സാങ്കേതികത വളര്‍ന്നാലും മണ്ടത്തരങ്ങള്‍ക്ക് കുറവില്ല...

Posted By:

സാങ്കേതിക രംഗം ഇന്ന് ഏറെ പുരോഗമിച്ചു. ലോകം തന്നെ വിരല്‍ത്തുമ്പില്‍ ആയ കാലം. സഎമാര്‍ടഫോണായാലും ലാപ്‌ടോപായാലും എല്ലാം ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി. ഇതെല്ലാം ഒരുപരിധിവരെ ജീവിതം ലളിതമാക്കുകയും ചെയ്തു.

എന്നാല്‍ ഈ സാങ്കേതിക സംവിധാനങ്ങളെ ശരിയായി ഉപയോഗിച്ചില്ലെങ്കിലോ... ദുരുപയോം എന്നതല്ല ഇവിടെ അര്‍ഥമാക്കുന്നത്. മറിച്ച് അവയുടെ ശരിയായ ഗുണം ലഭ്യമാവാത്ത വിധത്തില്‍ ഉപയോഗിക്കുന്നതിനെയാണ്. മനസറിഞ്ഞ് ചിരിക്കാനുള്ള വകയാണ് അവ നല്‍കുക.

അത്തരത്തിലുള്ള ചില ചിത്രങ്ങങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌ക്രീനില്‍ പൊടിയും ചളിയും പറ്റാതിരിക്കാനായിരിക്കും ഇങ്ങനെ ചെയ്തിരിക്കുന്നത്. മണ്ടത്തരത്തിനും പരിധിയില്ലേ...

ടാബ്ലറ്റ് കൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ട്.

ഇത്രയും വലിയ ടാബ്ലറ്റില്‍ കോള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നതല്ലേ..

വെള്ളത്തില്‍ വച്ചാണ് ലാപ്‌ടോപ് ഉപയോഗിക്കുന്നത്‌

കല്ലില്‍ നിന്നും സംഗീതം കേള്‍ക്കുകയായിരിക്കും

ലാപ്‌ടോപ് ഇത്തരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം

ഉള്ളിമുറിക്കാനുള്ള പാഡായി ടാബ്ലറ്റ് വേണമെങ്കില്‍ ഉപയോഗിക്കാം..

3 ഡി പ്രിന്റിംഗ് എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഐപാട് ഫോട്ടോസ്റ്റാറ്റ് എടുക്കുന്നത് ആദ്യമായി കാണുകയാ...

ലാപ്‌ടോപും ഫോട്ടോസ്റ്റാറ്റ് എടുക്കുകയാ... ഇവരുടെയൊക്കെ തലയ്ക്കകത്ത് എന്താണാവോ

സ്പീക്കര്‍ ചെവിയില്‍ കെട്ടിവയ്ക്കുന്നതിലും നല്ലത് ഹെഡ്‌ഫോണ്‍ ഉപയോഗിക്കുകയല്ലേ..

ഇതെങ്ങനെയുണ്ട്‌

കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കണ്ടന്റ് മാര്‍കര്‍ ഉപയോഗിച്ച് മായ്ക്കുന്നു... എന്തു പറയാന്‍..

സ്റ്റീരിയോ പ്ലെയര്‍ സ്മാര്‍ട്‌ഫോണ്‍ സ്റ്റാന്‍ഡായും ഉപയോഗിക്കാം

ഇന്റനെറ്റ് എക്‌സ്‌പ്ലോററില്‍ മാത്രം വൈറസ് വരില്ല എന്നാണ് പറയുന്നത്...

ബാക് സീറ്റിന്റെ ഹെഡ്‌റെസ്റ്റിനു പിന്നില്‍ സ്‌ക്രീന്‍ വച്ചിട്ട് എന്തു കാര്യം

ഹെഡ്‌ഫോണും ഇയര്‍പീസും

കവര്‍ സഹിതമാണ് സിഡി ഇട്ടിരിക്കുന്നത്‌

ക്യാമറ തിരിച്ചുപിടിച്ചാണ് ഫോട്ടോ എടുക്കുന്നത്..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Funny Technology FAILS, Technology Fails, Funny tech fails, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot