ചെന്നൈയില്‍ ഇനി ബിഎസ്എന്‍എല്‍ കോളുകള്‍ സൗജന്യം..!

Written By:

രാജ്യത്ത് നേരിട്ടത്തില്‍ വച്ച് ഏറ്റവും വലിയ മഴക്കെടുതിയാണ് ചെന്നൈയിലിപ്പോള്‍ അരങ്ങേറുന്നത്. പെയ്തൊഴിയാത്ത ഈ മഴ നിരവധി ആളുകളുടെ ജീവിതം അനിശ്ചിതത്വത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ് . നിരവധി സന്നദ്ധ സംഘടനകള്‍ ചെന്നൈയില്‍ സേവനം നടത്തുന്ന ഈ അവസരത്തിലാണ് ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍, വോഡാഫോണ്‍, റിലയന്‍സ്, എയര്‍സെല്ലിനൊപ്പം പേറ്റിയെംമും സഹായഹസ്തവുമായെത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചെന്നൈയില്‍ ഇനി ബിഎസ്എന്‍എല്‍ കോളുകള്‍ സൗജന്യം..!

ചെന്നൈ ബിഎസ്എന്‍എല്‍ നെറ്റുവര്‍ക്കില്‍ നിന്ന് ലോക്കല്‍/നാഷണല്‍ ബിഎസ്എന്‍എല്‍ മൊബൈലുകളിലേക്ക് സൗജന്യമായി കോളുകള്‍ ചെയ്യാം. ഈ സേവനം ഡിസംബര്‍ 2 മുതല്‍ ഒരാഴ്ച ലഭ്യമായിരിക്കും. കൂടാതെ 100എംബി ഡാറ്റായും നല്‍കുന്നുണ്ട്.

ചെന്നൈയില്‍ ഇനി ബിഎസ്എന്‍എല്‍ കോളുകള്‍ സൗജന്യം..!

വോഡാഫോണ്‍ 10രൂപ ടോക്ക്ടൈമും വോഡാഫോണ്‍ ടു വോഡാഫോണ്‍ ‍10മിനിറ്റും സൗജന്യമായി നല്‍കുന്നു. ഒപ്പം 100എംബി ഡാറ്റായും ലഭിക്കും.

ചെന്നൈയില്‍ ഇനി ബിഎസ്എന്‍എല്‍ കോളുകള്‍ സൗജന്യം..!

10മിനിറ്റ് ലോക്കല്‍/നാഷണല്‍ സംസാരസമയവും 50എംബി ഡാറ്റായുമാണ്‌ റിലയന്‍സ് നല്‍കുന്നത്.

ചെന്നൈയില്‍ ഇനി ബിഎസ്എന്‍എല്‍ കോളുകള്‍ സൗജന്യം..!

ലോക്കല്‍/നാഷണല്‍ എയര്‍സെല്‍ ടു എയര്‍സെല്‍ 10മിനിറ്റ് സംസാരസമയമാണ് എയര്‍സെല്ലിന്‍റെ സംഭാവന. കൂടാതെ മൂന്ന് ദിവസത്തേക്ക് 10മിനിറ്റ് ലോക്കല്‍/നാഷണല്‍ എസ്എംഎസുകളും 100എംബി ഡാറ്റായും ലഭിക്കും.

ചെന്നൈയില്‍ ഇനി ബിഎസ്എന്‍എല്‍ കോളുകള്‍ സൗജന്യം..!

'18001030033': ഈ നമ്പറിലേക്ക് വിളിച്ച് നിങ്ങളുടെയോ/സുഹൃത്തുക്കളുടെയോ ചെന്നൈ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ പേറ്റിയെം(Paytm) ഉടനടി 30രൂപയുടെ റീചാര്‍ജ് സൗജന്യമായി ചെയ്യുന്നതാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Free BSNL calls in Chennai.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot