Home
News

ഫോര്‍ട്ട്‌നൈറ്റ് ഗെയിം ആന്‍ഡ്രോയിഡില്‍ എത്തുന്ന തീയതി വെളിപ്പെടുത്തി

By Samuel P Mohan

ഫോര്‍ട്ട്‌നൈറ്റ്, എത്താന്‍ പോകുന്ന ഒരു പുതിയ വീഡിയോ ഗെയിം ആണ്. പ്ലേ സ്‌റ്റേഷന്‍ 4, എക്‌സ്‌ബോസ് വണ്‍ വിന്‍ഡോസ്, മാക് പ്ലാറ്റ്‌ഫോമുകളില്‍ എന്നിവയില്‍ കളിക്കാവുന്ന ഒരു സര്‍വൈവല്‍ ഷൂട്ടിംഗ് ഗെയിമാണ് ഫോര്‍ട്ട്‌നൈറ്റ്.

ഫോര്‍ട്ട്‌നൈറ്റ് ഗെയിം ആന്‍ഡ്രോയിഡില്‍ എത്തുന്ന തീയതി വെളിപ്പെടുത്തി

നൂറുകണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവയ്ക്കുകയും ഒരാള്‍ മാത്രം ശേഷിക്കുകയും ചെയ്യുകയുമാണ് ഈ ഗെയിമില്‍. ഈ വരുന്ന സെപ്തംബറിനുളളില്‍ ഫോര്‍ട്ട്‌നൈറ്റ് എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഈ ഗെയിമിന്റെ വരവിനായി ആവേശത്തോടെ ഏവരും കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഐഫോണ്‍ ഐപാഡ് ഉപയോക്താക്കള്‍ക്ക് ഇതിനകം തന്നെ ഈ ഗെയിം ലഭ്യമാണ്. ഈ ഗെയിമില്‍ ഇന്‍സ്റ്റലേഷന്‍ സൈസും ഡൗണ്‍ലോഡും കുറച്ചിരിക്കുകയാണ്. കൂടാതെ പശ്ചാതല ഡൗണ്‍ലോഡും അനുവദിക്കുന്നു. ഫോര്‍ട്ട്‌നൈറ്റ് ഗെയിം കളിക്കാന്‍ നിങ്ങള്‍ക്ക് നല്ലൊരു ഇന്റര്‍നെറ്റ് ആവശ്യമാണ്. ഇത് pvp സ്‌റ്റെലില്‍ മറ്റു കളിക്കാര്‍ക്കെതിരെ കളിക്കുന്നു. ഈ ഗെയിമിന്റെ സൈറ്റില്‍ പോയി നിങ്ങള്‍ ആദ്യം സൈനപ്പ് അല്ലെങ്കില്‍ സൈന്‍ഇന്‍ ചെയ്യുക. ഇതിനു മുന്‍പ് നിങ്ങള്‍ പിസി ഗെയിം കളിച്ചിരുന്ന ആളാണെങ്കില്‍ അതേ ഐഡിയും പാസ്വേഡും നല്‍കി സൈന്‍ ഇന്‍ ചെയ്താല്‍ നിങ്ങളുടെ പ്രോഗ്രസീവ് സേവ് ചെയ്യും.

ഫോണ്‍ സ്‌റ്റോറേജ് 2ജിബി എങ്കിലും ഉണ്ടായിരിക്കണം. കൂടാതെ 2ജിബി റാമും ഫോണില്‍ വേണം. കുറച്ചു മാസങ്ങള്‍ക്കുളളില്‍ തന്നെ ഈ ഗെയിം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തുന്നതാണ്.

Best Mobiles in India

English summary
Fortnite Android Release Date Set For Summer With New Features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X