28 സ്‌റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ!

Written By:

ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന്റെ ഭാഗമായി മഹാരാഷ്ട്ര കര്‍ണാടയ ബന്ധിപ്പിക്കുന്ന കൊങ്കന്‍ റെയില്‍വേ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ജോയെസ്റ്റര്‍, സ്‌റ്റേഷനുകളില്‍ വൈ-ഫൈ സംവിധാനം ലഭ്യമാക്കുന്നു.

കുടല്‍ (Kudal) റെയില്‍വേ സ്റ്റഷനില്‍, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇത് ഉത്ഘാടനം ചെയ്തു.

നോക്കിയ 9: കിടിലന്‍ സവിശേഷതകളുമായി!

28 സ്‌റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ!

ഇന്ത്യന്‍ റെയില്‍വേ സിസ്‌കോണ്‍/ ജോയിസ്റ്ററുമായി ചേര്‍ന്നാണ് കൊങ്കന്‍ റെയില്‍വേ സ്‌റ്റേഷനില്‍ 2എംബിപിഎസ് സ്പീഡില്‍ 24 മണിക്കൂര്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് 28 സ്റ്റേഷനുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

JOISPOT ഫ്രീ വൈ-ഫൈ മൊബൈല്‍ ആപ്പ് 2എംബിപിഎസ് ഹൈ-സ്പീഡ് വേഗതയില്‍ വയര്‍ലെസ് ഇന്റര്‍നെറ്റില്‍ അണ്‍ലിമിറ്റഡ് അപ്‌ലോഡുകള്‍ വരെ നല്‍കുന്നു.

അണ്‍ലിമിറ്റഡ് ഫ്രീ വൈ-ഫൈ സംവിധാനം, അതില്‍ കോലാഡ്-മധുരെ വരെയുളള 28 സ്റ്റേഷനുകളിലാണ് ആദ്യം നല്‍കുന്നത്. വലിയ സ്‌റ്റേഷനുകളില്‍ 300 ഉപഭോക്താക്കള്‍ക്കും ചെറിയ സ്‌റ്റേഷനുകളില്‍ 100 ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം ലഭ്യമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വൈഫൈ/ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് സ്പീഡ് കൂട്ടാം

192.168.0.1 എന്ന് ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റൗട്ടറിന്റെ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാവുന്നതാണ്. കൂടുതല്‍ സങ്കീര്‍ണമായ സിസ്റ്റം ഇരിക്കുന്ന ചില സ്ഥലങ്ങളില്‍ ഡിഫോള്‍ട്ട് ഗേറ്റ്‌വേ 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്നതും ആകാവുന്നതാണ്.

ഇത് കണ്ടുപിടിക്കാനുളള ഏറ്റവും എളുപ്പമായ വഴി നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിനെ വൈ-ഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച ശേഷം, സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം cmd എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് cmd.exe എന്ന് ലോഞ്ച് ചെയ്യുക.

ജിയോ അര്‍ഥമാക്കുന്നത് എന്താണ്?

#2

cmd ലോഡ് ആവുമ്പോള്‍ ചെറിയ ചതുരാകൃതിയിലുളള ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ ipconfig എന്ന് ടൈപ്പ് ചെയ്താല്‍ വിന്‍ഡോയുടെ നീളം വര്‍ദ്ധിക്കുന്നത് കാണാവുന്നതാണ്. വിന്‍ഡോയില്‍ കാണുന്ന ഡിഫോള്‍ട്ട് ഗേറ്റ്‌വേ അഡ്രസ്സ് കുറിച്ചെടുക്കുക.

 

 

#3

ഇനി ഡിഫോള്‍ട്ട് ഗേറ്റ്‌വേ അഡ്രസ്സ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ കാണുന്ന പോപ്-അപ്പ് വിന്‍ഡോയില്‍ admin എന്ന യൂസേര്‍ നെയിമും, password എന്ന പാസ്‌വേഡും നല്‍കുക. ഇത് തെറ്റായാണ് നല്‍കിയതെന്ന് സന്ദേശം ലഭിച്ചാല്‍, നിങ്ങളുടെ വൈ-ഫൈ റൗട്ടറിന്റെ ബ്രാന്‍ഡ് പരിശോധിച്ച് ഗൂഗിള്‍ തിരയലില്‍ പോയി കമ്പനിയുടെ ഡിഫോള്‍ട്ട് ആയ യൂസര്‍ നെയിമും പാസ്‌വേഡും എന്താണെന്ന് കണ്ടെത്തുക.

 

 

#4

ലോഗിന്‍ സ്‌ക്രീന്‍ കടന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ റൗട്ടറിന്റെ ബ്രാന്‍ഡ് അനുസരിച്ച് നിങ്ങള്‍ക്ക് ഒരു വെബ് ഇന്റര്‍ഫേസ് കാണാന്‍ സാധിക്കുന്നതാണ്. ഇവിടെ Wireless > Wireless settings എന്നതിലേക്ക് ചെല്ലുക.

ജിയോ ഇഫക്ട്

#5

ഇവിടെ നിങ്ങള്‍ക്ക് ചാനല്‍ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇത് നിങ്ങളുടെ റൗട്ടറിനോട് ഏത് ഫ്രീക്വന്‍സിയിലാണ് വൈ-ഫൈ സിഗ്നല്‍ പ്രേക്ഷണം ചെയ്യേണ്ടതെന്ന് പറയുന്നതാണ്.

 

 

#6

ഏത് ചാനലാണ് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ സിഗ്നല്‍ തരുന്നത് എന്ന് വിശകലനം ചെയ്യുന്നതിനായി ആന്‍ഡ്രോയിഡില്‍ Wi-Fi Analyzer എന്ന ആപ് ഉപയോഗിക്കാവുന്നതാണ്. 2.4ഗിഗാഹെര്‍ട്ട്‌സ് റൗട്ടറില്‍ സാധാരണയായി 14 ചാനലുകളോളം ലഭ്യമാണ്. Wi-Fi Analyzer ഉപയോഗിച്ച് ലഭിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് യോജിച്ച തടസ്സങ്ങളില്ലാത്ത ചാനല്‍ കണ്ടെത്തുക.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സ്പീഡ് എങ്ങനെ കൂട്ടാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
JOISPOT Free Wi-Fi mobile app provides 2 MBPS high-speed Wireless internet with unlimited uploads.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot