Just In
- 2 min ago
ഇനി 5ജിയിൽ ആറാടാം! തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി
- 13 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 18 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 19 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
Don't Miss
- News
സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധന വില വർധന; കടുത്ത പ്രതിഷേധം, ആശ്വാസമായി മാഹി
- Lifestyle
ശുഭയോഗങ്ങള് സംയോജിക്കുന്ന മാഘപൂര്ണിമ; ഈ പ്രതിവിധി ചെയ്താല് ഐശ്വര്യവും സമ്പത്തും
- Finance
നിഫ്റ്റിയില് ബുള്ളിഷ് കാന്ഡില്; പുതിയ വാരം ട്രേഡര്മാര് എന്തുചെയ്യണം?
- Movies
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
- Sports
ആസ്തിയില് രാഹുലിനെ കടത്തി വെട്ടുമോ സഞ്ജു? കണക്കുകള് പറയുന്നത് ഇങ്ങനെ...
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
വാറന്റി പരിശോധിക്കാന് സൗജന്യ ആപ്ലിക്കേഷന്

വാറന്റി, ബില്ലുകള് എന്നിവ പരിശോധിക്കാന് സഹായിക്കുന്ന ആപ്ലിക്കഷന് ഇപ്പോള് സൗജന്യമായി ഡൗണ്ലോഡ് ചെയ്യാം. വാറന്റിഫൈ എന്ന വെബ്സൈറ്റാണ് ഈ ആപ്ലിക്കേഷന് അവതരിപ്പിച്ചത്. ഐഒഎസ്, ആന്ഡ്രോയിഡ് പ്ലാറ്റ്ഫോമുകളേയും ഡെസ്ക്ടോപുകളേയും ഈ ആപ്ലിക്കേഷന് പിന്തുണക്കും.
നിങ്ങള് എന്തെങ്കിലും ഒരു ഉത്പന്നം വാങ്ങിയെന്നിരിക്കട്ടെ, അതിന്റെ വാറന്റി വിശദാംശങ്ങള് ഈ ആപ്ലിക്കേഷന് ഉപയോഗിച്ച് ആദ്യം മൊബൈലിലോ, ഡെസ്ക്ടോപിലോ സ്റ്റോര് ചെയ്യണം. പിന്നീട് വാറന്റി തീരാറാകുന്നതിന് മുമ്പ് ഈ ആപ്ലിക്കേഷന് അതിനെ കുറിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് നല്കുന്നു.
അപ്പോള് വേണമെങ്കില് ആ ഉത്പന്നത്തിന്റെ വാറന്റി ദീര്ഘിപ്പിക്കാനും അല്ലെങ്കില് എന്തെങ്കിലും വാറന്റി സംബന്ധ ആവശ്യങ്ങള് നടത്താനും സാധിക്കും. മൊബൈല് ഫോണുകളില് അതിലെ ക്യാമറ ഉപയോഗിച്ചാണ് വാറന്റി കാര്ഡ്, ബില്ലുകള് എന്നിവ സ്കാന് ചെയ്ത് സൂക്ഷിക്കാനാകുക.
ഡെസ്ക്ടോപിലാണെങ്കില് സ്കാനിംഗ് പ്രോസസ് വഴിയും ബില്ലുകള് സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യാം. ഇത്തരം സുപ്രധാന ബില്ലുകളുടെ സോഫ്റ്റ് കോപ്പി ഈ ആപ്ലിക്കേഷനില് സ്റ്റോര് ചെയ്ത് കഴിഞ്ഞാല് പിന്നീട് പേപ്പര് ബില്ലുകള് കാണാതായാലും പേടിക്കേണ്ടതില്ല, ഈ ആപ്ലിക്കേഷനില് പോയി ബാക്ക് അപ് എടുക്കാം.
ഇങ്ങനെ എല്ലാ ബില്ലുകളും ഒരൊറ്റ സ്ഥലത്ത് നിന്ന് ആക്സസ് ചെയ്യാനാകുമെങ്കില് അതൊരു വലിയ കാര്യമല്ലേ?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470