ഈ വിവാഹഫോട്ടോകള്‍ ചിരിപ്പിച്ച് കൊല്ലും

Posted By:

വിവാഹഫോട്ടോകള്‍ സംബന്ധിച്ച് നമ്മുടെ നാട്ടില്‍ പരമ്പരാഗതമായ ചില സങ്കല്‍പങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനെയെല്ലാം തിരിക്കുറിക്കുന്ന ചില ചിത്രങ്ങളാണ് ചുവടെ നല്‍കുന്നത്. മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ഈ ചിത്രങ്ങളുടെ പ്രത്യേകത ചില അനാവശ്യ ഘടകങ്ങള്‍ കയറിക്കൂടി എന്നതാണ്.

സാങ്കേതികമായ ഭാഷയില്‍ ഫോട്ടോബോംബിംഗ് എന്നാണ് ഇതിനെ പറയുന്നത്. സംഗതി അബദ്ധമാണെങ്കില്‍ ഇത്തരം ഫോട്ടോകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയിമാറുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ വിവിധ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്ത അത്തരം ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. വിവാഹത്തോശടാപ്പം വിവിധ പാര്‍ട്ടികളുടെ ചിത്രങ്ങളും ഇതിലുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഒരുത്തന്‍ ഇടയില്‍ കയറി

#2

പിന്നില്‍ തുണിയുടുക്കാത്ത ഒരുത്തന്‍

#3

പേടിപ്പിക്കുന്ന ഭാവം

#4

ഹ, ഹ, ഹ... നടുവില്‍ ഒരാളെ കണ്ടോ

#5

പിന്നില്‍ നില്‍ക്കുന്ന തടിച്ചി ഫോട്ടോയില്‍ കയറിക്കൂടി

#6

പിന്നിലെ രംഗം തകര്‍ത്തു

#7

ഇതെങ്ങനെയുണ്ട്‌

#8

ഫോട്ടോ ബോംബിംഗ്

 

 

#9

ഫോട്ടോ ബോംബിംഗിന്റെ മികച്ച ഉദാഹരണം

#10

ഈ ഫോട്ടോ എങ്ങനെയുണ്ട്‌

#11

ഇതില്‍ എത്ര കുതിരകള്‍ ഉണ്ട്‌

#12

നിക്കര്‍ മാത്രം ധരിച്ച് ഒരാള്‍ ഇടയില്‍ കയറി

#13

ഇതെങ്ങനെയുണ്ട്‌

#14

ഇത് കലക്കി

#15

ഫോട്ടോയുടെ ഭംഗിമുഴുവന്‍ നശിപ്പിച്ചു

#16

ഇതോ....

#17

ഫോട്ടോ ബോംബിംഗ്

#18

ഫോട്ടോ ബോംബിംഗ്

#19

ഫോട്ടോ ബോംബിംഗ്

#20

ഫോട്ടോ ബോംബിംഗ്

#21

ഫോട്ടോ ബോംബിംഗ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot