ഫ്ലിപ്കാർട്ടിൻ്റെ ഫ്ലിപ്സ്റ്റാർട്ട് ഡേയ്‌സ് ആരംഭിച്ചിരിക്കുന്നു: ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ എന്നിവയറിയാം

|

ഫ്ലിപ്കാർട്ടിൽ മൂന്നു ദിവസത്തെ ഓഫർ വിൽപന ആരംഭിച്ചിരിക്കുന്നു. ജൂൺ 1 മുതൽ 3 വരെയാണ് ഫ്ലിപ്കാർട്ട് ഡേയ്സ് സെയിൽ നടക്കുന്നത്. സ്മാർട് ടി.വികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫാഷൻ ഉൽപന്നങ്ങൾ എന്നിവയ്ക്ക് 70 മുതൽ 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഇളവ് ലഭിക്കും.

ഫ്ലിപ്കാർട്ടിൻ്റെ 'ഫ്ലിപ്സ്റ്റാർട്ട് ഡേയ്‌സ്' ആരംഭിച്ചിരിക്കുന്നു

ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ
 

ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ

നോ-കോസ്റ്റ് ഇംഐഎം ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ഈ വില്പനയിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെയാണ് ആനുകൂല്യം നൽകുന്നത്. സ്മാർട് ടി.വികൾക്കും മറ്റു അനുബന്ധ ഉപകരണങ്ങൾക്കും 75 ശതമാനം വരെയും ആനുകൂല്യം നൽകുന്നുണ്ട്. ഹെ‍ഡ്സെറ്റുകൾ, ലാപ്ടോപ്പുകൾ, പവർ ബാങ്ക് എന്നിവയ്ക്ക് 80 ശതമാനം വരെയാണ് ഇളവ് വാഗ്‌ദാനം ചെയ്യുന്നത്.

സ്മാർട് ടി.വികൾ

സ്മാർട് ടി.വികൾ

വിവിധ ബ്രാൻഡുകളുടെ സ്മാർട് ടി.വികള്‍ക്ക് 75 ശതമാനം വരെയാണ് ആനുകൂല്യം നൽകുന്നത്. ഇതോടൊപ്പം ഫർണിച്ചറുകൾക്ക് 35 ശതമാനം മുതൽ 75 ശതമാനം വരെയും കിഴിവ് നൽകുന്നുണ്ട്. ഫാഷൻ ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെയും കിഴിവുണ്ട്. 199,990 രൂപയുടെ കൊറിയോയുടെ 65 ഇഞ്ച് അൾട്ര 4K എൽഇഡി സ്മാർട് ടി.വി വിൽക്കുന്നത് 71,990 രൂപയ്ക്കാണ്.

നിരവധി ബ്രാൻഡുകൾ

നിരവധി ബ്രാൻഡുകൾ

മൈക്രോമാക്സ്, എംഐ, തോംസൺ, സാംസങ്, എൽജി, പാനാസോണിക്, സോണി, ടിസിഎൽ, ഒനിഡ, സാനിയോ, ഷാർപ്പ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ടെലിവിഷനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ലാപ്ടോപുകൾക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും. എയ്സർ, എച്ച്പി, ഡെൽ തുടങ്ങി കമ്പനികളുടെ ലാപുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

3500 ബ്രാൻഡുകൾ
 

3500 ബ്രാൻഡുകൾ

3500 ബ്രാൻഡുകളുടെ 40,000 ഉൽപന്നങ്ങൾ മൂന്നു ദിവസത്തെ വിൽപനയ്ക്ക് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഫ്ളിപ്കാർട്ടിന്റെ ഗ്രോസറി ഡിവിഷൻ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ നിന്ന് 1 രൂപ നിരക്കിൽ ആരംഭിക്കുന്ന ഭക്ഷണം വാങ്ങാൻ അവസരം നൽകും. വീട്, ഫർണീച്ചർ വിഭാഗത്തിൽ വരുന്ന ഉൽപ്പന്നങ്ങൾക്ക് 30-75 ശതമാനം വരെ ഇളവ് ലഭിക്കും.

ഫ്ലിപ്കാർട്ട് ഡേയ്സ് സെയിൽ

ഫ്ലിപ്കാർട്ട് ഡേയ്സ് സെയിൽ

ജുസറുകളും ഗ്രിണ്ടറുകളും പോലുള്ള ഹോം ഉത്പന്നങ്ങളും വില്പനയ്ക്കെത്തും. ഈ ഉത്പന്നങ്ങളുടെ വില 999 രൂപയിൽ നിന്ന് തുടങ്ങും. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്ന അയൺസ് 299 രൂപയ്ക്ക് ലഭ്യമാകും. ഇ-കൊമേഴ്സ് വെബ്സൈറ്റ് വിൽക്കുന്ന വിവിധ ഉത്പന്നങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Flipkart will also offer up to 40-80 per cent discount on products ranging from various fashion brands. The e-commerce website will have over 1,000 fashion brands on its website. Products ranging from beauty, baby care etc will also be on sale with discounts up to 80 per cent. During the sale, products in the TVs and appliances categories will see a discount of up to 75 percent. With over 40,000 products and almost 3,500 brands, Flipkart will also provide no-cost EMIs as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more