പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തു

|

പ്രധാനമന്ത്രി നരേദ്രമോദിയുടെ വെബ്‌സൈറ്റിൽ വൻ സുരക്ഷാ പാളീച്ചയെന്ന റിപ്പോർട്ടുമായി ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകൻ തിങ്കളാഴ്ച്ച ട്വീറ്റ് ചെയ്യ്തു.

 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തു

മോദിയുടെ വെബ്‌സൈറ്റിൽ നിന്നും വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് എത്തിക്കല്‍ ഹാക്കറായ എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍ ട്വിറ്ററിൽ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ജിയോയുടെ പുതിയ ടൂള്‍സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ജിയോയുടെ പുതിയ ടൂള്‍

എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍ ചെയ്യ്ത ട്വീറ്റ്

എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍ ചെയ്യ്ത ട്വീറ്റ്

വെബ്‌സൈറ്റില്‍ കടന്ന് കയറിയ അജ്ഞാതന്‍ തന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയല്‍ അതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പ്രസ്താവിക്കുന്നു.

വെബ്സൈറ്റ് ഹാക്ക് ചെയ്‌തു

വെബ്സൈറ്റ് ഹാക്ക് ചെയ്‌തു

എത്രയും പെട്ടെന്ന് താനുമായി ബന്ധപ്പെടണമെന്നും ഈ പ്രശ്‌നം കഴിയുന്നതും വേഗത്തിൽ പരിഹരിക്കണമെന്നും എത്തിക്കല്‍ ഹാക്കറായ എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍ പറഞ്ഞു

സുരക്ഷാ പാളീച്ചയെന്ന ട്വീറ്റ്

സുരക്ഷാ പാളീച്ചയെന്ന ട്വീറ്റ്

സൈബര്‍ ലോകത്ത് പ്രസിദ്ധനായ എല്ലിയോട്ട് അല്‍ഡേഴ്‌സണിന്റെ യഥാര്‍ഥ പേര് റോബര്‍ട്ട് ബാപ്റ്റിസ്റ്റ് എന്നാണ്. ആധാറിന്റെ സുരക്ഷാ വീഴ്ചകളും, ആധാർ അപ്പിന്റെ പ്രശ്നങ്ങളും എടുത്ത് കാണിച്ച എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍ ഇൻഡ്യയിൽ ഒരുവിധം അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ്
 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ്

എല്ലിയോട്ട് ആല്‍ഡേഴ്‌സന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട മോദിയുടെ വെബ്സൈറ്റ് സംഘം ഉടൻതന്നെ എല്ലിയോട്ട് ആല്‍ഡേഴ്‌സനുമായി ബന്ധപ്പെടുമെന്ന് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന കാര്യങ്ങൾ ഉടൻതന്നെ ചെയ്തുകൊടുക്കുമെന്ന് എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍ അറിയിച്ചു.

Best Mobiles in India

Read more about:
English summary
French researcher, Robert Baptiste, who goes by the name Elliot Alderson Twitter has claimed to have known of a security issue with the website of Narendra Modi. The researcher reveals that, an anonymous source has uploaded a .txt(text) file containing Elliot’s name on Narendra Modi’s website in realtime.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X