പറക്കുന്ന റൊബോട്ടുകള്‍ ഹോട്ടലിലെ വെയിറ്റര്‍മാരായി എത്തും....!
oi
-Sutheesh
By Sutheesh
ഹോട്ടലുകളില്‍ വെയിറ്റര്‍മാരായി പറക്കുന്ന റൊബോട്ടുകള്‍ എത്തും. ഇന്‍ഫിനിയം സെര്‍വ് എന്ന ടെക്നോളജി സ്ഥാപനമാണ് ഈ പറക്കും റൊബോട്ടുകളുടെ നിര്‍മ്മാണം.
ഈ റൊബോട്ടുകളായിരിക്കും ഇനി സിംഗപ്പൂരിലെ ഹോട്ടലുകളില്‍ വിഭവങ്ങള്‍ എത്തിച്ച് തരിക. ചാനല്‍ ഏഷ്യയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

അടുത്തവര്‍ഷത്തോടെ തന്നെ ഈ റൊബോട്ടുകളെ വ്യാവസായികമായി ഉത്പാദിപ്പിക്കാന്‍ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി. ടിംബ്രി റസ്റ്റോറന്റ് ശൃംഖലയിലെ 4 ഷോപ്പുകളിലാണ് ആദ്യമായി റൊബോട്ടിക്ക് വെയിറ്റര്‍മാരെ പരീക്ഷണാടിസ്ഥാനത്തില്‍ നിയമിക്കുക. ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Flying robots to serve as waiters in Singapore restaurants.
Story first
published: Saturday, December 6, 2014, 15:49 [IST]
Other articles published on Dec 6, 2014


Click it and Unblock the Notifications