ചിരിക്കാനും ചിന്തിപ്പിക്കാനും ചില ഫേസ് ബുക്ക് ചിത്രങ്ങള്‍

By Bijesh
|

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ സൃഷ്ടിച്ച വിപ്ലവം വലുതാണ്. ഗുണത്തോടൊപ്പം നിരവധി ദോഷ വശങ്ങളും ഇത്തരം സൈറ്റുകള്‍ക്കുണ്ട്. ജീവിതത്തില്‍ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഇതില്‍ പ്രധാനം. അറിഞ്ഞോ അറിയാതെയോ പലര്‍ക്കും ഈ സൈറ്റുകള്‍ വിനയായിട്ടുമുണ്ട്.

 

സ്വകാര്യ നിമിഷങ്ങള്‍ നമ്മളറിയാതെ പകര്‍ത്തുകയും അത് സോഷ്യല്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങളും സൈബര്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ ചിരിക്കാനും ചിന്തിപ്പിക്കാനും വക നല്‍കുന്ന ഫോട്ടോകളും ഈ സൈറ്റുകളില്‍ കാണാം. ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ഇതാ....

{photo-feature}

 ചിരിക്കാനും ചിന്തിപ്പിക്കാനും ചില ഫേസ് ബുക്ക് ചിത്രങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X