Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
2013 മുതല്‍ ഇന്ത്യയില്‍ റോമിംഗ് ചാര്ജുകളുണ്ടാകില്ല ; കോള്‍ ചാര്‍ജ് വര്‍ദ്ധന പ്രതീക്ഷിക്കാം

സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക അടിക്കടി പോയി വരുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. കേള്‍ക്കാന്‍ കൊതിച്ച ഒരു വാലര്ത്ത തന്നെ. 2013 മുതല്‍ ഇന്ത്യയില്‍ റോമിങ്ങിന് പ്രത്യേകം ചാര്ജുകളുണ്ടാകില്ല. കേന്ദ്രത്തില്‍ നിന്ന് ഇന്നലെയാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഈ വര്‍ഷം ആദ്യം തന്നെ ഒരു രാജ്യം-സൗജന്യ റോമിംഗ് എന്നൊരു പദ്ധതി കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ മുന്നോട്ടു വച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 2013 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.
2012 മെയ് മാസം അംഗീകരിച്ച കേന്ദ്ര ടെലികോം പോളിസി പ്രകാരം, ഉപഭോക്താതാക്കള്ക്ക് രാജ്യമൊട്ടാകെ, ചാര്‍ജ് വര്ദ്ധനകളില്ലാതെ ഒരു സിം തന്നെ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.
ലേലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആദ്യം പരിഗണിക്കാനുള്ളതെന്നും ഈയാഴ്ച പുറത്തുവരുന്ന എന്‍ ഐ എ (നോട്ടീസ് ഇന്‍വൈറ്റിങ് ആപ്ലിക്കേഷന്‍സ്) അനുസരിച്ച് ഞങ്ങള്‍ UL (യൂണിഫൈഡ് ലൈസന്‍സ്) ലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ശേഷം ഫ്രീ റോമിംഗിലേക്കുള്ള ശ്രമങ്ങളാരംഭിക്കുമെന്നും കേന്ദ്ര ടെലികോം സെക്രട്ടറി ആര് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഷെഡ്യൂളനുസരിച്ച് എന്‍ ഐ എ സെപ്റ്റംബര്‍ 28, വെളളിയാഴ്ച പുറത്തിറങ്ങും.
റോമിംഗ് ചാര്‍ജുകള്‍ ഒഴിവായാല്‍ അത് കോള്‍ റേറ്റുകളെ ബാധിക്കുമെന്നും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ട്രായ് ആണ് എടുക്കേണ്ടതെന്നും സി ഓ എ ഐ ഡയറക്ടര്‍ ജനറല്‍ രാജന് എസ് മാത്യു അറിയിച്ചു. അങ്ങനെ വരുമ്പോള്‍ കോള്‍ റേറ്റുകളില്‍ വര്‍ദ്ധന പ്രതീക്ഷിക്കാം.
'ഇനി പൊയ്ക്കോ..തെക്കിനിയിലോ കുക്കിനിയിലോ, അല്ലിക്കാഭരണം വാങ്ങിക്കാനോ... സിമ്മൊക്കെ ഒന്നു മതി. പക്ഷെ ബാലന്‍സ് ഇമ്മിണി വേണ്ടിവരുമെന്നു മാത്രം.'
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470