ബാത്‌റൂമില്‍ തുടങ്ങി ബാറില്‍ വരെ സെല്‍ഫി; കണ്ടുനോക്കു ഈ ചിത്രങ്ങള്‍

Posted By:

ഇത് സെല്‍ഫികളുടെ കാലമാണ്. എപ്പോഴും എവിടെയും സന്തം ചിത്രം സ്വയം ക്ലിക് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവരാണ് അധികവും.

ആദ്യമൊക്കെ ഇത് തമാശയായിരുന്നുവെങ്കില്‍ ഇന്ന് സെല്‍ഫികളുടെ തലം മാറി. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയായാണ് പലരും സെല്‍ഫിയെ കാണുന്നത്.

വിവിധ ടെക് കമ്പനികള്‍ മാര്‍ക്കറ്റിംഗിനു പോലും സെല്‍ഫിയുടെ സഹായം തേടുന്നു. എന്നാല്‍ അതിനപ്പുറത്ത് വ്യക്തികള്‍ക്കും ഇത് അഡിക്ഷനായി മാറിയിരിക്കുന്നു എന്നു വേണം കരുതാന്‍.

സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ പോസ്റ്റ് ചെയ്യുന്നവര്‍ ഏറെയുണ്ട്. ഇത്തരം ഫോട്ടോകള്‍ക്ക് ലഭിക്കുന്ന ലൈകുകളും കമന്റുകളും അംഗീകാരമായിട്ടാണ് പലരും കരുതുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിക്കാനായി ബാത്‌റൂമില്‍ നിന്നു പോലും സെല്‍ഫികള്‍ എടുക്കുന്നവര്‍ ഉണ്ട്.

എന്തായാലും അത്തരത്തിലുള്ള കുറെ സെല്‍ഫി ചിത്രങ്ങള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

അണ്ടര്‍ഗാര്‍മെന്റിന്റെ പരസ്യത്തിനായി തയാറാക്കിയ സെല്‍ഫയാണ് ഇത്.

#2

ഗ്രൂപ് സെല്‍ഫിയെടുക്കുമ്പോള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കാനാണ് ഈ സ്റ്റിക്.

#3

മറ്റുള്ളവരെ ആകര്‍ഷിക്കാനായി എടുക്കുന്ന സെല്‍ഫിയാണ് ഇത്‌

#4

വിമാനത്തിനുള്ളില്‍ വച്ചും സെല്‍ഫിയെടുക്കുന്നവരുണ്ട്‌

#5

ഇതും പരസ്യത്തിനു വേണ്ടി ഒരുക്കിയ സെല്‍ഫി

#6

സെല്‍ഫിയല്ലെങ്കിലും മറ്റുള്ളവരെ ആകര്‍ഷിക്കാനായി എടുക്കുന്ന ചിത്രങ്ങളാണ് ഇത്.

#7

ബഹിരാകാശ യാത്രികരും സെല്‍ഫിപ്രിയരാണ്‌

#8

ഇതെങ്ങനെയുണ്ട്‌

#9

ഇതോ...

#10

അടുത്തകാലത്തായി പ്രചാരം നേടിയ സെല്‍ഫിയാണ് ഇത്. മുഖം മുഴുവന്‍ സെലോടാപ് ഒട്ടിച്ച് എടുക്കുന്ന ഫോട്ടോ.

#11

ഈ സെല്‍ഫി എങ്ങനെയുണ്ട്‌

#12

ഗ്രൂപ് സെല്‍ഫി

#13

ഇതെങ്ങനെയുണ്ട്

 

 

#14

നല്ല സെല്‍ഫി

#15

ലോകത്ത് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട സെല്‍ഫയാണ് ഇത്. ഓസ്‌കാര്‍ അവാര്‍ഡ് നിശയ്ക്കിടെ എടുത്തത്.

 

 

#16

ഇതെങ്ങനെ

#17

അടിവസ്ത്രം കാണിച്ചുകൊണ്ടും സെല്‍ഫിയെടുക്കുന്നവരുണ്ട്.

#18

ഇതെങ്ങനെയുണ്ട്‌

#19

ശ്രദ്ധയാകര്‍ഷിക്കാന്‍ എടുക്കുന്ന മറ്റൊരു ചിത്രം...

#20

ബാത്‌റൂം സെല്‍ഫി

#21

കിളവന്‍മാരും സെല്‍ഫിയുടെ കാര്യത്തില്‍ മോശമല്ല.

#22

കൊള്ളാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
From Bathroom Mirror Murals to Boastful Selfie Sweaters, Amazing Selfies to watch, Interesting and funny selfie photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot