ഇനി എയര്‍ടെല്‍ റോമിങ് ചാര്‍ജ് ഈടാക്കുകയില്ല
എയര്‍ടെല്‍ റോമിങ് ചാര്‍ജ് ഒഴിവാക്കി. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും റോമിങ് ചാര്‍ജ് ഈടാക്കാതെ കോള്‍ ചെയ്യാവുന്നതാണ്. രാജ്യത്തിന്റെ പുറത്താണെങ്കില്‍ ഒരു ദിവസം 5 രൂപ വീതം ഇടാക്കുന്നതുമാണ്.

എയര്‍ടെലിന്റെ ഈ സൗജന്യ റോമിങ് ചാര്‍ജ് എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഈ അടുത്ത കാലത്ത് പല ടെലിക്കോം കമ്പനികളും പുതിയ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇയൊരു ഓഫര്‍ കൊണ്ട് മറ്റുള്ള കമ്പനികളെ മറികടന്നിരിക്കുകയാണ് എയര്‍ടെല്‍.
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മറ്റു ചില ഓഫറുകള്‍ക്കൂടി എയര്‍ടെല്‍ കൊണ്ടു വരുന്നുണ്ട്. 79 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഇന്‍കമിങ് റോമിങ് കോളുകള്‍ 30 ദിവസം ഉപയോഗിക്കാവുന്നതാണ്. 35-40 രൂപ റീച്ചാജിന് 75 പൈസ മിനിറ്റിന് ഈടാക്കുന്നതാണ്. 230-240 രൂപയ്ക്ക് റീചാര്‍ജിന് റോമിങിന് പൈസ ഈടാക്കാതെ ഉപയോഗിക്കാവുന്നതാണ്.
ഈ മാസം എയര്‍ടെലിന്റെ വക കൂറേ ഓഫറുകള്‍ ഇറങ്ങിയിരുന്നു എന്നാല്‍ ഈ ഓഫര്‍ രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു ടെലിക്കോം കമ്പനി കൊണ്ടുവരുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications