സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020
ഈ വർഷം വിൽപ്പനയുടെയും കിഴിവുകളുടെയും സീസണാണ്! നിരവധി പ്ലാറ്റ്ഫോമുകളിൽ എല്ലാ സെയിൽ, കിഴിവ് ഓഫറുകളും ഉപയോഗിച്ച് ഒരാൾക്ക് നിരവധി സാധങ്ങൾ സ്വന്തമാക്കുവാൻ ഇപ്പോൾ സാധിക്കുന്നതാണ്. ചില ഗാഡ്‌ജെറ്റുകൾക്ക് വരുന്ന ഓഫറുകൾ പരിശോധിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഇയർ എൻഡ് സെയിൽ 2020ൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഗാഡ്‌ജറ്റുകളെ ഇവിടെ പരിചയപ്പെടാം. സ്മാർട്ട്‌ഫോണുകൾ, പിസികൾ, ടാബ്‌ലെറ്റുകൾ, ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ആക്‌സസറികൾ പോലുള്ള ഏതെങ്കിലും ഗാഡ്‌ജെറ്റ് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 ഷോപ്പിംഗ് നടത്തുക. മികച്ച ഓഫറുകളിൽ നിങ്ങൾക്ക് സാധനങ്ങൾ സ്വന്തമാക്കാവുന്നതാണ്.

സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും കിഴിവുകൾ
ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകകൾക്കും വലിയ വിലക്കുറവാണ് നൽകുന്നത്. റിയൽമി 6, പോക്കോ എക്‌സ് 3, ഐഫോൺ എക്സ്ആർ, എന്നിങ്ങനെയുള്ള നിരവധി മുൻനിര ഗാഡ്‌ജെറ്റുകൾ ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 ൽ കിഴിവിൽ ലഭ്യമാണ്. മാത്രമല്ല, എക്സ്ചേഞ്ച് ഓഫറുകളുമായി അധിക കിഴിവ് നേടാനും സമ്പൂർണ്ണ മൊബൈൽ പ്രൊട്ടക്ഷൻ നേടാനും കഴിയും.

ഇലക്ട്രോണിക്സ്, ആക്സസറീസ് എന്നിവയിൽ 80% വരെ കിഴിവ്
സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും പുറമെ, ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 ൽ ഇലക്ട്രോണിക്‌സും ആക്‌സസറികളും വിലക്കിഴിവിൽ ലഭിക്കുന്നതാണ്. ഉദാഹരണത്തിന്, പിസി, ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ, ഓഡിയോ ആക്‌സസറികൾ, ക്യാമറകൾ എന്നിവപോലുള്ള ഇലക്ട്രോണിക്‌സും ആക്‌സസറികളും ഡിസ്‌കൗണ്ടിൽ വാങ്ങാം. ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 ഈ ഗാഡ്‌ജെറ്റുകൾക്ക് 80 ശതമാനം വരെ വില കുറയ്ക്കുന്നു.

ടിവികൾക്കും ഡിവൈസുകൾക്കും 75% വരെ കിഴിവ്
സ്മാർട്ട് ടിവികൾക്കും മറ്റ് ഡിവൈസുകൾക്കും ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 നിരവധി കിഴിവുകൾ നൽകുന്നു. ഡിസ്കൗണ്ട് വിൽപ്പനയിൽ ടിവികൾക്കും ഡിവൈസുകൾക്കും 75 ശതമാനം വരെ കിഴിവ് ഫ്ലിപ്കാർട്ട് നൽകുന്നു. സ്മാർട്ട് ഡിവൈസുകളിൽ വാഷിംഗ് മെഷീനുകൾ, എസികൾ തുടങ്ങിയവ ഉൾപ്പെടുന്നു, അവയ്ക്ക് ഇപ്പോൾ 75 ശതമാനം വരെ കിഴിവുണ്ട്.

ടിവി ബ്രാൻഡുകൾക്ക് 80% വരെ കിഴിവ്
ടിവി ബ്രാൻഡുകളിൽ 80 ശതമാനം വരെ കിഴിവ് ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 വാഗ്ദാനം ചെയ്യുന്നു. നോക്കിയ പോലുള്ള ഫ്ലിപ്കാർട്ടിൽ എക്സ്ക്ലൂസീവ് ആയ നിരവധി ടിവി ബ്രാൻഡുകൾ ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2020 ൽ വൻ വിലക്കുറവിൽ ലഭ്യമാണ്.


Click it and Unblock the Notifications








