ഫ്‌ളിപ്കാര്‍ട്ടില്‍ 'ദി ബിഗ് ബില്ല്യന്‍ ഡേ സെയില്‍': ഉത്പന്നങ്ങളുടെ ആകര്‍ഷകമായ ഓഫറുകള്‍ അറിയാം..

|

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് 'ദി ബില്ല്യന്‍ ഡേ സെയിലില്‍' വലിയൊരു വില്‍പ്പന വീണ്ടും നടത്താന്‍ പോകുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഫാഷന്‍ എന്നിവ വന്‍ വിലക്കിഴിവില്‍ ലഭിക്കുന്നു.

 
ഫ്‌ളിപ്കാര്‍ട്ടില്‍ 'ദി ബിഗ് ബില്ല്യന്‍ ഡേ സെയില്‍': ഉത്പന്നങ്ങളുടെ ആക

ഇത്തവണ കമ്പനി ആകര്‍ഷകമായ പ്രത്യേക ഡിസ്‌ക്കൗണ്ടുകളാണ് നല്‍കുന്നത്. അതായത് ഗാഡ്ജറ്റുകള്‍ക്കും ആക്‌സസറീസുകള്‍ക്കും 80%, ടിവിക്കും മറ്റു വീട്ടുപകരണങ്ങല്‍ക്കും 80% ഓഫര്‍ എന്നിങ്ങനെ പോകുന്നു. കൂടാതെ നിങ്ങള്‍ ഫാഷന്‍ ആരാധകര്‍ ആണെങ്കില്‍ ആ വിഭാഗത്തിലും ധാരാളം ഡിസ്‌ക്കൗണ്ടുകള്‍ ഉണ്ട്.

എന്നാല്‍ ഇതിലെ ചില ഉത്പന്നങ്ങള്‍ക്ക് 90% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഫര്‍ണ്ണിച്ചറുകള്‍, ബ്യൂട്ടി, കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്ട്‌സ് എന്നിവയ്ക്ക് 50-90% വരെ ഡിസ്‌ക്കൗണ്ട് നല്‍കും.

എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10% ഇന്‍സ്റ്റന്റ് ഓഫര്‍ ലഭിക്കുന്നു. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ വില്‍പ്പന 2018 ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ്.

ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകളും ഡീലുകളും ഇവിടെ കൊടുക്കുന്നു.

 CRAZY DEALS

CRAZY DEALS

ഓരോ 8 മണിക്കൂറിലും പുതിയ ഡീലുകള്‍ നടത്തുന്നു

ഇതിന്റെ കീഴില്‍ ഓരോ 8 മണിക്കൂര്‍ കൂടുമ്പോഴും നിങ്ങള്‍ ഏറ്റവും പുതിയ ഉത്പന്നങ്ങളെ കുറിച്ച് അറിയാന്‍ കഴിയും. ഇതിലൂടെ നിങ്ങള്‍ക്ക് തുടര്‍ച്ചയായി വിവിധ ഉത്പന്നങ്ങളുടെ നിലവിലെ അപ്‌ഡേറ്റ് ലഭിക്കും.

MAHA PRICE DROP

MAHA PRICE DROP

പരിമിത മണിക്കൂറില്‍ 20% വരെ ഓഫര്‍

ചില ഉത്പന്നങ്ങളില്‍ 20% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഈ ഓഫര്‍ പരിമിതമായ സമയത്തേക്ക് ആയതിനാല്‍ ഇതിനെ കുറിച്ച് അറിയേണ്ടത് വളരെ നിര്‍ബന്ധമാണ്. അതിനാല്‍ ഈ അവസരം നഷ്ടപ്പെടുത്തുന്നതിനു മുന്‍പ് വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുക.

 

RUSH HOUR

RUSH HOUR

ആദ്യ രണ്ടു മണിക്കൂറില്‍ മാത്രം അധിക ഓഫര്‍

ഇതിന്റെ കീഴില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രീയപ്പെട്ട ഉത്പന്നങ്ങള്‍ അധിക ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു. ഇതിന്റെ സമയം രണ്ടു മണിക്കൂര്‍ മാത്രമാണ്.

 

FLASH SALE
 

FLASH SALE

120 മണിക്കൂര്‍, 120 ഡീലുകള്‍

ഈ ഫ്‌ളാഷ് സെയിലില്‍ 120 മണിക്കൂറില്‍ 120 വ്യത്യസ്ഥ ഡീലുകളാണ് നടക്കുന്നത്. നിങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഈ അവസരം ഏറെ പ്രയോജനപ്പെടുത്താം.

 

 

 

 MOBILE OFFERS

MOBILE OFFERS

ജോ ഡ്രോപ്പിംഗ് ഡീല്‍സ്

ജോ ഡ്രോപ്പിംഗ് ഡീലുകളില്‍ നിരവധി മൊബൈലുകള്‍ ഉപയോക്താക്കള്‍ക്കു വാങ്ങാന്‍ സാധിക്കും. ഈ ഡീലുകളാണ് ബൈബാക്ക് ഗ്യാറന്റി, ഗ്രേറ്റ് എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ആദ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ മാസ്റ്റര്‍ കാര്‍ഡില്‍ 10% ഇന്‍സിറ്റന്റ് ഡിസ്‌ക്കൗണ്ട്, എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡിലെ EMI ട്രാന്‍സാക്ഷന് 5% ഓഫര്‍, ആക്‌സിസ് കാര്‍ഡ് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍ എന്നിങ്ങനെ പോകുന്നു. നോക്കിയ, ഓപ്പോ, വണ്‍പ്ലസ്, സാംസങ്ങ്, ആപ്പിള്‍ എന്നിവയില്‍ നിന്നും ഏറ്റവും പുതിയ ഫോണുകളും നിങ്ങള്‍ക്കു ലഭിക്കും.

 

 FASHION

FASHION

90% വരെ ഓഫര്‍

'ഫാഷന്‍' എന്നു പറയുന്ന ഈ സെഗ്മെന്റില്‍ വലിയ നേട്ടങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 90% ഓഫറില്‍ നിങ്ങള്‍ക്ക് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഷൂസുകള്‍, കോസ്‌മെറ്റിക്‌സ്, ആക്‌സറീസുകള്‍ മുതലായവ ലഭിക്കും. ഒക്ടോബര്‍ 10നു മാത്രം നിങ്ങള്‍ക്ക് 10% അധിക ഓഫര്‍ ലഭിക്കുന്നു. അതായത് 5000 രൂപയ്ക്കു സാധനങ്ങള്‍ വാങ്ങിയാല്‍ 1000 രൂപ ഓഫര്‍, ഒപ്പം ഫോണ്‍പീ വഴി പേ ചെയ്താല്‍ 10% ക്യാഷ്ബാക്ക് എന്നിവ. മറ്റു ബ്രാന്‍ഡുകളായ ലാവിസ്, ലാവി, ഫ്‌ളയിംഗ് മെഷീന്‍, റെഡോ, നൈക്ക് എന്നിവ.

 TVs & Appliances

TVs & Appliances


80% വരെ ഓഫര്‍

ഈ ഉത്പന്നങ്ങള്‍ക്ക് 80% വരെ ഓഫര്‍ ലഭിക്കുന്നു. 43 ഇഞ്ച് ടിവിയുടെ വിലയില്‍ നിങ്ങള്‍ക്ക് 55 ഇഞ്ച് ടിവി വാങ്ങാം. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്റെ വിലയില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ ലഭിക്കുന്നു, 400L റഫ്രജറേറ്ററിന്റെ വിലയില്‍ 500L റഫ്രജറേറ്റര്‍ ലഭിക്കുന്നു അതു പോലെ വിന്‍ഡോസ് ACയുടെ വിലയില്‍ സ്പ്ലിറ്റ് ACയും.

 GADGETS & ACCESSORIES

GADGETS & ACCESSORIES

80% വരെ ഓഫര്‍

ചില ആക്‌സറീസുകളും ഗാഡ്ജറ്റുകളും 80% വരെ ഓഫര്‍ നല്‍കുന്നു. കൂടാതെ ചില ലാപ്‌ടോപ്പുകള്‍ക്ക് 50,000 രൂപ വരെ ഓഫറും ഉണ്ട്. പ്രമുഖ ബ്രാന്‍ഡുകളായ ഡെല്‍, ആപ്പിള്‍, ലെനോവോ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടാബ്ലറ്റുകള്‍ക്ക് 70% ഓഫര്‍, ഫിറ്റ്ബിറ്റിന് 50% ഓഫര്‍ എന്നിവയും ലഭിക്കുന്നു.

 

 

 

HOME AND FURNITURE

HOME AND FURNITURE

50-90% ഓഫര്‍


ഈ ഉത്പന്നങ്ങള്‍ക്ക് 50-90% വരെ ഓഫര്‍ ലഭിക്കുന്നു. ദിയ ലൈറ്റുകള്‍ അങ്ങനെ പലതും 99 രൂപ, അടുക്കള വസ്തുക്കള്‍ 49 രൂപ, ഫര്‍ച്ചറുകള്‍ 999 രൂപ എന്നിങ്ങനെ പോകുന്നു. പ്രസ്റ്റീജ്, ഹോംടൗണ്‍, BOSCH, ബോംബെ ഡയിംഗ് എന്നിവ 40-70% വരെ ഓഫര്‍ ലഭിക്കുന്നു. 99 രൂപയ്ക്കു കീഴിലും ഉത്പന്നങ്ങള്‍ ഉണ്ട്. ചില ഫര്‍ണ്ണിച്ചറുകള്‍ പ്രതി മാസം 500 രൂപയ്ക്കുളള EMIയില്‍ ലഭ്യമാണ്.

 

 BEAUTY, TOYS, SPORTS & MORE

BEAUTY, TOYS, SPORTS & MORE

50-90% വരെ ഓഫര്‍


ഈ ഉത്പന്നങ്ങള്‍ക്ക് 50-90% വരെ ഓഫര്‍ ലഭിക്കുന്നു. നിങ്ങള്‍ Maybeline വാങ്ങുകയാണെങ്കില്‍ ന്യൂ യോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ ഒരു അവസരം ലഭിക്കും. എന്നാല്‍ Lorealല്‍ നിന്നും ഷോപ്പിംഗ് ചെയ്യുകയാണെങ്കില്‍ ഐശ്വര്യ റായിയെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും.

 

 

 

FROM THE HOUSE OF FLIPKART

FROM THE HOUSE OF FLIPKART

70% വരെ ഓഫര്‍

ചില ഭംഗിയുളള ഫര്‍ണ്ണിച്ചറുകളും അതു പോലെ ഉത്പന്നങ്ങളും മറ്റു വസ്തുക്കളും 70% ഓഫറില്‍ വാങ്ങാം. ഇതില്‍ നിങ്ങള്‍ക്ക് മറ്റു ആകര്‍ഷകമായ ഡീലുകളും ലഭിക്കുന്നു.

 


Best Mobiles in India

Read more about:
English summary
Flipkart's 'The Big Billion Day Sale' deals: Get discounts on smartphones, laptops and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X