ഫ്ളിപ്കാർട്ട് ടി.വി ഡേയ്സ് സെയിൽ: എം.ഐ ടി.വി, എൽ.ജി, സാംസങ്, മാർക്യു എന്നിവയിക്ക് 50% വരെ ഇളവ്

|

നിങ്ങൾ ഒരു ടിവിക്ക് വേണ്ടി പരതുകയാണെങ്കിൽ 'ഫ്‌ളിപ്പ്കാർട്ട് ടി.വി ഡയസ് സെയിൽ' വഴി ഒരു പുതിയ ടി.വി അതും വില വളരെ കുറഞ്ഞതുമായിരിക്കും. 'ഫ്ളിപ്കാർട്ട് ടിവി ഡേയ്സ് വിൽപന' ഫെബ്രുവരി 14 മുതൽ ആരംഭിക്കും, 2019 ഫെബ്രുവരി 17 വരെ തുടരും. പ്രശസ്തമായ ബ്രാൻഡുകളിൽ നിന്ന് ടി.വി.സെറ്റുകളിൽ മെഗാ ഡിസ്കൗണ്ട് ലഭിക്കും. ടി.വി വാങ്ങുമ്പോൾ 50 ശതമാനം വരെ ഇളവ് ലഭിക്കും. ലളിതമായ എൽ.ഇ. ടി.വികൾ മാത്രമല്ല, സ്മാർട്ട് ആൻഡ്രോയ്ഡ് ടി.വികൾക്കും ഫ്ലിപ്കാർട്ടിൽ വളരെ വിലകുറവുണ്ട്.

 
ഫ്ളിപ്കാർട്ട് ടി.വി ഡേയ്സ് സെയിൽ: എം.ഐ ടി.വി, എൽ.ജി, സാംസങ്, മാർക്യു

ഫ്ളിപ്പ്കാർട്ടിലൂടെ ഷവോമി, മാർക്ക് എന്നിവ പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള ആൻഡ്രോയിഡ് അംഗീകൃത ടി.വികൾ ധാരാളം ഡിസ്കൗണ്ടുകൾ വഴി സ്വന്തമാക്കാനുള്ള അവസരമാണ് ഇത്. കൂടാതെ, ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കും ഡിസ്കൗണ്ട് വിലയിൽ 10 ശതമാനം അധിക ഇളവു ലഭിക്കും. ആക്സിസ് ബാങ്ക് കസ്റ്റമർമാർക്കും ഇ.എം.ഐയുടെ ആനുകൂല്യം ലഭിക്കും.

ഫ്ളിപ്കാർട്ട് ടി.വി ഡേയ്സ് സെയിൽ: എം.ഐ ടി.വി, എൽ.ജി, സാംസങ്, മാർക്യു

ഫ്ലിപ്കാർട്ട് ടി.വി ഡേയ്‌സ് സെയ്‌ലിൽ നിന്നും നിങ്ങൾക്ക് നല്ല ഇളവിൽ ഒരു സ്മാർട്ട് ടി.വി സ്വന്തമാക്കാനുള്ള അവസരമാണ് ഇത്. പല ബ്രാൻഡിലുള്ള ടി.വികൾക്ക് നല്ല ഇളവിലാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുവാനായി പോകുന്നത്.

ഷവോമി 70mai സ്മാര്‍ട്ട് ഡാഷ് ക്യാം പ്രോ: എല്ലാ കാറുടമകളും ഉറപ്പായും സ്വന്തമാക്കുകഷവോമി 70mai സ്മാര്‍ട്ട് ഡാഷ് ക്യാം പ്രോ: എല്ലാ കാറുടമകളും ഉറപ്പായും സ്വന്തമാക്കുക

 മൈക്രോമാക്സ് 32 ഇഞ്ച് എച്ച്.ഡി റെഡി എൽ.ഇ.ഡി ടി.വി (9,999 രൂപ)

മൈക്രോമാക്സ് 32 ഇഞ്ച് എച്ച്.ഡി റെഡി എൽ.ഇ.ഡി ടി.വി (9,999 രൂപ)

മൈക്രോമാക്സ് 32 ഇഞ്ച് എച്ച്.ഡി റെഡി എൽ.ഇ.ഡി ടി.വി ഇപ്പോൾ ഫ്ഫ്ലിപ്കാർട്ടിൽ 49 ശതമാനം വിലകുറവിലാണ് ലഭിക്കുന്നത്. ഇപ്പോൾ 9,999 രൂപയ്ക്ക് ഈ ടി.വി സ്വന്തമാക്കുവാൻ കഴിയും. ഇത് ഒരു സ്മാർട്ട് ടി.വി അല്ല, എന്നാൽ ഇത് ഹിന്ദി ഒരു ഒ.എ.സ്ഡി ഭാഷയായി നൽകുന്നു. രണ്ട് എച്ച്.ഡി.എം.ഐ പോർട്ടുകളും രണ്ട് യു.എസ്.ബി പോർട്ടുകളുമാണ് കണക്ടിവിറ്റി സൗകര്യത്തിനായി ഉള്ളത്.

എം.ഐ എൽ.ഇ.ഡി സ്മാർട്ട് ടി.വി 4 എ 32 ഇഞ്ച് (12,499 രൂപ)

എം.ഐ എൽ.ഇ.ഡി സ്മാർട്ട് ടി.വി 4 എ 32 ഇഞ്ച് (12,499 രൂപ)

എം.ഐ എൽ.ഇ.ഡി ടി.വി 4A 32 ഇഞ്ച് ടി.വി 13 ശതമാനം ഡിസ്കൗണ്ടിൽ ലഭിക്കും. ഇപ്പോൾ വില 12,499 രൂപയാണ്. ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള 'ഷവോമി സ്മാർട്ട് പാച്ച് വോൾ' ഓ.എസിൽ ടി.വി പ്രവർത്തിക്കുന്നു, ഒപ്പം 700 മണിക്കൂർ വരെ ഉള്ളടക്കം നൽകുന്നു. മൂന്ന് എച്ച്.ഡി.എം.ഐ പോർട്ടുകൾ, രണ്ട് യു.എസ്.ബി പോർട്ടുകൾ എന്നിവയാണ് ഈ ടി.വിയിൽ കണക്ടിവിറ്റി സൗകര്യത്തിനായി ഉള്ളത്.

വി.യൂ 40 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി. ടിവി (15,499 രൂപ)
 

വി.യൂ 40 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി. ടിവി (15,499 രൂപ)

എൽ.ജി സ്മാർട്ട് 32 ഇഞ്ച് എച്ച്.ഡി റെഡി ടി.വി യുടെ യഥാർത്ഥ വിലയിൽ 25 ശതമാനം ഇളവാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങുമ്പോൾ ലഭിക്കുന്നത്. ഇപ്പോൾ അത് 19,999 രൂപയ്ക്ക് വിൽക്കുന്നു. എച്ച്.ഡി റിസല്യൂഷനോടു കൂടിയ 32 ഇഞ്ച് സ്ക്രീൻ എൽ.ജി ടി.വി വാഗ്ദാനം ചെയ്യുന്നു. ഒരു സ്മാർട്ട് ടി.വി ഇന്റർഫേസാണ് ഈ ടി.വിക്ക് ലഭിക്കുന്നത് , ഒപ്പം 4K എച്ച്.ഡി.ആറിൽ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യാം. രണ്ട് എച്ച്.ഡി എം.ഐ, ഒരു യു.എസ്.ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി സൗകര്യത്തിനായി ഇതിൽ ഉള്ളത്.

എൽ.ജി സ്മാർട്ട് 32 ഇഞ്ച് എച്ച്.ഡി റെഡി എൽ.ഇ.ഡി സ്മാർട്ട് ടി.വി (19,999 രൂപ)

എൽ.ജി സ്മാർട്ട് 32 ഇഞ്ച് എച്ച്.ഡി റെഡി എൽ.ഇ.ഡി സ്മാർട്ട് ടി.വി (19,999 രൂപ)

എൽ.ജി സ്മാർട്ട് 32 ഇഞ്ച് എച്ച്.ഡി റെഡി ടി.വിയുടെ യഥാർത്ഥ വിലയിൽ 25 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഇപ്പോൾ അത് 19,999 രൂപയ്ക്കാണ് വിൽക്കുന്നത്. എച്ച്.ഡി റിസല്യൂഷനോടു കൂടിയ 32 ഇഞ്ച് സ്ക്രീൻ എൽ.ജി ടി.വി വാഗ്ദാനം ചെയ്യുന്നു. ഒരു സ്മാർട്ട് ടി.വി ഇന്റർഫേസാണ് ലഭിക്കുന്നത്, ഒപ്പം 4K എച്ച്.ഡി.ആറിൽ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യാം. രണ്ട് എച്ച്.ഡി.എം.ഐ, ഒരു യു.എസ്.ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി സൗകര്യത്തിനായി ഇതിൽ ലഭിക്കുന്നത്.

ഫ്ലിപ്കാർട്ട് അംഗീകൃത മാർക് ക്യു ആൻഡ്രോയിഡ് 49 ഇഞ്ച് 4K സ്മാർട്ട് എൽ.ഇ.ഡി ടി.വി (32,999 രൂപ)

ഫ്ലിപ്കാർട്ട് അംഗീകൃത മാർക് ക്യു ആൻഡ്രോയിഡ് 49 ഇഞ്ച് 4K സ്മാർട്ട് എൽ.ഇ.ഡി ടി.വി (32,999 രൂപ)

ആൻഡ്രോയിഡ് ടി.വി വാങ്ങുന്നത് നിങ്ങളുടെ പ്രധാന മുൻഗണനയാണെങ്കിൽ, മാർക് 49 ഇഞ്ച് ടി.വി അത്തരത്തിൽ വിലയേറിയ ഒന്നാണ്. 31 ശതമാനം വിലക്കുറവിൽ ടി.വി ലഭിക്കും. 32,999 രൂപയാണ് വില. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ടി.വി ഇന്റർഫേസിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയ്ഡ് ടിവിക്കായി പ്ലേസ്റ്റോർ അവതരിപ്പിക്കുന്നു. 4K പാനലിലുള്ള ഈ ടി.വി ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ 4K സ്മാർട്ട് ടിവികളിൽ ഒന്നാണ്.

സ്മാർട്ട് 43 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി സ്മാർട്ട് ടി.വി 2018 എഡിഷൻ (36,999 രൂപ)

സ്മാർട്ട് 43 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി സ്മാർട്ട് ടി.വി 2018 എഡിഷൻ (36,999 രൂപ)

സാംസങ് ഓൺ സ്മാർട്ട് 43 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി ടി.വിക്ക് 36,999 രൂപയാണ് വില. ഈ ടി.വിക്ക് 37 ശതമാനം വരെ വിലകുറച്ചുകഴിഞ്ഞു. 40W സ്പീക്കർ ഔട്ട്പുട്ടും രണ്ട് എച്ച്.ഡി.എം.ഐ, ഒരു യു.എസ്.ബി പോർട്ട് എന്നിവയും ഇതിലുണ്ട്.

Best Mobiles in India

Read more about:
English summary
Android Certified TVs from brands such as Xiaomi and MarQ by Flipkart is selling with lots of discounts. Additionally, Axis Bank credit and debit card users can also avail up to 10 per cent additional discount over the discounted prices. Axis Bank customers can also avail EMI's with lower interests on all the TV put on sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X