Just In
- 22 min ago
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- 25 min ago
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 1 hr ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 3 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
Don't Miss
- Sports
ഇന്ത്യന്‍ നായകനാവാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ട! ഇവര്‍ തെളിയിച്ചു
- Lifestyle
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
- News
'രാഷ്ട്രപതിയിലൂടെ ബിജെപി അടുത്ത തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു'; രൂക്ഷവിമർശനവുമായി തരൂർ
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Movies
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ഫ്ലിപ്പ്കാർട്ടിൽ വമ്പൻ ഓഫ്ഫറുകൾ; സ്മാർട്ഫോണുകൾ, ടി.വികൾ എന്നിവ വൻ ഇളവിൽ
പ്രമുഖ ഇ-കൊമേഴ്സ് ഓൺലൈൻ വില്പന കേന്ദ്രമായ ഫ്ലിപ്കാർട്ടിൽ രണ്ടു ദിവസത്തെ വിമൻസ് ഡേ സെയിൽ ആരംഭിച്ചു. മാർച്ച് 7 മുതൽ 8 വരെയാണ് സെയിൽ നടക്കുന്നത്. സ്മാർട് ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 40 മുതൽ 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് നൽകുന്നത്.


പോക്കോ F1
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇളവാണ് ലഭിക്കുന്നത്. നോ-കോസ്റ്റ് ഇം.ഐ.എം ഓപ്ഷനുകളും ലഭ്യമാണ്. ഹോണാർ 9N, നോക്കിയ 6.1 പ്ലസ്, സാംസങ് ഗാലക്സി നോട്ട് 8 തുടങ്ങിയ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് നൽകും.

ഹോണാർ 9N
വിവോ V9 പ്രോ. പോക്കോ F1, സാംസങ് ഗാലക്സി എസ് 8, മോട്ടോറോള വൺ പവർ എന്നിവയും വിലകുറവിൽ ലഭിക്കും. ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ, സ്പീക്കർ, കാമറകൾ, പവർ ബാങ്കുകൾ എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളിലും ആക്സസറികളിലും ഫ്ലിപ്കാർട്ടിൽ 80 ശതമാനം ഇളവും ലഭിക്കും.

സാംസങ് ഗാലക്സി എസ് 8
വനിതാ ദിന ചടങ്ങിനിടയിൽ യോഗ്യമായ ഇ.എം.ഐ നെറ്റ്വർക്ക് കാർഡുകളിൽ ഈ ഇ.എം.ഐ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഫ്ളിപ്പ്കാർട്ട് ബജാജ് ഫിൻസർവെയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് 80 ശതമാനം വരെയാണ് ആനുകൂല്യം നൽകുന്നത്. സ്മാർട് ടി.വികൾക്കും മറ്റു അനുബന്ധ ഉപകരണങ്ങൾക്കും 75 ശതമാനം വരെയും ആനുകൂല്യം നൽകുന്നുണ്ട്.

നോക്കിയ 6.1 പ്ലസ്
സ്മാർട് ഫോൺ വാങ്ങുന്നവർക്ക് കേവലം 99 രൂപയ്ക്ക് മുഴുവൻ മൊബൈൽ പ്രൊട്ടക്‌ഷനും ലഭിക്കും. പഴയ ഉൽപ്പന്നങ്ങൾ തിരിച്ചുനൽകുന്നവർക്ക് 22,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറായി ലഭിക്കുന്ന സൗകര്യവും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 71,000 രൂപയുടെ പിക്സൽ 3 ഹാൻഡ്സെറ്റ് 59,999 രൂപയ്ക്ക് സ്വന്തമാക്കാം. പിക്സൽ 3 എക്സ്എൽ ഹാൻഡ്സെറ്റിനും നല്ല ഓഫറുകൾ ലഭ്യമാണ്.

മോട്ടോറോള വൺ പവർ
34,990 രൂപ വിലയുള്ള ഗ്യാലക്സി എസ്8 ഹാൻഡ്സെറ്റ് 30,990 രൂപയ്ക്കാണ് വിൽക്കുന്നത്. ഗ്യാലക്സി എ50, എ30 ഹാൻഡ്സെറ്റുകളുടെ തുടക്ക വില 16,990 രൂപയാണ്. 19,990 രൂപയ്ക്കാണ് 25,990 രൂപ വിലയുള്ള ഒപ്പോ എഫ്9 പ്രോ വിൽക്കുന്നത്. 14,990 രൂപയുടെ വിവോ 9 13,990 രൂപയ്ക്കും 14999 രൂപയുടെ നോക്കിയ 6.1 ഹാൻഡ്സെറ്റ് 13999 രൂപയക്കും വാങ്ങാം.

ഫ്ളിപ്പ്കാർട്ട്
16,999 രൂപയുടെ ഓണർ 10 ലൈറ്റ് 13999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്മാർട് ടിവിയിൽ 189,900 രൂപ വിലയുള്ള സാംസങ്ങിന്റെ 49 ഇഞ്ച് ടിവി 60 ശതമാനം ഇളവില്‍ വില്‍ക്കുന്നത് 74,999 രൂപയ്ക്കാണ്. 42,000 രൂപയുടെ മൈക്രോമാക്സിന്റെ 42 ഇഞ്ച് ടിവി 17,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470