ഇന്ത്യന്‍ ജനത വാട്ട്‌സ്ആപിനെയും ഗൂഗിളിനേയും ഏറ്റെടുത്ത രസകരമായ ചിത്രങ്ങള്‍...!

Written By:

2017-ഓടെ ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്തളളി രണ്ടാം സ്ഥാനം കരസ്ഥമാക്കാന്‍ പോകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തെ ഗ്രാമങ്ങളില്‍ വസിക്കുന്ന സാധാരണക്കാരന് പോലും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്നോട്ട് പോകുകയാണ്.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം അറിയാവുന്ന രസകരമായ കുറച്ച് വസ്തുതകള്‍...!

വാട്ട്‌സ്ആപ്, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ജനതയില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ഇവിടെ പട്ടികപ്പെടുത്തുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനത ഇന്റര്‍നെറ്റിനെ നെഞ്ചോടേറ്റിയെന്നും ഈ ചിത്രങ്ങള്‍ പറയുന്നു.

നിങ്ങളെ ചിരിപ്പിക്കുന്ന ഒരുപിടി ഇന്ത്യന്‍ എഞ്ചിനിയറിങ് മണ്ടത്തരങ്ങള്‍ ഇതാ...!

സാരികള്‍ മുതല്‍ തട്ടുകടങ്ങള്‍ക്ക് വരെയാണ് വാട്ട്‌സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും പേരുകള്‍ നല്‍കിയിരിക്കുന്നത്. രസകരമായ ഈ ചിത്രങ്ങളിലൂടെ പോകുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപിന്റെയും ആപ്പിളിന്റെയും ഡിസൈനുകള്‍ ഉളള സാരി.

 

മറ്റൊരു ഫേസ്ബുക്ക് സാരി.

 

വാട്ട്‌സ്ആപിന്റെ തട്ടുകട.

 

വാട്ട്‌സ്ആപിന് ഹോട്ടല്‍ രംഗത്തും പ്രശസ്തന്‍.

 

മറ്റൊരു ഫേസ്ബുക്ക് തട്ടുകട.

 

ഫേസ്ബുക്കിന്റെ ഫാസ്റ്റ്ഫുഡ്.

 

ഗൂഗിളിന്റെ ലഘുപാനീയ കട.

 

ഹോട്ടല്‍ ഗൂഗിള്‍.

 

ഫേസ്ബുക്ക് അമ്പലം.

 

മറ്റൊരു ഫേസ്ബുക്ക് അമ്പലം.

 

ഫേസ്ബുക്ക് സ്റ്റേഷനറി കട.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Funny images of how indian public took whatsapp and google.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot