ഭാവിയില്‍ നിങ്ങളുടേതാകാന്‍ പോകുന്ന ഉപകരണവിസ്മയങ്ങള്‍

Posted By: Super

ഓരോ ദിവസവും സാങ്കേതികലോകം പുരോഗമിയ്ക്കുകയാണ്. ശിലായുഗത്തിന്റെ ഇരുളില്‍ നിന്ന് ലോഹയുഗങ്ങള്‍ കടന്ന് പ്ലാസ്റ്റിക്കും, ഫൈബറും, ഒപ്റ്റിക്കല്‍ ഫൈബറും, നാനോ ടെക്നോളജിയും, 4ജിയും ഒക്കെയായി സൈബര്‍ അത്ഭുതങ്ങള്‍ കാട്ടുന്ന മനുഷ്യന്‍ അവനെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് അനുദിനം വളരുന്നത്. ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഈ വളര്‍ച്ച ദൃശ്യമാണ് താനും. ഇന്ന് നമുക്ക് ലഭ്യമായ സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും,മള്‍ട്ടിമീഡിയ കമ്പ്യൂട്ടറുകളുമെല്ലാം  ഒരു കാലത്തെ മനുഷ്യന്റെ സ്വപ്‌നങ്ങളുടെ അപ്പുറം തൊട്ട കണ്ടെത്തലുകളാണ്. എണ്ണിച്ചുട്ട വാക്കുകളയച്ച കമ്പിയില്ലാ കമ്പിക്കാലവും നരച്ച ഓര്‍മകളില്‍ നിന്നുപോലും പടിയിറങ്ങുകയാണ്.  കൈപ്പിടിയിലിരിയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്‍ ഉപകരണത്തിലൂടെ ലോകം മുഴുവന്‍ കൈയ്യിലൊതുക്കിയ തലമുറയില്‍ ജീവിയ്ക്കുന്നതില്‍ അഭിമാനിയ്ക്കാം. എന്നാല്‍ 2013 വന്നെത്തുമ്പോള്‍ വീണ്ടും സാങ്കേതികലോകം മുമ്പിലേയ്ക്ക് വാരിയിട്ടു തരുന്നത് എണ്ണമറ്റ വരുംകാല സാധ്യതകളും, സംവിധാനങ്ങളുമാണ്. ഒട്ടേറെ പുത്തന്‍ സാങ്കേതികവിദ്യകള്‍ നമുക്കായി കാത്തിരിയ്ക്കു്ന്നു. നാളെ യാഥാര്‍ത്ഥ്യമാകേണ്ട അവയില്‍ ചില അത്ഭുതങ്ങള്‍ ഗാലറിയില്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

eclipse-phone

eclipse-phone

mac-book-2020

mac-book-2020

abc-keyboard-concept

abc-keyboard-concept

arc-mouse

arc-mouse

d-can-camera

d-can-camera

circle-printer

circle-printer

facebook-phone-concept

facebook-phone-concept

digimo-camera

digimo-camera

doodle-book-in-hand

doodle-book-in-hand

scanboard

scanboard

u-transfer-usb

u-transfer-usb

apollon-cam

apollon-cam

halo

halo

headset-iphone-concept

headset-iphone-concept

hiv-testing-card

hiv-testing-card

hula-washer

hula-washer

m-phone

m-phone

navigation-glasses

navigation-glasses

oakley-mp3-glasses

oakley-mp3-glasses

pinch-interface

pinch-interface

samsung-galaxy-one-projector

samsung-galaxy-one-projector

samsung-galaxy-skin

samsung-galaxy-skin

sensics-smart-goggles

sensics-smart-goggles

softsheet

softsheet

split-computer

split-computer

svelte-cam

svelte-cam

tanning-printer

tanning-printer

tokyo-flash-kisai

tokyo-flash-kisai

twitter-bench

twitter-bench

volve-headphones

volve-headphones

wacom-sketcher-digital-sketch-pad

wacom-sketcher-digital-sketch-pad

wallet-concept

wallet-concept
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more