നിങ്ങള്‍ക്ക് സൗജന്യമായി എന്തും പഠിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍

|

അറിവു നേടാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മികച്ച ഒരു സ്ഥലമാണ് ഇന്റര്‍നെറ്റ്. ചില വെബ്‌സൈറ്റുകളിലൂടെ നമുക്ക് സൗജന്യമായി എന്തും പഠിക്കാം.

 
നിങ്ങള്‍ക്ക് സൗജന്യമായി എന്തും പഠിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍

അങ്ങനെയുളള വെബ്‌സൈറ്റുകള്‍ ഇന്ന് ധാരാളം ഉണ്ട്. അതില്‍ ഏതാണ് മികച്ചതെന്ന് പലരും അറിയാതെ പോകുന്നു. എന്നാല്‍ അതിനൊരു പരിഹാരവുമായാണ് ഞങ്ങളുടെ ഈ ലേഖനം.

സൗജന്യമായി പഠിക്കാന്‍ സഹായിക്കുന്ന മികച്ച വെബ്‌സൈറ്റുകള്‍ ഇവയാണ്.

Udemy

Udemy

Udemy ഏറ്റവും മികച്ചൊരു പ്ലാറ്റ്‌ഫോമാണ്. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ 35,000ല്‍ അധികം കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ ഏത് ഉപകരണത്തില്‍ നിന്നും പഠിക്കാനുളള സ്വാതന്ത്രവും ഈ വെബ്‌സൈറ്റിലുണ്ട്.

 edX

edX

MIT, ഹാര്‍വാര്‍ഡ്, ബെര്‍ക്ലി മുതലായ ലോകത്തെ മികച്ച സര്‍വ്വകലാശാലകള്‍ നല്‍കുന്ന ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന മികച്ച ഓണ്‍ലൈന്‍ പഠന പോര്‍ട്ടലാണ് ഇത്.

Bluprint

Bluprint

ആയിരത്തിലധികം ക്ലാസുകളുളള മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഒന്നാണ് ഇത്. പാചകം, പെയിന്റിംഗ്, പേപ്പര്‍ ക്രാഫ്റ്റ് തുടങ്ങിവയാണ് ഇതില്‍ ഇള്‍പ്പെടുത്തിയിരിക്കുന്നത്.

Instructable
 

Instructable

നിങ്ങള്‍ക്ക് സ്വയം എന്തും ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് ഈ വെബ്‌സൈറ്റ്. വിശദമായ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും.

Cooksmarts

Cooksmarts

പാചകത്തില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് Cooksmarts എന്ന വെബ്‌സൈറ്റ്. വീട്ടില്‍ നിന്നും തന്നെ മികച്ച പാചക പാഠങ്ങളിലെ എല്ലാ ആടിസ്ഥാനങ്ങളും ലഭിക്കാന്‍ ഇത് നല്ലൊരു പോര്‍ട്ടലാണ്.

TedEd

TedEd

യൂട്യൂബ് വഴി ഒരു TED ടോക്ക് മാത്രമല്ല, ഈ പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ക്ക് എല്ലാ തരത്തിലുമുളള ഉളളടക്കവും കണ്ടെത്താന്‍ കഴിയും.

Khan Academy

Khan Academy

ഏവരും അറിയപ്പെടുന്ന ഏറ്റവും മികച്ച ഓണ്‍ലൈന്‍ പഠന പോര്‍ട്ടലാണ് ഖാന്‍ അക്കാദമി. നിങ്ങളുടെ സ്വന്തം വോഗതയില്‍ ആശയവിനിമയങ്ങളോടൊപ്പം പഠിക്കാം. ഇത് പൂര്‍ണ്ണമയും സൗജന്യമാണ്.

SkillShare

SkillShare

പഠിക്കാന്‍ ആഗ്രഹമുളളവര്‍ക്ക് ഏറ്റവും മികച്ച ഒന്നാണ് സ്‌കില്‍ഷെയര്‍ എന്ന വെബ്‌സൈറ്റ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഈ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കുന്നു.

OpenLearn

OpenLearn

പ്രശസ്ഥമായ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ സൗജന്യമായി ചെയ്യാന്‍ കഴിയുന്ന ഒരു വെബ്‌സൈറ്റാണ് ഓപ്പണ്‍ലേണ്‍.

FutureLearn

FutureLearn

മൂന്ന് ദശലക്ഷത്തിലധികം ആള്‍ക്കാര്‍ ചേര്‍ന്നിരിക്കുന്ന കോഴ്‌സാണ് ഫ്യൂച്ചര്‍ലേണ്‍. പ്രശസ്ഥമായ യൂണിവേഴ്‌സിറ്റിയും ലോകമെമ്പാടുമുളള വിദഗ്ധരുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 Degreed

Degreed

ഇന്റര്‍നെറ്റിലൂടെ സൗജന്യമായി പഠിക്കാന്‍ സാധിക്കുന്ന ഒരു പഠന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഡിഗ്രീഡ്. നിങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ചു തന്നെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

Best Mobiles in India

Read more about:
English summary
Free Websites For Learning

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X