇന്ത്യന്‍ യുവ ദമ്പതിമാര്‍ ഇതാ..!

കൂടാതെ സാഹിത്യം, കല, സങ്കേതം, സംഗീതം, പരസ്യം, ശാസ്ത്രം, സിനിമ എന്നിവയ്ക്കായുളള പ്രത്യേക വിഭാഗങ്ങളും ഓഫീസില്‍ ഒരുക്കിയിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ടെക്ക് ഓഫീസുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം...!

ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ ഓഫീസിന്റെ വിശേഷങ്ങള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സന്ദര്‍ശകര്‍ക്ക് ഇരിക്കാനുളള സൗകര്യം....

 

സംഗീതത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഓഫീസ് ഭാഗം.

 

ലഘുപാനീയങ്ങള്‍ കഴിക്കുന്നതിനുളള ഭാഗം.

 

ഫാഷന്‍ രംഗത്തിനായി മാറ്റി വച്ചിരിക്കുന്നു.

 

ഓഫീസിലെ റീഡിങ് റൂം.

 

പരസ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഓഫീസ് ഭാഗത്തിലെ ഒരു ഇമേജ്.

 

ഫാഷന്‍ മേഖലയ്ക്കായി സമര്‍പ്പിചിരിക്കുന്ന ഓഫീസ് ഭാഗത്തിന്റെ മറ്റൊരു ആംഗിള്‍.

 

കൂട്ടായ ചര്‍ച്ചകള്‍ക്കായുളള ഓഫീസ് സ്ഥലം.

 

ഓഫീസിന്റെ റിസപ്ഷന്‍.

 

ചെറു മീറ്റിങുകള്‍ക്കായുളള ഓഫീസ് സ്‌പേസ്.

 

ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഓഫീസ് സ്ഥലം.

 

ജീവനക്കാര്‍ക്ക് ഇരുന്ന് പ്രവര്‍ത്തിക്കുന്നതിനുളള ഓഫീസ് ഹാള്‍.

 

ഓഫീസിലെ കാന്റീന്‍.

 

2 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റിന്റെ ഭീമാകാരമായ ഓഫീസാണ് ഫ്ളിപ്കാര്‍ട്ട് തുറന്നിരിക്കുന്നത്.

 

ബാംഗ്ലൂര്‍ സര്‍ജാപൂര്‍ റോഡിലെ സെസ്‌നാ ബിസിനസ്സ് പാര്‍ക്കിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Flipkart's New Snazzy Bangalore Office will Leave You Enthralled.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot