ഡൗണ്‍ലോഡ് ചെയ്യൂ, ആരും കൊതിയ്ക്കുന്ന എച്ച്ഡി വാള്‍പേപ്പറുകള്‍

Posted By: Super

ഡൗണ്‍ലോഡ് ചെയ്യൂ, ആരും കൊതിയ്ക്കുന്ന എച്ച്ഡി വാള്‍പേപ്പറുകള്‍

കമ്പ്യൂട്ടറിന്റെ ഡെസ്‌കടോപ്പില്‍ ഒരു നല്ല എച്ച്ഡി വാള്‍പേപ്പര്‍ ഇടാന്‍ ആഗ്രഹമില്ലാത്ത ആരാണുള്ളത്. കമ്പ്യൂട്ടര്‍ ഓണായി വരുമ്പോള്‍ കാഴ്ചയ്ക്ക് സുഖമുള്ള ഒരു വാള്‍പേപ്പര്‍ ഒരു ഐശ്വര്യമാണ്. എന്തെങ്കിലും വര്‍ക്ക് ചെയ്യാന്‍ തുടങ്ങുകയാണെങ്കില്‍ അതിനും ഒരുന്മേഷം ലഭിയ്ക്കും. മാത്രമല്ല ഹൈ ഡെഫിനിഷന്‍ വാള്‍പേപ്പറുകള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ ലുക്ക് അപ്പാടെ മാറ്റിമറിയ്ക്കാനാകും. ഓരോരുത്തര്‍ക്കും ഓരോ തരം വാള്‍ പേപ്പറുകളോടാണ് പ്രിയം. ചിലര്‍ക്ക് സിനിമാതാരങ്ങള്‍, ചിലര്‍ക്ക്, മൃഗങ്ങള്‍, ചിലര്‍ക്ക് ആനിമേഷന്‍ കഥാപാത്രങ്ങള്‍, മറ്റ് ചിലര്‍ക്ക് പ്രകൃതി ദൃശ്യങ്ങള്‍, വാഹനങ്ങള്‍ അങ്ങനെയങ്ങനെ പല ഇഷ്ടങ്ങള്‍. ഇന്നേതായാലും ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് സമ്മാനിയ്ക്കുന്നത് ചില കിടിലന്‍ പ്രകൃതി ദൃശ്യങ്ങളുടെ വാള്‍പേപ്പറുകളാണ്. എല്ലാം ഹൈ ഡെഫിനിഷന്‍.  വേണ്ട ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ അവയെ വലിപ്പത്തില്‍ കാണാന്‍ സാധിയ്ക്കും. അതിന് ശേഷം ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്ത് സ്വന്തമാക്കാം.


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot