കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മാറ്റുകൂട്ടാന്‍ എച്ച്.ഡി. വാള്‍പേപ്പറുകള്‍

Posted By:

കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മാറ്റുകൂട്ടാനുള്ളതാണ് വാള്‍പേപ്പറുകള്‍. സൗജന്യമായി വാള്‍പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ധാരാളം വെബ്‌സൈറ്റുകളും ഉണ്ട്. എന്നാല്‍ ഇവ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.

ഹൈഡെഫനിഷ്യന്‍ വാള്‍പ്പേറുകള്‍ സൗജന്യമായി ലഭിക്കുമെന്നിരിക്കെ ഏതെങ്കിലും സൈറ്റില്‍ കയറി ക്വാളിറ്റി കുറഞ്ഞ വാള്‍പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. പല സൈറ്റുകളിലൂം തീരെ സൈസ് കുറഞ്ഞ വാള്‍പേപ്പറുകളാണ് ലഭിക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വാള്‍പേപ്പറുകള്‍ക്ക് പണം ഈടാക്കുന്ന സൈറ്റുകളും ഉണ്ട്. സൗജന്യമായി ലഭിക്കുമെന്നിരിക്കെ പണം നല്‍കി എന്തിന് ഡൗണ്‍ലോഡ് ചെയ്യണം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സൗജന്യമായി ലഭിക്കുന്ന ഏതാനും എച്ച്.ഡി. വാള്‍പേപ്പറുകള്‍ ഇതാ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ വാള്‍പേപ്പറും ഇഷ്ടപ്പെടും. ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ താഴെ ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്.ഡി. വാള്‍പേപ്പര്‍

എച്ച്.ഡി. വാള്‍പേപ്പര്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മാറ്റുകൂട്ടാന്‍ എച്ച്.ഡി. വാള്‍പേപ്പറുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot